ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയടക്കമുള്ള നേതാക്കള്‍ രാജിവെച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് യുവാവിന്റെ ആത്മഹത്യാ ഭീഷണി. മുഖ്യമന്ത്രിക്കു പുറമെ ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ബിജെപി സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് തമിളിസൈ സൗന്ദരരാജന് എന്നിവരുടെയും രാജി ആവശ്യപ്പെട്ടിരുന്നു....
അശ്റഫ് തൂണേരി ദോഹ: ഇടതുമുന്നണി യോഗ തീരുമാനത്തില്‍ ‘താന്‍ ഹാപ്പിയാണ്’ എന്ന് പറഞ്ഞത് നവംബര്‍ പന്ത്രണ്ടാം തീയ്യതിയാണെന്നും ഞങ്ങള്‍ നടപടി സ്വീകരിച്ചത് പതിനഞ്ചാം തീയ്യതിയാണെന്നും അതിനിടയില്‍ അണ്‍ഹാപ്പിയാവാനുള്ള എന്തെങ്കിലും കാരണമുണ്ടായിട്ടുണ്ടാവുമെന്ന് ധരിച്ചാല്‍ മതിയെന്നും സി പി...
തീവ്രവാദ സംഘടന ലഷ്കറെ ത്വയ്ബയിൽ നിന്ന് സ്വമേധയാ പിന്മാറി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന കശ്മീരി ഫുട്ബോളർ മാജിദ് ഇർഷാദ് ഖാന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ഭൂട്ടിയയുടെ ഓഫർ. ദക്ഷിണ കശ്മീരിലെ അനന്തനാഗിൽ പ്രാദേശിക...
റിയാദ്: പുതിയ ചരിത്രമെഴുതി സഊദിയിലെത്തിയ ലബനാനിലെ കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് തലവന്‍ കര്‍ദിനാള്‍ ബിഷാറ അല്‍ റായിക്ക് ഊഷ്മള സ്വീകരണം. സഊദി സന്ദര്‍ശനത്തിനെത്തിയ കര്‍ദിനാള്‍ ബിഷാറ രാജാവ് സല്‍മാന്‍ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദി...
ദോഹ: ഖത്തറിന്റെ ചരിത്രവും സംസ്കാരവും പ്രതിഫലിക്കുന്ന പരമ്പരാഗത നൗക ഫത്ഹുല്‍ ഖൈര്‍-3 യാത്ര കുവൈത്തിലേക്ക് തിരിച്ചു. കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നിന്നും ഒമാന്‍ വഴിയാണ് കുവൈത്ത് തീരത്തേക്കുള്ള യാത്ര. ഫത്ഹുല്‍ ഖൈറിന്റെ മൂന്നാം യാത്രയ്ക്ക് കത്താറ...
ശിഹാബുദ്ദീന് പൊയ്ത്തുംകടവ് ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്നപ്പോഴാണ് ഒരാഴ്ചയില്‍ മലയാളത്തിലിറങ്ങുന്ന പുസ്തകങ്ങളുടെ എണ്ണം കണ്ട് അമ്പരന്നു പോയത്.. (ബുക് റിവ്യുവിനയക്കുന്നതാണ്.) ശരാശരി 80 ശതമാനം പുസ്തകങ്ങളും പരമ ബോറാണ്. ബാക്കി പതിനഞ്ച് ശതമാനവും കഷ്ടിച്ച് ശരാശരി. കഴിഞ്ഞ 10...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2017-ന്റെ ഉദ്ഘാടന മത്സരത്തിലിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമില്‍ രണ്ട് മലയാളി താരങ്ങള്‍. ഡിഫന്റര്‍ റിനോ ആന്റോയും സ്ട്രൈക്കര്‍ സി.കെ വിനീതുമാണ് ആദ്യ ഇലവനില്‍ ഇടം നേടിയ മലയാളികള്‍. ഒരിടവേളക്കു ശേഷം...
ഹിറ്റ് ചിത്രം ‘ബിഗ് ബി’യിലൂടെ മലയാള പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ബിലാല്‍ ജോണ്‍ കുരിശിങ്കലായി മമ്മൂട്ടി വീണ്ടുമെത്തുന്നു. അമല്‍ നീരദ് ഒരുക്കുന്ന ബിഗ് ബി രണ്ടാം ഭാഗം ‘ബിലാല്‍’ അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തും. ‘ബിലാലി’ന്റെ...
മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് തിരികെ വരുമെന്ന അഭ്യൂഹത്തിന് ശക്തി പകര്‍ന്ന് കോച്ച് സൈനദിന് സിദാനും. 222 ദശലക്ഷം യൂറോ എന്ന സര്‍വകാല റെക്കോര്‍ഡ് തുകക്ക് ബാര്‍സലോണയില്‍ നിന്ന്...
മാഡ്രിഡ്: ചിലപ്പോള്‍ അതും സംഭവിക്കാം…..! നെയ്മര്‍ റയല്‍ മാഡ്രിഡിന്റെ കുപ്പായത്തില്‍ കളിക്കുന്ന കാര്യമാണ് പറഞ്ഞ് വരുന്നത്… ബ്രസീലുകാരന് ഇപ്പോള്‍ ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജര്‍മന്റെ മുന്‍നിര താരമാണെന്നത് സത്യം. ലോകത്തിലെ റെക്കോര്‍ഡ് പ്രതിഫലത്തിനാണ്...