തളിപ്പറമ്പ്: ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വാര്‍ഡില്‍ നിന്നും രക്ഷപ്പെട്ടു. കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് മന്‍സിസിലെ കൊടിയില്‍ റൂബൈസ്(22) ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9.50നാണ് ഇയാളെ വാര്‍ഡില്‍ നിന്നും കാണാതായത്....
കോഴിക്കോട്: ആഗസ്റ്റ് മുതൽ നിലവിൽ വന്ന 16527 യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ്സിന്റ സമയമാറ്റം യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. ബാംഗ്ലൂരിൽ നിന്നും മലബാർ ഭാഗത്തേയ്ക്ക് പ്രതിദിന സർവീസ്സ് നടത്തുന്ന ഏക ട്രയിനായ യശ്വന്ത്പുർ കണ്ണൂർ എക്സ്സ് പ്രസ് ഇവിടെയുള്ള...
മലപ്പുറം: സര്‍ക്കാരിന് കാമ്പസിന്റെ പിന്തുണയില്ല എന്നതിന് തെളിവാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് ലഭിച്ച അഭൂതപൂര്‍വമായ വിജയമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം പി....
കെ. മൊയ്തീന്‍കോയ ചൈനയിലെ തുര്‍ക്കിസ്ഥാന്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നൂറ്റാണ്ടിലേറെയായി ജനങ്ങള്‍ക്കിടയില്‍ വളരുന്ന പ്രതിഷേധവും ചെറുത്തുനില്പും ചൈനീസ് സര്‍ക്കാര്‍ മര്‍ദ്ദിച്ചൊതുക്കുന്നു. പത്ത് ലക്ഷത്തോളം പേര് ‘തടങ്കല്‍ പാളയ’ ത്തിലാണെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. അതിലേറെ പേര്...
ഭയപ്പെട്ടിരുന്നതുപോലെ മഹാപേമാരിക്കും പ്രളയത്തിനും പിറകെ കേരളത്തെ പകര്‍ച്ചവ്യാധികള്‍കൂടി പിടിമുറുക്കുകയാണെന്നാണ് ഈ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ ചില ജില്ലകളില്‍നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി അഞ്ചു ദിവസത്തിനകം...
സപ്ലിമെന്ററി അലോട്ട്മെന്റ്: ഓപ്ഷന് രജിസ്ട്രേഷന് 3 വരെ; സപ്ലിമെന്ററി അലോട്ട്മെന്റ് സെപ്റ്റംബര്‍ 6ന് പ്രസിദ്ധീകരിക്കും കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് സെപ്റ്റംബര്‍ 3ന് വൈകീട്ട് 5 മണി വരെ...
ആലപ്പുഴ: കുട്ടനാട്ടിലെ പാട ശേഖരങ്ങളിലെ പമ്പിംഗ് വൈകുന്നതിനെച്ചൊല്ലി വാക്പോരുമായി മന്ത്രിമാര്‍. ദുരതാശ്വാസത്തിനായി പുറത്തിറക്കിയ നവകേരളം ലോട്ടറി ഉദ്ഘാടന ചടങ്ങിലാണ് ആലപ്പുഴ ജില്ലയില്‍ നിന്നുമുള്ള രണ്ടു മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നത പരസ്യമായത്. പ്രളയം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും...
കല്‍പ്പറ്റ: പേമാരിയെ തുടര്‍ന്നുണ്ടായ ചെറുതും വലുതുമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചലും ഭൂമി വിണ്ടുകീറി ഇടിഞ്ഞുതാഴുന്ന പ്രതിഭാസവും (ലാന്റ് സബ്സിഡന്‍സ്) 1,221 കുടുംബങ്ങളെ നേരിട്ട് ബാധിച്ചതായി ജില്ലാ മണ്ണുസംരക്ഷണ വിഭാഗം. 22 തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന കുടുംബങ്ങളാണിത്. 47...
കോഴിക്കോട്: എലിപ്പനി നിയന്ത്രണം ശക്തിപ്പെടുത്താന്‍ വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ടറേറ്റില്‍ ഇന്ന് (തിങ്കൾ) വൈകുന്നേരം 3 മണിക്ക് അടിയന്തര യോഗം കൂടുന്നു. കോഴിക്കോട് ജില്ലയില്‍ എലിപ്പനി കൂടുതല്‍...
കോഴിക്കോട്: എലിപ്പനി ബാധിച്ച് ജില്ലയില്‍ 3 പേര് കൂടി മരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളില്‍ മരണം ആറും സംശയാസ്പദമായ കേസുകളില്‍ മരണം പതിമൂന്നും ആയി. എരഞ്ഞിക്കല്‍ നെട്ടൂടി താഴത്ത് അനില്‍(54),വടകര തെക്കന്‍ കുഴമാവില്‍ നാരായണി(80)കല്ലായ് അശ്വനി...