എ.എ വഹാബ് പ്രശ്നങ്ങള്‍ക്ക് നടുവില്‍ മനുഷ്യമനസ്സ് അസ്വസ്ഥമാകുമ്പോള്‍ ആശ്വാസം ലഭിക്കാന്‍ ഹൃദയ വിശാലത അനിവാര്യമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. പല പ്രവാചകന്മാരുമായി ബന്ധപ്പെടുത്തി ഈ വിഷയം കൈകാര്യം ചെയ്തത് ഖുര്‍ആനില്‍ പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്. ‘അശ്ശറഹ്’ എന്നൊരധ്യായം തന്നെ...
നിലനില്‍പ്പിന്റെ പ്രസക്തി നഷ്ടപ്പെട്ട് നൂല്‍പ്പാലത്തിലൂടെ തെന്നിനീങ്ങുന്ന ഇടതുമുന്നണി നാലു പാര്‍ട്ടികളെ കൂടി ചേര്‍ത്തുപിടിച്ച് സമാശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടിരിക്കുകയാണ്. ഭരണ വൈകല്യത്തില്‍ തുടങ്ങി, ശബരിമല നിലപാടില്‍ കുരുങ്ങി കെട്ടൊടുങ്ങുന്ന കമ്യൂണിസ്റ്റ് മുന്നണിക്ക് ഇനി സമുദായ സംഘടനകള്‍ ശരണം. വര്‍ഗീയ...
ചിറ്റൂര്‍: സ്കൂളില്‍ നേരം വൈകി എത്തിയ കുട്ടികളെ നഗ്നരാക്കി നിര്‍ത്തി അധികൃതരുടെ ശിക്ഷാനടപടി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പുന്‍ഗാനൂരിലെ ചൈതന്യ ഭാരതി സ്കൂളിലെ മൂന്ന്-നാല് ക്ലാസുകളില്‍ പഠിക്കുന്ന ആറ് കുട്ടികളെയാണ് പൊരിവെയിലില്‍ നിര്‍ത്തി ശിക്ഷ നടപ്പാക്കിയത്....
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട മുഴുവന്‍ എം.പാനല്‍ ജീവനക്കാരേയും സര്‍വ്വീസില്‍ പുനപ്രവേശിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. കെ.എസ്.ആര്.ടി.സിയില്‍ നിന്നും കൂട്ട പിരിച്ചുവിടലിന് വിധേയരായ എം.പാനല്‍ കണ്ടക്ടര്‍മാരുടെ അവസ്ഥ...
ഡല്‍ഹി സര്‍വകലാശാലയുടെ സൗത്ത് കാമ്പസില്‍ നടത്തുന്ന എം.ബി.എ കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിനാന്‍ഷ്യല്‍ മാനേജ്മെന്റിലുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് പ്രോഗ്രാം, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സ്റ്റഡീസാണ് നടത്തുന്നത്. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ്, ഇക്വിറ്റി റിസര്‍ച്ച്,...
മാനേജ്മെന്റിലെ ഡോക്ടറല്‍ പ്രോഗ്രാമിന് തുല്യമായ ഫെലോ പ്രോഗ്രാം പ്രവേശനത്തിന് റായ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് അപേക്ഷ ക്ഷണിച്ചു. ബിസിനസ് പോളിസി ആന്‍ഡ് സ്ട്രാറ്റജി, ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് എന്‍വയണ്‍മെന്റ്, ഫിനാന്‍സ് ആന്‍ഡ് എക്കൗണ്ടിങ്, ഇന്‍ഫര്‍മേഷന്‍...
“Watch this video on Youtube” ലിങ്കില്‍ ക്ലിക്ക് ചെയ്തു ലൈവ് വീഡിയോ കാണാം…
മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രക്ക് സമാപനം കുറിച്ച് ഇന്ന് അനന്തപുരിയില്‍ നടക്കുന്ന മഹാ സമ്മേളനത്തിനും വൈറ്റ് ഗാര്‍ഡ് പരേഡിനും അനന്തപുരി ഒരുങ്ങി. ഹരിതയൗവന പോരാട്ടത്തിന്റെ മഹാവിളംബരം തീര്‍ത്ത് മുസ്ലിം യൂത്ത്ലീഗ് യുവജന യാത്രക്ക് ഇന്നു...
യുവജന യാത്രയുടെ സമാപന സമ്മേളനത്തിന് എത്തുന്ന പ്രവർത്തകർക്കുള്ള വാഹന ക്രമീകരണ നിർദ്ദേശങ്ങൾ പ്രവർത്തകരുമായി മലപ്പുറം ജില്ലയിൽ നിന്നും വരുന്ന വാഹനങ്ങൾ എൻ.എച്ച് റോഡ് -ശ്രീകാര്യം-ഉള്ളൂർ-കേശവദാസപുരം-പട്ടം(ലെഫ്റ്റ്)-കുറവങ്കോണം-കവടിയാർ-വെള്ളയമ്പലംറോഡിലൂടെ മ്യൂസിയം ജംഗ്ഷനിൽ എത്തി മ്യൂസിയം പോലീസ് സ്റ്റേഷന്റെ കിഴക്ക് വശം...
ബശീർ ഫൈസി ദേശമംഗലം (ചില അപ്രിയ സത്യങ്ങൾ, എന്നെ പൊങ്കാല ഇട്ടോളൂ പക്ഷെ,പറയാതിരികില്ല) ശവപ്പെട്ടിയിൽ പുതുമാരൻ വരുന്നതിനും നാം സാക്ഷിയായി. ചെറുപ്പക്കാരുടെ ഒരു കുസൃതി എന്ന് പറഞ്ഞു അതിനെ ന്യായീകരിക്കുന്നവരെയും കണ്ടു. എന്തിനെയും ന്യായീകരിച്ചു അംഗീകരിക്കാൻ...