ആര്.എസ്.എസിനെ നാണിപ്പിക്കും വിധം വര്‍ഗീയ പരാമര്‍ശവുമായി സി.പി.എം പ്രവര്‍ത്തകന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെയാണ് സിപിഎം പ്രവര്ത്തകന് വര്‍ഗീയ പോസ്റ്റുമായി രംഗത്തെത്തിയത്. പള്ളികളില്‍ കലാപം ആസൂത്രണം ചെയ്യുന്നു എന്ന രീതിയില്‍ പ്രചാരണം നടത്തി സി.പി.എം...
ന്യൂഡല്‍ഹി: പാചകവാതകത്തിന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും വിലകൂട്ടിയതോടെ സബ്സിഡിയുള്ള പാചകവാതകത്തിന് 4.50 രൂപ വര്‍ധിച്ചു. പാചക വാതകത്തിലെ സബ്സിഡി ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് ശേഷം 19 തവണയാണ് പാചകവാതകത്തിന് വിലകൂട്ടിയതെന്ന് റിപ്പോര്‍ട്ട്. महंगी गैस, महंगा राशन...
റിയാദ്: ഹൂത്തി വിമതര്‍ റിയാദ് വിമാനത്താവളത്തിനു നേരെ യമനിലെ ഹൂത്തികള്‍ തൊടുത്ത മിസൈല്‍ സൗദി അറേബ്യന്‍ പ്രതിരോധ സൈന്യം വെടിവെച്ചിട്ടു. പ്രാദേശിക സമയം രാത്രി 8.45-നാണ് കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേയ്ക്കു സമീപമാണ് മിസൈലുകള്‍...
രാജ്ക്കോട്ട്്: പരമ്പര ഇനി തിരുവനന്തപുരം തീരുമാനിക്കും. ഇന്ത്യക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തല താഴ്ത്തിയ ന്യൂസിലാന്‍ഡ് ഇന്നലെ രണ്ടാം ഏകദിനത്തില്‍ ശക്തരായി തിരിച്ചെത്തിയതോടെ പരമ്പര 1-1 ലായി. മൂന്ന് മല്‍സര പരമ്പരയിലെ നിര്‍ണായകമായ മൂന്നാം...
ഹമിപൂര്‍: ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ സ്വരത്തില്‍ സംസാരിക്കുന്ന ഒരു കാര്യമുണ്ട്. അധികാരത്തിലെത്തിയാല്‍ കുരങ്ങു ശല്യം ഒഴിവാക്കിത്തരാം. ഈ സാധുജീവി ഇത്രയ്ക്ക് ശല്യമാണോ എന്നത് ന്യായമായ ചോദ്യം. സംസ്ഥാനത്തെ രണ്ടായിരത്തിലേറെ ഗ്രാമങ്ങളാണ് ഇവയുടെ ശല്യം...
മഥുര: ബി.ജെ.പി എം.പി ഹേമ മാലിനി മഥുരയിലെ റയില്‍വേ പ്ലാറ്റ്ഫോമില്‍ കാളയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ സ്റ്റേഷന് മാനേജറെ സസ്പെന്റ് ചെയ്തു. മഥുര ജങ്ഷന് റെയില്‍വെ സ്റ്റേഷനിലെ മാനേജര്‍ കെ.എല്‍ മീണയെയാണ് സസ്പെന്റ് ചെയ്തത്....
ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിനെതിരെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി സംഘടിപ്പിച്ച നവ കര്‍ണാടക നിര്‍മാണ പരിവര്‍ത്തന യാത്രയുടെ ഉദ്ഘാടനത്തിലെ കല്ലുകടിയില്‍ കേന്ദ്ര നേതൃത്വം റിപ്പോര്‍ട്ട് തേടി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം...
തിരുവനന്തപുരം: ഗെയില്‍ വിരുദ്ധ സമരത്തിന് മതപരിവേഷം നല്കി മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തെമ്പാടും സുരക്ഷിതമെന്ന് കരുതുന്ന പ്രകൃതിവാതക പൈപ്പ് ലൈന്‍ ശൃംഖല മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ വരുമ്പോള്‍ ഭൂഗര്‍ഭ ബോംബായി...
ബെഗുസരായ്: ബിഹാറില്‍ കാര്‍ത്തിക പൂര്‍ണിമയോടനുബന്ധിച്ച് ഗംഗാ സ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നു മരണം. ഗംഗാസ്നാനത്തിനെത്തിയ വയോധികരായ മൂന്ന് സ്ത്രീകളാണ് മരിച്ചത്. സിമരിയ ഘട്ടിനടുത്താണ് സംഭവം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. നിയന്ത്രണാതീതമായ തിരക്കാണ് ചടങ്ങിനിടെ അനുഭവപ്പെട്ടത്. പെട്ടന്നുണ്ടായ...
ബീജിങ്: ചൈനയുടെ ദേശീയ ഗാനത്തെ അപമാനിച്ചാല്‍ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷ ഉറപ്പാക്കുന്ന നിയമം നിയമ നിര്‍മാണ സഭയായ നാഷണല്‍ പിപ്പീള്‍സ് കോണ്‍ഗ്രസ് പാസാക്കി. മൂന്നു വര്‍ഷം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് ഭേദഗതി ചെയ്തിരിക്കുന്നത്. പരസ്യമായി...