കോഴിക്കോട്: റേഷന്‍ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ സംസ്ഥാനവ്യാപകമായി കടയടപ്പ് സമരം തുടങ്ങി. സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനപാക്കേജ് നടപ്പിലാക്കുക, റേഷന്‍കട കമ്പ്യൂട്ടര്‍ വത്കരണവും ഇപോസ് മെഷീന് സ്ഥാപിക്കലും നടപ്പില്‍വരുത്തുക, സാധനങ്ങള്‍...
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കും രാജ്യത്തു വളര്‍ന്നുവരുന്ന വര്‍ഗീയതക്കും എതിരേ രാജ്യത്ത് ജനകീയ പ്രതിഷേധമുയരണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക, വര്‍ഗീയത തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വതന്ത്ര...
കൊല്‍ക്കത്ത: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടി(ചരക്ക് സേവന നികുതി)യെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ജിഎസ്ടി എന്നാല്‍ ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്’ ആണെന്ന കടുത്ത വിമര്‍ശനമാണ് മമത ഉന്നയിച്ചത്. Great Selfish...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കരുണാനിധിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ചെന്നൈയില്‍ ദിനതന്തി ദിനപത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മോദി, രാവിലെ വീട്ടിലെത്തിയാണ് സന്ദര്‍ശനം നടത്തിയത്. ചെന്നൈ ഗോപാലപുരത്തെ വസതിയിലെത്തിയാണ് തലൈവര്‍...
ചെന്നൈ: മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ വസ്തുതാ വിരുദ്ധമായി എന്തും എഴുതാനുള്ള സ്വാതന്ത്യമല്ലെന്നും അത് ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുതാല്പര്യത്തിനുവേണ്ടി ബുദ്ധിപൂര്‍വം ഉപയോഗിക്കാനുള്ളതാണ് മാധ്യമസ്വാതന്ത്ര്യം. മാധ്യമങ്ങള്‍ തങ്ങളുടെ പൊതുസ്വാധീനവും അധികാരവും ദുരുപയോഗം...
കെ.എ മുരളീധരന് തൃശൂര്‍: ‘ഇനി കടലില്‍ പോകുമ്പോള്‍ എന്നേയുംകൊണ്ടു പോകണം കൂടെ. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്’. നീന്താന്‍പോലും അറിയാത്ത പേടികൊണ്ട് അതുവരെ കടലൊന്നു തൊടാത്ത ഭാര്യ രേഖയുടെ വാക്കുകേട്ട് കാര്ത്തികേയന് ഞെട്ടിയ ദിവസത്തിന് ഇന്നേയ്ക്ക് 11...
ഗെയില്‍ വാതക പൈപ്പ്ലൈന് സ്ഥാപിക്കലുമായി ബന്ധപ്പെട്ട ജനകീയ സമരത്തിനുനേരെ ഭീഷണിയുടെ സ്വരവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മുക്കം എരഞ്ഞിമാവിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് ഭീകരതക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം...
ചെന്നൈ: തമിഴ്നാട്ടില്‍ 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. തിങ്കളാഴ്ച അര്‍ധരാത്രിയോടെ മഴയുടെ ശക്തി കുറയുമെങ്കിലും തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. #ChennaiRains nowcast....
SINപട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. പാര്‍ട്ടി വണ്മാന് ഷോയില്‍ നിന്നും ടു മാന്‍ ആര്‍മിയില്‍ നിന്നും മുക്തമായാല് മാത്രമേ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്...
റിയാദ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് സഊദി അറേബ്യയില്‍ രാജകുടുംബാംഗങ്ങളടക്കം പല ഉന്നതരും അറസ്റ്റിലായതായി റിപ്പോര്‍ട്ട്. നാലും മന്ത്രിമാരും 11 രാജകുടുംബാംഗങ്ങളും പത്തിലേറെ മുന്‍ മന്ത്രിമാരും അറസ്റ്റില്‍. സഊദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള...