കോഴിക്കോട്: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കേരളത്തിലെത്തും. അറസ്റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ പശ്ചാലത്തലത്തില്‍ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ഫ്രാങ്കോ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനും...
കെ. മൊയ്തീന്‍കോയ ട്രംപ് ഭരണകൂടത്തിന്റെ നയവൈകല്യത്തിന് എതിരെ ആഞ്ഞടിച്ച് ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ വൈറ്റ് ഹൗസിലെ ‘അജ്ഞാതനായ ഉന്നതന്’ എഴുതിയ ലേഖനം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ വിവാദമായി. കഴിഞ്ഞാഴ്ച അമേരിക്കന്‍ തീരത്ത് വീശിയടിച്ച കൊടുങ്കാറ്റിനേക്കാള്‍ ട്രംപ് ഭരണകൂടത്തെ...
സംസ്ഥാനത്തുണ്ടായ പ്രളയത്തിന് പരിഹാരമായി നടത്തേണ്ട ദുരിതാശ്വാസത്തിനും നിര്‍മാണ ്രപവര്‍ത്തനങ്ങള്‍ക്കുമായി ജനങ്ങളില്‍നിന്ന് അഹമിഹമികയാ ലഭിക്കുന്ന സംഭാവനകള്‍ക്ക് അവര്‍ക്ക് നന്ദി പറയുന്നതിന് പകരം ഈ സത്പ്രവൃത്തിയെ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലുള്ള നെറികെട്ട ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍...
ഭോപാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ക്ക് ആവേശം പകര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മെഗാ റോഡ് ഷോ. ഇന്നലെ കാലത്ത് തലസ്ഥാന നഗരിയായ ഭോപാലില്നിന്നാണ് 20 കിലോമീറ്റര്‍ നീളുന്ന റോഡ്...
ഹവാന: സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് ക്യൂബന്‍ പ്രസിന്റ് മിഗുവല്‍ ഡയസ് കാനല്‍. രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തെ തടസ്സങ്ങള്‍ കൂടാതെ അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നും ഒരു...
കറാച്ചി: പാകിസ്താനില്‍ തങ്ങുന്ന അഫ്ഗാന്, ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന്. അഭയാര്‍ത്ഥി വിഷയത്തില്‍ പാകിസ്താന്റെ മുന്‍ നിലപാടില്‍നിന്ന് തികച്ചും വ്യത്യസ്തമായ നീക്കമാണ് ഇമ്രാന്ഖാന് നടത്തുന്നത്. പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 13.9...
ചെന്നൈ: സമൂഹ്യ പരിഷ്കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കറുടെ പ്രതിമയ്ക്ക് നേരെ ചെരുപ്പ് എറിഞ്ഞ ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റില്‍. അഭിഭാഷകനായ ഡി. ജഗദീഷ് ആണ് പിടിയിലായത്. പെരിയാറിന്റെ 140-ാം ജന്മദിനമായ ഇന്നലെ ചെന്നൈ അണ്ണാശാലയില്‍ സ്ഥാപിച്ചിരിക്കുന്ന...
കല്‍പ്പറ്റ:ഗുഹാമുഖത്ത് പാറക്കെട്ട് ഇടിഞ്ഞതിനെത്തുടര്‍ന്നു എര്‍പ്പെടുത്തിയ ടൂറിസം നിരോധനം നീക്കിയതോടെ എടക്കല്‍ റോക്ക് ഷെല്‍ട്ടറില്‍ സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. എടക്കലില്‍ കഴിഞ്ഞ 23നു നിര്‍ത്തിവച്ച ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങോടെ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. പാറക്കെട്ട് ഇടിഞ്ഞ ഒന്നാം ഗുഹ...
കല്‍പ്പറ്റ: കനത്ത ദുരിതം വിതച്ച പ്രളയം പിന്നിട്ട് ഒരു മാസമാവുന്നതിനിടെ വയനാട്ടില്‍ പകലുകള്‍ ചുട്ടുപൊള്ളുന്നു. അടുത്ത കാലത്തൊന്നും വയനാട്ടില്‍ ഉണ്ടാവാത്തത്ര ചൂടാണ് പ്രളയാനന്തരം വയനാട്ടില്‍. 29.6 ഡിഗ്രി സെല്‍ഷ്യസാണ് ജില്ലയിലെ കഴിഞ്ഞ ദിവസത്തെ ചൂട്. 2015ന്...
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസ് ഉണ്ടായപ്പോള്‍ അതില്‍ സത്യമില്ലെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും സത്യം തുറന്നു പറയാന്‍ പലരും മുതിര്‍ന്നില്ലെന്നും എന്നാല്‍ സത്യം തുറന്നുപറയാന്‍ അന്ന് ധൈര്യം കാട്ടിയ ഏക മലയാള പത്രമാണ് ‘ചന്ദ്രിക’യെന്നും ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി...