മുഹമ്മദ് കക്കാട് മുക്കം അവിടെ കൊടിയുടെയും മുന്നണിയുടെയും വകതിരിവുണ്ടായില്ല, കണ്ണീരില്‍ കുതിര്‍ന്ന നിവേദനങ്ങള്‍ക്കും പരിദേവനങ്ങള്‍ക്കും ഒരേ സ്വരം. മുന്നറിയിപ്പ് പോലുമില്ലാതെ വീടും പറമ്പും ജീവിതമാര്‍ഗവും ജെ.സി.ബി കോരിയെടുത്തു പോകുന്നവരുടേയും പൊലീസിന്റെ നരനായാട്ടില്‍ തല്ലിച്ചതക്കപ്പെട്ടവരുടെയും ജയിലില്‍ കഴിയുന്ന...
ഗെയില്‍ പദ്ധതിയില്‍ ജനത്തിന്റെ ആശങ്കയും പൊലീസ് അതിക്രമവും ശരിവെച്ച് കോഴിക്കോടും മലപ്പുറത്തും ചേര്‍ന്ന സര്വകക്ഷിയോഗങ്ങള്. മുമ്പ് ഗെയില്‍ തള്ളിയ കലക്ടറുടെ പാക്കേജ് അംഗീകരിക്കാനും നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്നതിന് ശിപാര്‍ശ ചെയ്യാനും വ്യവസായ മന്ത്രി കോഴിക്കോട്...
ന്യൂഡല്‍ഹി: പാരഡൈസ് രഹസ്യചോര്‍ച്ചയുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കുമെന്നും വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സെബി. വിജയ് മല്യയുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി ഇന്ത്യന്‍ സ്ഥാപനങ്ങളും വ്യക്തികളും നേരത്തെതന്നെ നിരീക്ഷണത്തിലാണ്....
റിയാദ്: സഊദി രാജകുമാരനും അസീര്‍ മേഖല ഡെപ്യൂട്ടി ഗവര്‍ണറുമായ അമീര്‍ മന്‍സൂര്‍ ബിന്‍ മുഖ്റിനും ഏഴ് ഉദ്യോഗസ്ഥരും ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. യമന്‍ അതിര്‍ത്തിയിലാണ് മുഖ്റിനും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. അപകട കാരണം വ്യക്തമല്ല....
യമനിലെ ഹൂഥി വിമതര്‍ റിയാദ് ലക്ഷ്യമിട്ട് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ഇറാന് നിര്‍മിതമാണെന്ന് സഊദി അറേബ്യ. ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും യുദ്ധ നടപടിയായി അതിനെ കാണുമെന്നും തെളിവുകള്‍ ഉദ്ധരിച്ച് സഊദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി...
തിരുവനന്തപുരം: തോരാത്ത മഴക്കിടയിലും എത്തിയ ആരാധകരെ സാക്ഷിയാക്കി അവര്‍ കൈകോര്‍ത്തു, ലഹരിക്കെതിരെ. ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകന് തന്നെ ലഹരി വിരുദ്ധ പോരാട്ടത്തിന് മുന്നില്‍ നിന്നപ്പോള്‍, കളിക്കളത്തിലെ അതെ ആവേശത്തില്‍ താരങ്ങളും ഗ്യാലറിയും ഏറ്റുചൊല്ലി...
ലക്നൗ: വ്യാജ വിസയുമായി ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനെത്തിയ ജര്‍മ്മന്‍ പൗരന് അറസ്റ്റില്‍. സോനഭദ്ര ജില്ലയിലെ റോബേര്‍ട്ട്സ്ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ജര്‍മ്മന്‍ സ്വദേശിയായ ഹോള്‍ഗര്‍ എറിക് മിസ്ച് ആണ് അറസ്റ്റിലായത്. വ്യാജ വിസയുമായി യാത്ര ചെയ്ത കുറ്റത്തിനാണ്...
ഗെയില്‍ വിരുദ്ധ പ്രക്ഷോഭത്തിലെ വികസന വിരുദ്ധതയും പ്രാകൃത ഗോത്ര മനസ്സും തീവ്ര വാദ സാന്നിധ്യവും ഒരു പാട് കേട്ട് കഴിഞ്ഞു ,ഏറ്റവും അവസാനം പള്ളിയില്‍ ജുമാ നിസ്കാരത്തിനു ശേഷം കലാപത്തിന് ആളെ കൂട്ടുമെന്ന ബാലുശ്ശേരി ഏരിയാ...
പാരിസ്: ഗോളടിച്ചതിനു ശേഷം ജഴ്സി ഊരി എതിര് ടീമിന്റെ ആരാധകരെ തന്റെ പേര് കാണിക്കുക എന്ന ‘കല’ ജനകീയമാക്കിയത് ബാര്‍സലോണ താരം ലയണല്‍ മെസ്സിയാണ്. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന്റെ ഗ്രൗണ്ടായ സാന്റിയാഗോ ബര്‍ണേബുവില്‍ കുപ്പായമഴിച്ച്...
കോഴിക്കോട്: റേഷന്‍ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ സംസ്ഥാനവ്യാപകമായി കടയടപ്പ് സമരം തുടങ്ങി. സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനപാക്കേജ് നടപ്പിലാക്കുക, റേഷന്‍കട കമ്പ്യൂട്ടര്‍ വത്കരണവും ഇപോസ് മെഷീന് സ്ഥാപിക്കലും നടപ്പില്‍വരുത്തുക, സാധനങ്ങള്‍...