പൂനെ: ഡല്‍ഹി ഡൈനാമോസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ വിജയത്തോടെ തുടങ്ങി. സ്വന്തം മൈതാനത്ത് കളിച്ച പൂനെയെ 3-2നാണ് ഡല്‍ഹി കീഴടക്കിയത്. ആവേശകരമായ പോരാട്ടതതില്‍ ഡല്‍ഹിയാണ് ലീഡ് നേടിയത്. നാല്‍പ്പത്തിയാറാം മിനുട്ടില്‍. പൗലിഞ്ഞോ ഡയസിന്റെ സുന്ദര...
തിരുവനന്തപുരം: നബിദിനത്തിന് പൊതുഅവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് (എസ്.ഇ.യു) മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. ഡിസംബര്‍ രണ്ടിന് നബിദിനത്തിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിറ കണ്ടത് അനുസരിച്ച് നബിദിനം ഡിസംബര്‍...
വാഷിങ്ടണ്‍: ഇസ്രാഈല്‍ – ഫലസ്തീന് പ്രശ്നത്തിന് അന്തിമ പരിഹാരമായി ഫലസ്തീന് രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കാന്‍ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 1949-ല്‍ യു.എന്‍ നിശ്ചയിച്ച ഗ്രീന്‍ ലൈന്‍ കണക്കിലെടുക്കാതെ ഇസ്രാഈലിന് അനുകൂലമായി അതിര്‍ത്തി നിശ്ചയിച്ചു...
റിയാദ്: സൗദി അറേബ്യയിലെ ബത്ഹയില്‍ കാര്‍ അപകടത്തിൽ പെട്ട് മലയാളി യുവാവ് അന്തരിച്ചു. കോഴിക്കോട് മാവൂര്‍ കൂളിമാട് സ്വദേശി എടക്കാട് ഉമ്മര്‍ ആണ് മരിച്ചത്. രാവിലെ ആറു മണിക്ക് മക്കളെ സ്കൂളിലാക്കാന്‍ പോയ ഉമറിന്റെ കാർ...
അഹമ്മദാബാദ്: പട്ടേല്‍ നേതാക്കളെ ബി.ജെ.പിയില്‍ ചേര്‍ക്കാന്‍ തനിക്ക് 1,200 കോടി രൂപ ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്ന് പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പട്ടേല്‍ സമുദായത്തിന്റെ സംവരണ ആവശ്യം അംഗീകരിക്കുമെന്ന്...
കെ. മൊയ്തീന്‍കോയ സിംബാബ്വെയില് ഏകാധിപതി റോബര്‍ട്ട് മുഗാബെയുടെ പതനം ആഫ്രിക്കന്‍ വന്‍കരയില്‍ രണ്ടാം ‘മുല്ലപ്പൂ വിപ്ലവ’ത്തിന് വഴി തുറക്കുമെന്നാണ് പൊതു നിരീക്ഷണം. മുഗാബെ അവസാന നിമിഷംവരെ പിടിച്ച്നില്ക്കാന് ശ്രമിക്കുന്നുണ്ടെങ്കിലും തിരിച്ചുവരവ് അസാധ്യമാണ്. മുപ്പത്തിയേഴ് വര്‍ഷത്തെ ഭരണത്തിന്...
സംസ്ഥാനത്തെ നെല്ലറയായ പാലക്കാടിന്റെ വയലേലകളില്‍ നല്ലൊരു പങ്ക് വിളവ് തരുന്ന ചിറ്റൂര്‍ താലൂക്കിലെ ജലസേചനം കിട്ടാക്കനിയായി തീര്‍ന്നിട്ട് പതിറ്റാണ്ടുകളേറെയായി. ഇത്തവണയും കരാര്‍ പ്രകാരമുള്ള വെള്ളം തരാന്‍ തയ്യാറാകാതെ തമിഴ്നാട് സര്‍ക്കാര്‍ അമാന്തിച്ചുനില്ക്കുമ്പോള് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന...
ന്യൂഡല്‍ഹി: പാര്‍ലെന്റിന്റെ ശീതകാല സമ്മേളനം വൈകുന്നതിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്‍ സര്‍ക്കാരുകളുടെ കാലത്തും ഇത്തരം നടപടികളുണ്ടായിട്ടുണ്ടെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. ഡിസംബറില്‍ സമ്മേളനം വിളിക്കുമെന്നും തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘ഓര്‍മക്കുറവ്...
ന്യൂഡല്‍ഹി : ഐ.സി.സിയുടെ പുതിയ ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലിക്ക് മുന്നേറ്റം. ആറില്‍ നിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചിലാണ് കോഹ് ലിയിപ്പോള്‍. ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റിലെ...
നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണയെ നേരിടാനൊരുങ്ങവെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ വാനോളം പുകഴ്ത്തി യുവന്റസിന്റെ അര്ജന്റീനക്കാരന് ഫോര്‍വേഡ് പൗളോ ഡിബാല. ഫുട്ബോള്‍ ഫ്രാന്‍സുമായി സംസാരിക്കവെയാണ് ഡിബാല മനസ്സു തുറന്നത്. ‘റൊണാള്‍ഡീഞ്ഞോയെ ഞാന്‍ ഏറെ...