ഭരണാഘടനാതത്വങ്ങളെയും രാഷ്ട്രീയ ധാര്‍മികതയെയും കാറ്റില്‍പറത്തി ഏഴര മാസത്തിലധികം കേരളത്തിന്റെ ഭരണഘടനാസ്ഥാനത്തിരുന്നൊരു വ്യക്തി ഗതികിട്ടാതെ സ്വയം പടിയിറങ്ങിപ്പോയിരിക്കുന്നു. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നില്‍ക്കക്കള്ളിയില്ലാതെ ഗതാഗത വകുപ്പുമന്ത്രി തോമസ്ചാണ്ടിയുടെ ഇന്നലത്തെ രാജി ബാക്കിവെച്ചുപോകുന്നത് ഒരു ശതകോടീശ്വരന്റെ അധികാരപിന്മാറ്റം മാത്രമല്ല,...
വാഷിങ്ടണ്‍: ഇസ്രാഈല്‍ സൈനിക അധിനിവേശത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന് കുട്ടികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രത്യേക ബില്‍. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഫലസ്തീന് കുട്ടികള്‍ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇസ്രാഈല്‍...
തെഹ്റാന്: ഇറാന്-ഇറാഖ് അതിര്‍ത്തി പ്രദേശങ്ങളെ പിടിച്ചുകുലുക്കിയ വന്‍ ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ട പതിനായിരങ്ങള്‍ കൊടുംതണുണിപ്പിലും താല്‍ക്കാലിക തമ്പുകളില്‍ അന്തിയുറങ്ങുന്നു. 70,000ത്തോളം പേരാണ് വീടുകള്‍ തകര്‍ന്ന് കഷ്ടത അനുഭവിക്കുന്നത്. ഭൂകമ്പം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച സാര്‍പോളെ...
ഹരാരെ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സിംബാബ്വെയില് പട്ടാളം അധികാരം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ തലസ്ഥാനമായ ഹരാരെയുടെയും സ്റ്റേറ്റ് ടിവിയുടെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രസിഡന്റ് റോബര്‍ട്ട് മുഗാബേയും ഭാര്യയും വീട്ടുതടങ്കലിലാണ്. അദ്ദേഹവും കുടുംബവും സുരക്ഷിതമാണെന്നും...
ഇംഫാല്‍: ആസാമില്‍ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ സൈനികര്‍ക്ക് പരിക്ക്. മണിപ്പൂര്‍ അതിര്‍ത്തിയില്‍ ചാന്ദല്‍ ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. സജിക് തമ്പാക്ക് എന്ന പ്രദേശത്തു വച്ചായിരുന്നു...
അരുണ്‍ ചാമ്പക്കടവ് കൊല്ലം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജി വെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. ഈ സര്‍ക്കാരിലെ ആദ്യ രാജി 2016 ഒക്ടോബര്‍ 14 ന് ബന്ധു നിയമന വിവാദത്തില്‍ വ്യവസായ...
തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ്ചാണ്ടി രാജിവെച്ചു. എന്‍സിപി നേതൃയോഗത്തിനു ശേഷം എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനാണ് ചാണ്ടിയുടെ രാജി പ്രഖ്യാപിച്ചത്. എന്‍സിപി കേന്ദ്ര നേതൃത്വവും രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ്...
സംസ്ഥാന ഗതാഗതവകുപ്പുമന്ത്രി തോമസ്ചാണ്ടി തന്റെ സര്‍ക്കാരിന്റെതന്നെ ഭാഗമായ ജില്ലാകലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെ ന്യായീകരിച്ച ഇടതുപക്ഷ മുന്നണി സര്‍ക്കാരിന് അതിശക്തമായ തിരിച്ചടിയാണ് ഇപ്പോള്‍ നേരിടേണ്ടിവന്നിരിക്കുന്നത്. കായല്‍, നെല്‍വയല്‍ കയ്യേറ്റത്തിന്റെ പേരില്‍ മന്ത്രി ഉടമസ്ഥനായ കമ്പനിക്കെതിരെ ആലപ്പുഴ...
റോം: ലോക ഫുട്ബോളില്‍ നിറഞ്ഞ് നിന്ന് ഇറ്റാലിയന്‍ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുക്കാ ബഫണ് കണ്ണീരോടെ രാജ്യാന്തര ഫുട്ബോളിനോട് വിട ചൊല്ലി. സ്വീഡനുമായുള്ള ലോകകപ്പ് യോഗ്യതാ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഇറ്റലി...
റോം: സാന്‍സിറോ ഇറ്റലിയെ ചതിക്കാറില്ല. പക്ഷേ പ്രിയപ്പെട്ട കളിമുറ്റത്ത് ഒരു തവണയെങ്കിലും സ്വീഡിഷ് വലയില്‍ പന്തെത്തിക്കാന്‍ കഴിയാതെ അസൂരികള്‍ തല താഴ്ത്തി. 1958 ന് ശേഷം ആദ്യമായി ലോകകപ്പിന്റെ അവസാന ഘട്ടത്തിന് അവരില്ല. ലോകകപ്പ്...