ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി നമ്മുടെ നാട്ടിലെ മാധ്യമങ്ങളും പൊലീസും ഭരണകൂടവുമെല്ലാം കാലാ കാലങ്ങളായി വിവിധ സംഭവങ്ങളില്‍ തങ്ങള്‍ സ്വീകരിച്ചുപോരുന്ന സമീപനങ്ങളെ ഒരു ആത്മ...
നൗഷാദ് മണ്ണിശ്ശേരി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സൈനിക നീക്കമായ ഓപ്പറേഷന് പോളോ എന്ന ഹൈദരാബാദ് ആക്ഷന്‍ എഴുപതാണ്ട് പൂര്‍ത്തിയായിരിക്കുന്നു; അതിന്റെ മറപിടിച്ച് മുസ്്ലിംലീഗിനെ ഉന്മൂലം ചെയ്യാനുളള ശ്രമത്തിന്റെ ഭാഗമായി പി.എം.എസ്.എ പൂക്കോയ തങ്ങളെ തടവറയില്‍ തളളിയതിന്റെ...
അമീര്‍ എന്ന ചിത്രത്തിലൂടെ ഹനീഫ് അദേനിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. അധോലോക നായകനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. കണ്ഫഷന് ഓഫ് എ ഡോണ്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. വിനോദ് വിജയനാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥ...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി(ജെ.എന്‍.യു) വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ നാല് സുപ്രധാന സീറ്റുകളിലും ഇടത് അനുകൂല കൂട്ടായ്മക്ക് വിജയം. യുണൈറ്റഡ് ലെഫ്റ്റ് അലയന്‍സ് എന്ന പേരില്‍ ഐസ, ഡി.എസ്.എഫ്, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍...
വാഷിങ്ടണ്‍: അമേരിക്കയില്‍ ആഞ്ഞുവീശിയ ഫ്ളോറന്‍സ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം എട്ടായി. കാറ്റിന്റെ പ്രഹരശേഷി കുറഞ്ഞിട്ടുണ്ടെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ല. ഫ്ളോറന്‍സിന്റെ പ്രഭാവത്തില്‍ നോര്‍ത്ത് കരോലിനയിലും സൗത്ത് കരോലിനിയിലും കനത്ത മഴ തുടരുകയാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍...
മുഹമ്മദ് ശാഫി കരീബിയന്‍ രാജ്യമായ ട്രിനിഡാഡില്‍ ഹൊസയ് എന്ന പേരില്‍ വര്‍ണശബളമായ ഒരാഘോഷം വര്‍ഷംതോറും നടന്നുവരുന്നുണ്ട്. അറബിക് കലണ്ടറിലെ പുതുവര്‍ഷമായ മുഹര്‍റം ഒന്നാംദിനത്തില്‍ കനംകുറഞ്ഞ വസ്തുക്കള്‍ കൊണ്ട് പള്ളിയുടെ രൂപം – തസിയ –...
സതീഷ്ബാബു കൊല്ലമ്പലത്ത് ഓരോ മണിക്കൂറിലും ഒരാള്‍ വീതം മരിക്കുന്ന മലാനോമാ എന്ന തൊലി കാന്‍സര്‍ ലോകത്ത് എല്ലാ ഭാഗങ്ങളിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ തൊലി കാന്‍സര്‍ വര്‍ധിക്കുന്ന നഗരമായി ഡല്‍ഹി മാറിക്കൊണ്ടിരിക്കുകയാണ്. സൂര്യനില്‍നിന്നു വരുന്ന അള്‍ട്രാ...
അഹമ്മദ് ഷരീഫ് പി.വി ഐ.എസ്.ആര്.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് നീണ്ട 24 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ചാരക്കേസില്‍ പരമോന്നത നീതിപീഠത്തില്‍നിന്നും നീതി സമ്പാദിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാനം നമ്പി നാരായണന് നല്‍കണമെന്നാണ് സുപ്രീം...
കേരളത്തെയാകെ പിടിച്ചുലച്ച ചാരക്കേസിന്റെ കാര്യത്തില്‍ സ്വീകരിച്ച വേറിട്ട നിലപാടാണ് നാല് പതിറ്റാണ്ടും കഴിഞ്ഞ് നീണ്ടു പോകുന്ന പത്ര പ്രവര്‍ത്തന കാലത്തെ ശ്രദ്ധേയ അനുഭവം.’മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ല’ എന്ന വാര്‍ത്ത അന്ന് ജോലി ചെയ്ത...
ലക്നൗ: ഉത്തര്‍പ്രദേശിലെ സംബാലില്‍ ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്വാദി പാര്‍ട്ടി നേതാവ് മരിച്ചു. ജഗദീഷ് മാലി എന്ന മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ നയി ബസ്തിയില്‍ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെലാണ് സംഭവം. ഭാര്യയുടെ കാമുകനായ ദിലീപും മാലിയും തമ്മില്‍...