മാഡ്രിഡ്: ഫുട്ബോള്‍ സമര്‍പ്പണത്തിന്റ പ്രതീകമാണ് സ്പാനിഷ് പ്രതിരോധ നായകന് സെര്‍ജിയോ റാമോസ്. സ്പാനിഷ് ദേശീയ ടീമിനായി കലിക്കുമ്പോഴും റയല്‍ മാഡ്രിഡിന്റെ കുപ്പായത്തില്‍ കളിക്കുമ്പോഴും മാസ്മരിക പ്രതിരോധമാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം. കരുണയില്ലാത്ത കടുപ്പക്കാരനായ ഡിഫന്‍ഡര്‍. പ്രതിയോഗികള്‍ ആരായാലും...
വിവാദമായ ‘ചില്ലറ’ പരാമര്‍ശത്തില്‍ ശശി തരൂരിനെ രക്ഷിച്ച് ലോക സുന്ദരി മാനുഷി ചില്ലര്‍. തരൂരിന്റെ പരാമര്‍ശം തന്നെ വേദനിപ്പിച്ചിട്ടില്ലെന്ന് മാനുഷി ട്വിറ്ററില്‍ കുറിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് എം.ഡി വിനീത് ജെയ്ന്‍ തരൂരിനെ പിന്തുണച്ച്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന് ദാസ് മുന്‍ഷി (72) അന്തരിച്ചു. ന്യൂ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 2008ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു....
രഞ്ജി ട്രോഫിയില്‍ ശക്തരായ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് കൂറ്റന്‍ വിജയം. നാലാം ദിനമായ ഇന്ന് കേരളം അഴിച്ചുവിട്ട സ്പിന്‍ അക്രമണത്തിനു മുന്നില്‍ കളി മറന്നുപോയ സൗരാഷ്ട്ര 309 റണ്‍സിന്റെ നാണിക്കുന്ന തോല്‍വിയാണ് കേരളത്തില്‍ നിന്നും ഏറ്റുവാങ്ങിയത്. ഗ്രൂപ്പില്‍...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി, കേരളാ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ.എസ് ശശികുമാറാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തോമസ് ചാണ്ടിയുടെ...
ചെന്നൈ/ ബംഗ്ലൂരു: ആദ്യ രണ്ട് ദിവസം ഗോള്‍ പിറന്നില്ലെങ്കില് മൂന്നാം ദിവസം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് മല്‍സരങ്ങളിലായി പിറന്നത് ഏഴ് ഗോളുകള്‍… ആദ്യ മല്‍സരത്തില്‍ എഫ്.സി ഗോവ 3-2ന് ചെന്നൈയിനെ തോല്‍പ്പിച്ചപ്പോള്‍ രാത്രി മല്‍സരത്തില്‍...
പി.കെ ഷറഫുദ്ദീന് ‘പ്രായോഗികതയെ കുറിച്ച് അറിയാത്തവരാണ് തദ്ദേശവകുപ്പില്‍ മുകളില്‍ നിന്നും ഉത്തരവിറക്കുന്നത്. അതിനാല്‍ മുകളില്‍ നിന്നും ഉത്തരവിട്ടും താഴെതട്ടില്‍ നടപ്പാക്കിയും പരിചയമുള്ള മന്ത്രി തോമസ് ഐസക്ക് തദ്ദേശ വകുപ്പില്‍ ഇടപെടണം’-സി.പി.എം നേതാവും കോഴിക്കോട് നഗരസഭ മേയറുമായ...
സര്‍ക്കാര്‍ തലത്തിലും സന്നദ്ധ, ആരോഗ്യ സംഘടനകളുടെ ആഭിമുഖ്യത്തിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമ്പോഴും ലഹരി നിറയുന്ന വിഷച്ചെടികള്‍ നമുക്കു ചുറ്റും അതിവേഗം തഴച്ചുവളരുകയാണ്. വലിയൊരു സാമൂഹ്യ വിപത്തിലേക്കാണ് നാട് നീങ്ങുന്നതെന്ന ദൂഃസ്സൂചന നല്‍കുന്നതാണ് സമീപ ദിവസങ്ങളില്‍ പുറത്തുവന്ന...
കോട്ടയം: വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയയില്‍ നിന്നും എന്‍.ഐ.എ മൊഴിയെടുത്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി വീട്ടില്‍ നേരിട്ടെത്തിയാണ് എന്‍.ഐ.എ മൊഴിയെടുത്തത്. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് ഹാദിയയുടെ മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം എന്‍.ഐ.എ...
കേപ്ടൗണ്‍ : 151 പന്തില്‍ 490 റണ്‍സ് ! ഇത് താന്‍ടാ പ്ലയര്‍ എന്നാണ് ക്രിക്കറ്റ് ലോകം ഷെയ്ന് ഡാഡ്സെല്ലിനെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കക്കാരന് ഷെയ്ന് ഡാഡ്സെല്‍ തന്റെ ഇരുപതാം ജന്മദിനത്തില് ക്രിക്കറ്റ് റെക്കോര്‍ഡു ബുക്കില്‍ തന്റെ...