തെലങ്കാനയില്‍ ഉറുദു രണ്ടാം സംസ്ഥാന ഭാഷയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉറുദുവിനെ രണ്ടാം ഔദ്യോഗിക ഭാഷയാക്കണമെന്ന നീണ്ടകാലത്തെ ആവശ്യം അംഗീകരിക്കുകയാണെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു. ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉറുദു സംസാരിക്കുന്ന...
ദോഹ: തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍്ത്തി ഖത്തര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ അംഗീകാരം. മേഖലയിലെ രാജ്യങ്ങള്‍ക്കുതന്ന ഖത്തര്‍ മാതൃകയാണെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തില്‍ ഖത്തറിന്റെ പ്രതിബദ്ധതയെ രാജ്യാന്തര തൊഴിലാളി സംഘടന(ഐഎല്‍ഒ) പ്രശംസിച്ചു. ഖത്തറിനെതിരായ...
ദോഹ: ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ശൂറാകൗണ്‍സിലില്‍ വനിതകള്‍ ഇടംനേടി. ശൂറ കൗണ്‍സിലില്‍ നാലു വനിതകള്‍ ഉള്‍പ്പടെ28 പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ കൗണ്‍സിലിലെ 13 അംഗങ്ങളെ...
ഭോപ്പാല്‍: ദേശീയ ജൂനിയര്‍ സ്കൂള്‍ കായിക മേള ഇന്ന് സമാപിക്കാനിരിക്കെ എതിരാളികളെ ബഹുദൂരം പിറകിലാക്കി കേരളം കിരീടത്തിലേക്ക്. നാലാംദിനം നേടിയ മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമടക്കം കേരളത്തിന് ആകെ 16 മെഡലുകളായി....
ജപ്പാനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്രസീല്‍ ടീം. ഫ്രാന്‍സിലെ ലില്ലെയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് ബ്രസീല്‍ ജയിച്ചു. 10-ാം മിനുട്ടില്‍ നെയ്മറിന്റെ ഗോളിലാണ് ബ്രസീല്‍ മുന്നിലെത്തിയത്. 17-ാം...
അബ്ദുറഹിമാന് രണ്ടത്താണി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത് ബേങ്കില്‍ നിക്ഷേപിച്ച തുക മകളുടെ വിവാഹമടക്കമുള്ള നിര്‍ണ്ണായക ഘട്ടത്തില്‍ തിരിച്ചെടുക്കാനാവാതെ അപമാനഭാരം കൊണ്ട് ആത്മഹത്യ ചെയ്യേണ്ടിവന്ന വേദനിക്കുന്ന ഓര്‍മ്മകളാണ് നോട്ട് നിരോധനത്തിന്റെ വാര്‍ഷിക വേളയില്‍ ഓടിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം...
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരായ ഐക്യജനാധിപത്യമുന്നണിയുടെ നിരന്തര സമരമുഖങ്ങള്‍ ഇടതുമുന്നണി സര്‍ക്കാരിനെയും അതിന്റെ രാഷ്ട്രീയനേതൃത്വത്തെയും കുറച്ചൊന്നുമല്ല വിറളി പിടിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പ്രമുഖ നേതാക്കളെ പൊതുസമൂഹത്തിനുമുന്നില്‍ താറടിച്ചുകാണിക്കാനുള്ള പാഴ്ശ്രമം. നവംബര്‍ ഒന്നിന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച പടയൊരുക്കം...
സഊദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ഉടമയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന അറിയിപ്പ് ശ്രോതാക്കള്‍ക്ക് വേണ്ടി തന്റെ മനോഹരമായ ശബ്ദത്തില്‍ യുവാവ് വീഡിയോയില്‍...
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക്മെയ്ല്‍ ചെയ്തത് ആര്. ബാലകൃഷ്ണ പിള്ളയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവന്തപുരത്ത് ഉമ്മന്‍ ചാണ്ടി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ആര്. ബാലകൃഷ്ണ പിള്ളയല്ല സോളര്‍ കേസുമായി ബന്ധപ്പെട്ട്...
ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്കിന്റെ പുതിയ പരീക്ഷണ രീതി കേട്ട് ഞെട്ടിയിരിക്കുകയാണ് ഉപയോക്താക്കള്‍. ഇന്റര്‍നെറ്റ് സൈറ്റുകളില്‍ അപകടകരമായ രീതിയില്‍ അധികരിക്കുന്ന അശ്ലീല ഫോട്ടോകളുടെ പ്രചരണത്തിനെതിരെ ഫെയ്സ്ബുക്ക് എടുക്കാനൊരുങ്ങുന്ന നടപടിയാണ് ഉപയോക്താക്കളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മുന്‍ ബന്ധങ്ങളിലെ സൗകാര്യ ഫോട്ടോകള്‍ പ്രതികാരത്തിന്റെ...