അശ്ലീല ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം തെറിച്ച എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെത്തിക്കാനുള്ള തത്രപ്പാടിലാണ് ഇടതുപക്ഷം. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കവെ അനുകൂല സാഹചര്യം രൂപപ്പെട്ടാല്‍ ശശീന്ദ്രനെ...
തലശേരി: സി.പി.എം പ്രവര്ത്തകന് പാനൂരിലെ താഴയില്‍ അഷ്റഫിനെ നഗരമധ്യത്തില്‍ കടമുറിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവും 70,000 രൂപ പിഴയും. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ടി.കെ വിനോദ്കുമാറാണ് ശിക്ഷ വിധിച്ചത്....
ഭഗ്പത്: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ മുസ്്ലിംകള്‍ക്കെതിരെ വീണ്ടും ആക്രമണം. ഭഗ്പതില്‍ മൂന്ന് യുവ മുസ്്ലിം പണ്ഡിതന്മാരെ തീവ്ര ഹിന്ദുത്വ വാദികളായ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഓടുന്ന തീവണ്ടിയില്‍ നിന്നും...
മോസ്കോ: സിറിയന്‍ സമാധാന ചര്‍ച്ച സമ്മേളനത്തിന് റഷ്യയില്‍ വേദിയൊരുക്കാന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന് നടത്തുന്ന ശ്രമങ്ങള്‍ക്ക് തുര്‍ക്കിയും ഇറാനും പിന്തുണ പ്രഖ്യാപിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയും കരിങ്കടല്‍...
ലാസ: തിബറ്റന്‍ വിഷയത്തില്‍ നിലപാട് മാറ്റി തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ചൈനയില്‍നിന്ന് തിബറ്റ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നും വലിയ വികസനമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയോടൊപ്പം നില്‍ക്കാനാണ് തിബറ്റുകാര്‍ ആഗ്രഹിക്കുന്നതെന്നും ദലൈലാമ പറഞ്ഞു. കൊല്‍ക്കത്തയില്‍ ഇന്ത്യന്‍...
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു മാത്രം വോട്ടു ചെയ്യുന്ന യന്ത്രം. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്കു മാത്രം വോട്ട് രേഖപ്പെടുത്തുന്ന കാര്യം ഒരു ബി.എസ്.പി പ്രവര്‍ത്തകനാണ് കണ്ടുപിടിച്ചത്. ഇതേത്തുടര്‍ന്ന് വോട്ടിങ് മണിക്കൂറുകളോളം വൈകി. ബി.ജെ.പി...
അന്തര്‍ദേശീയ നിക്ഷേപക സേവന സ്ഥാപനമായ ‘മൂഡീസ്’ ഇന്ത്യയുടേ റേറ്റിങ് ഉയര്‍ത്തിയ വാര്‍ത്തക്കു പിന്നാലെ സി.പി.എമ്മുകാര്‍ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ടോം മൂഡിയുടെ ഫേസ്ബുക്കില്‍ പൊങ്കാലയിട്ടെന്ന വ്യാജ വാര്‍ത്തയെഴുതിയ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍ ബി.എസ് അനില്‍...
ചെന്നൈ: കാഞ്ചീപുരം സത്യഭാമ കല്പിത സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതിനെ തുടര്‍ന്ന് രോഷകുലരായ സഹപാഠികള്‍ ക്യാംപസ് കെട്ടിടത്തിന് തീവെച്ചു. ബുധനാഴ്ച്രാത്രി ഏട്ടരയോടെയായിരുന്നു സംഭവം.അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം കെട്ടിടത്തിന്...
ജനങ്ങള്‍ക്കും ഭരണക്കാര്ക്കുമിടയിലെ പാലമാണ് മാധ്യമങ്ങളെന്നാണ് സര്‍വാംഗീകൃത സങ്കല്പം. എന്നാല്‍ ഇതിന് കടകവിരുദ്ധമായ ചില നടപടികള്‍ കേരളത്തിന്റെ ഔദ്യോഗിക രാഷ്ട്രീയാന്തരീക്ഷത്തില്‍ ഉയര്‍ന്നുവന്നിരിക്കയാണ്. മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് കാരണമായ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ജസ്റ്റിസ്...
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഉദ്യോഗ നിയമനങ്ങള്‍ക്ക് മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണം നല്കാന് മന്ത്രിസഭ എടുത്ത തീരുമാനം ഭരണഘടനാവിരുദ്ധമാണ്. പട്ടിക ജാതികള്‍ക്കും പട്ടിക വര്‍ഗങ്ങള്‍ക്കും അവരുടെ വിഭാഗങ്ങളില്‍പെടുന്നതുകൊണ്ടും സംവരണാനുകൂല്യം ലഭിക്കുന്നു. സര്‍ക്കാര്‍...