കായല്‍ കൈയേറ്റ കേസില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ തനിക്കെതിരെ നല്കിയ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രിക്കും സര്‍ക്കാറിനും എതിരെ രൂക്ഷ വിമര്‍ശനങ്ങളോടെയാണ് ഹര്‍ജി തള്ളിയത്. തോമസ്...
ശ്രീകണ്ടപുരം (കണ്ണൂര്‍) : സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ശിശുദിനമാഘോഷിച്ച് മെഡിഫെഡ്. കണ്ണൂരിലെ ശ്രീകണ്ഠപുരത്തെ സാന്‍ ജോര്‍ജിയ സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു എം.എസ്.എഫിന്റെ പോഷക സംഘടനയായ ശിശുദിനാഘോഷമായ ‘ചിത്രശലഭങ്ങള്‍’ പരിപാടി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള വിഭിന്ന ശേഷിയുള്ള...
ടെന്നിസീ: ഇന്ത്യയുടെ പേസ്-രാജ സഖ്യത്തിന് കന്നി കിരീടം.നോക്സ് വില്ലി ചലഞ്ചര്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജോടികളായ ലിയാണ്ടര്‍ പേസ് -പുരവ് രാജ സഖ്യം, അമേരിക്കന്‍-ആസ്ത്രേലിയന്‍ സഖ്യമായ ജയിംസ് കാരെറ്റാനിജോണ്‍ പാറ്റ്റിക് സ്മിത്ത് സഖ്യത്തെ പരാജയപ്പെടുത്തിയാണ് കന്നി...
കൊച്ചി: ഭൂമി കയ്യേറ്റ വിഷയത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകാനെത്തിയ കോണ്‍ഗ്രസ് എം.പി വിവേക് തന്ഖക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വിവേക് തന്‍ഖയുടെ വാഹനത്തിനു നേരെ യൂത്ത് കോണ്‍ഗ്രസ്...
പതാന്‍: ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്തിന് ഗുജറാത്തിലെ എല്ലാവരും പ്രതിഷേധിക്കുയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അഞ്ചുപത്ത് വ്യവസായികള്‍ക്ക് മാത്രമാണ് പ്രതിഷേധമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതാന്‍ ജില്ലയിലെ വരണയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 22...
പ്രമുഖ ഇറാനിയന്‍ സംവിധായകന് മജീദ് മജീദിയുടെ പുതിയ ിനിമയില്‍ നായികയായെത്തുന്നത് മലയാളി താരം മാളവിക മോഹനന്. ഈ ചിത്രം ഗോവയില്‍ നടക്കുന്ന് 48ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രവുമാണ്. നേരത്തെ ഈ ചിത്രം ലണ്ടന്‍...
ഇന്ത്യയുടെ യുവ ഇടങ്കയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഒരിക്കല്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നതായി താരം. സെലക്ടര്‍മാര്‍ തഴഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിച്ച നിമിഷത്തെ കുറിച്ച് കുല്‍ദീപ്, ദേശീയ മാധ്യമത്തോടാണ് സംസാരിച്ചത്. 13 പതിമൂന്ന് വയസുള്ളപ്പോഴാണ് ദുരന്ത...
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ എന്ന തന്റെ റെക്കോര്‍ഡ് ഭേദിക്കപ്പെട്ടതില്‍ നിരാശനെന്ന് മുന്‍ സ്ട്രൈക്കര്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട. കഴിഞ്ഞ വര്‍ഷത്തെ കോപ അമേരിക്ക സെന്റനാരിയോയിലാണ് ബാറ്റിയുടെ 54 ഗോള്‍ എന്ന റെക്കോര്‍ഡ് മെസ്സി...
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പാലായനങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അവര്‍ പ്രതീക്ഷ ഉപകരണമാക്കി സുരക്ഷിതത്വത്തിന്റെ തുരുത്തുകളിലേക്കുള്ള യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ഓയില്‍ ഡ്രം ഉപയോഗിച്ച് നാഫ് നദി നീന്തി ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ കുട്ടികളാണിപ്പോള്‍...
ഡി.ജി.പി ലോക്നാഥ് ബഹറയെ സൂക്ഷിക്കാനേല്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാച്ച് മോഷണം പോയി. കേരളാ പോലീസിന്റെ കിഡ് ഗ്ലൗ പദ്ധതിയുടെ ഉദ്ഘാടന വേളയിലായിരുന്നു മജീഷ്യന്‍ ഗോപിനാഥ് മുതുകാട് എല്ലാവരെയും വിസ്മയിപ്പിച്ചത്. സ്കൂള്‍ കുട്ടികളെ സൈബര്‍...