ന്യൂഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന അസം, മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റമാണ് കാണുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിലും കോണ്‍ഗ്രസ് ലീഡ്...
വര്‍ഷങ്ങള്‍ക്കുമുമ്പ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര കമ്മീഷന് ശിപാര്‍ശചെയ്ത കേരളത്തിന് സ്വന്തമായ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനെ (കെ.എ.എസ്) പിന്നാക്ക, ദലിത,് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാദത്തമായ പൊതുതൊഴില്‍ സംവരണാവകാശം നിഷേധിക്കാനുള്ള കുറുക്കുവഴിയായി എടുത്തിരിക്കുകയാണ് സംസ്ഥാനത്തെ ഇടതുപക്ഷമുന്നണി ഭരണകൂടം. പൊതുജനങ്ങളില്‍നിന്ന് നേരിട്ടുളള ന...
ഈ നശിച്ച തിരമാലകള്‍ കാരണം നേരേ ചൊവ്വേ കപ്പലോടിക്കാന്‍ കഴിയുന്നില്ല എന്നു പരിഭവിച്ച ഒരു നാവികന്റെ കഥയുണ്ട്. ഭൂതകാലത്തെ പഴിക്കുന്ന നരേന്ദ്രമോദിയുടെ ഗതികേട് പഴയ നാവികനെ ഓര്‍മ്മിപ്പിക്കുന്നു. കടലിരമ്പത്തെയും തിരമാലകളേയും നിയന്ത്രിക്കാനാവാത്ത കപ്പിത്താനെ പിന്നെയെന്തിന്....
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (TISS) ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്ക്, സോഷ്യല്‍ വര്‍ക്ക് ഇന്‍ റൂറല്‍ ഡവലപ്പ്മെന്റ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. ഗുവാഹാട്ടി, തുല്‍ജാപുര്‍ കാമ്പസുകളിലാണ് ഈ കോഴ്സുകളുള്ളത്. യോഗ്യത: പ്ലസ്...
ഉത്തര്‍ പ്രദേശ് സിവില്‍ കോര്‍ട്ട് സ്റ്റാഫ് സെന്‍ഡ്രലൈസ്ഡ് റിക്രൂട്ട്മെന്റിന് കീഴില്‍ അലഹബാദ് ഹൈക്കോടതിയില്‍ ഗ്രൂപ്പ് സി, ഡി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3495 ഒഴിവുകളിലേക്ക് ഡിസംബര്‍ ആറ് മുതല്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം....
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയ്ക്കെതിരെ പോര്‍മുഖം തുറക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യത്തിന്റെ സുപ്രധാന യോഗം അല്പ സമയത്തിനകം ചേരും. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ന് നടക്കുന്ന യോഗം ഏറെ പ്രാധാന്യമുള്ളതാണ്....
പെരിന്തല്‍മണ്ണ: സ്വജനപക്ഷപാതവും അഴിമതിയും വ്യക്തമായിട്ടും മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്നത് യോഗ്യരായവരാരും ബാക്കിയില്ലാത്തവിധം മന്ത്രി സഭ അധപതിച്ചതു കൊണ്ടാണെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. ബന്ധു നിയമനവുമായി...
അഡ്ലെയ്ഡ്: ചരിത്രത്തില്‍ ആദ്യമായി ഓസ്ട്രേലിയക്കെതിരായ ഒരു ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം തന്നെ സ്വന്തമാക്കുന്ന നായകനെന്ന ഖ്യാതി സ്വന്തമാക്കി വിരാത് കോലി. അഡ്ലെയ്ഡില് നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയെ 31 റണ്‍സ് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രമെഴുതിയത്....
കുറുക്കോളി മൊയ്തീന് കാര്‍ഷിക പ്രധാനമായ രാജ്യമാണ് ഇന്ത്യ. അറുപത്തി അഞ്ച് ശതമാനം ജനങ്ങളും ഇന്നും കൃഷിയുമായി ബന്ധപ്പെട്ടുകഴിയുന്നു. രാജ്യത്തെ 131 കോടി ജനങ്ങളുടെ ഭക്ഷ്യ പ്രശ്നം എല്ലാവരും കൂടിയാണ് പരിഹരിക്കുന്നത്. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഭക്ഷണം...
ആലപ്പുഴ: മഹാപ്രളയത്തെ അതിജീവിച്ച മണ്ണില്‍ മൂന്നുനാള്‍ കലയുടെ വസന്തം തീര്‍ത്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയിറക്കം. ഓവറോൾ കിരീടത്തിനായുള്ള ഇഞ്ചോടിഞ്ച് പോരിനൊടുവിൽ കോഴിക്കോടിനെ മൂന്നു പോയൻ്റ് വ്യത്യാസത്തിൽ പിന്നിലാക്കി പാലക്കാട് കലാ കിരീടം ചൂടി. കഴിഞ്ഞ...