ഒരു അഭിനേതാവിന് നാണമോ പേടിയോ പാടില്ലെന്ന് പ്രശസ്ത നടി വിദ്യാ ബാലന്. ചൊവാഴ്ച്ച ഗുല്‍ഷാന്‍ കുമാര്‍ ഫിലീം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിദ്യാ ബാലന്. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം നാണവും പേടിയും ഉണ്ടാവരുന്നത്...
തൊണ്ണൂറിലേക്ക് കടന്ന മുതിര്‍ന്ന ബി.ജെപി നേതാവ് എല്‍.കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ അദ്വാനിക് ജന്മദിനാശംസകള് നേര്‍ന്നത്. Happy Birthday, Advani ji. Have a lovely day....
2016 നവംബര്‍ എട്ടിന്റെ അര്‍ദ്ധരാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നോട്ട് നിരോധന ഒറ്റയാള്‍ പ്രഖ്യാപനത്തിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാകുന്ന വ്യക്തിക്ക് ഒരു മിനിമം മാനസികാരോഗ്യം ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള വ്യവസ്ഥാപരമായ രീതികള്‍ നമ്മുടെ...
രാജ്യസ്നേഹത്തിന്റെ അപ്പോസ്തലന്മാര് തന്നെ രാജ്യത്തെ ഛിന്നഭിന്നമാക്കിയ നീറുന്ന യാഥാര്‍ത്ഥ്യമാണ് ഇന്ന് ഒന്നാംശ്രാദ്ധം ആചരിക്കുന്ന നോട്ടുനിരോധനത്തിന്റെ ബാക്കിപത്രം. രാജ്യത്തിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്തവണ്ണം അപരിഹാര്യമായ നാശനഷ്ടം വരുത്തിയ നോട്ടുനിരോധന നടപടിയുടെ ഒരുവര്‍ഷം തികയുകയാണ് ഇന്നത്തെ അര്‍ധരാത്രി. ഗുജറാത്തിലെ 22...
ബംഗളൂരു: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് സ്റ്റേ നല്‍കില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ടിപ്പു ജയന്തി ആഘോഷിക്കുന്നതിനു പിന്നിലെ ഉദ്ദേശ്യമെന്തെന്നും ആഘോഷങ്ങള്ക്കുവേണ്ടിവരുന്ന ചിലവിനെ കുറിച്ചും കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. ടിപ്പു ആഘോഷങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്...
റിയാദ്: ഇറാന്റെ ആശീര് വാദത്തോടെ ഹിസ്ബുല്ലയുടെ കടന്നാക്രമണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ലബനീസ് ഭരണകൂടം തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സഊദി അറേബ്യ. രാജ്യത്തിനെതിരെ ഭീകരവാദികള്‍ നടത്തുന്ന നീക്കങ്ങളിലെല്ലാം ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലക്ക് പങ്കുണ്ടെന്ന് ഗള്‍ഫ് കാര്യങ്ങള്‍ക്കുള്ള സഊദി മന്ത്രി...
ന്യൂഡല്‍ഹി: നോട്ടു നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കുമേല്‍ അടിച്ചേല്‍പ്പിച്ച സമ്പൂര്‍ണ ദുരന്തമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്. നോട്ടു അസാധുവാക്കലിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഒരിക്കല്‍കൂടി...
തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ പ്രത്യേക സമ്മേളനം നാളെ ചേരും. സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയാണ് പ്രധാന അജണ്ട. സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുന്നോടിയായി...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് കുറച്ചുദിവസത്തേക്ക് സ്കൂളുകള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദ്ദേശം. സ്കൂള്‍ അടച്ചിടാന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ഡല്‍ഹി ഉപമുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. മലിനീകരണ തോത് വര്‍ദ്ധിച്ചതിനാലാണ്...
ഗിരിധി (ജാര്‍ഖണ്ഡ്): മസ്ജിദുകള്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ അഭയ കേന്ദ്രങ്ങളായി മാറണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ജാര്‍ഖണ്ഡിലെ ഗിരിധിയില്‍ കെ.എം.സി.സിയും, മുസ്്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും നിര്‍മ്മിച്ച് നല്കുന്ന അല്‍ അസ്ഹര്‍...