ദോഹ: ഖത്തറിനെതിരായ ഉപരോധത്തിനെതിരെ എതിര്‍പ്പും വിമര്‍ശനവും ഉയര്‍ത്തി ബ്രിട്ടീഷ് എംപിമാര്‍ ഉള്‍പ്പെട്ട സംഘം. സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന് മുന്‍ ഗവണ്മെന്റ് മന്ത്രി ഉള്‍പ്പെട്ട പത്ത് ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു....
മോസ്ക്കോ: ഇത്തവണ ലോകകപ്പില്‍ മരണ ഗ്രൂപ്പില്ല…! അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ്് ഫിക്സ്ച്ചര്‍ നറുക്കെടുപ്പ് ഇന്നലെ രാത്രി പൂര്‍ത്തിയായപ്പോള്‍ വമ്പന്മാര്ക്കെല്ലാം താരതമ്യേന എളുപ്പമുള്ള ആദ്യ റൗണ്ട് മല്‍സരങ്ങള്‍. ഫിഫ റാങ്കിംഗിലെ മുന്‍നിരക്കാര്‍ ഒരേ...
കേരളത്തെയും തെക്കന്‍ തമിഴ്നാടിനെയും വിറപ്പിച്ച ഓഖി ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് അകലുന്നു. കാറ്റ് ലക്ഷദ്വീപിനു നേരെ നീങ്ങിത്തുടങ്ങിയെങ്കിലും കേരള തീരത്ത് ആശങ്ക ഒഴിഞ്ഞിട്ടില്ല. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരള തീരത്ത് പത്ത് കിലോമീറ്റര്‍ അകലെ വരെ...
ശീതകാലം ഗുജറാത്തില്‍ വരവറിയിച്ചു തുടങ്ങിയിരിക്കുന്നു. പുലര്‍വേളയില്‍ നല്ല തണുപ്പ്. ഉള്ളിലെ തണുപ്പിനെ തോല്‍പ്പിച്ച ഗുജറാത്തിന്റെ വ്യാപാര മനസ്സ് വെള്ള കീറും മുമ്പെ തൊഴില്‍ നിരതമാണ്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ വ്യാപാര മേഖലയുടെ കുത്തക ഈ അധ്വാനശീലം...
ഇതര മത വിശ്വാസങ്ങളോടും സംസ്കാരങ്ങളോടും ഭക്ഷണ-വസ്ത്ര രീതിയോടും മതേതരത്വത്തോടും മാത്രമല്ല, തീവ്രവലതുപക്ഷ വര്‍ഗീയതയുടെ അസഹിഷ്ണുത തികട്ടിവരുന്നത് മനുഷ്യന്റെ സര്‍ഗാത്മകതയോടും കലയോടും സാഹിത്യത്തോടുമൊക്കെയാണെന്ന് തെളിയിക്കുകയാണ് അടുത്തിടെയായി രാജ്യത്താകെ അരങ്ങേറിക്കൊണ്ടിരിക്കുന്ന നാടകീയമായ ചില സംഭവങ്ങള്‍. സര്‍ക്കാരും അതിന്റെ ഭാഗമായി...
ലാഹോര്‍: പാക്കിസ്ഥാനിലെ കാര്‍ഷിക സര്‍വ്വകലാശാലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒന്‍പത് പേര് കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികളും സെക്യൂരിറ്റി ജീവനക്കാരനും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പെഷവാറിലെ കാര്‍ഷിക...
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നിന്നും വാഷിംഗ്ടണ്‍ ഡിസി വരെയുള്ള പ്രദേശത്ത് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനം ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസി വരെ അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ (യുഎസ്ജിഎസ്) റിപ്പോര്‍ട്ട് ചെയ്തു....
ലോക പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന് പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുഭാഷ് ചന്ദ്രന്. ലോകനന്മയ്ക്കായി പിറന്ന വലിയൊരുവന്റെ ജന്മദിനംമാണ് ഇന്നെന്ന തുടങ്ങുന്ന കുറിപ്പോടെയാണ് എഴുത്തുകാരന്റെ ആശംസ. നബിദിനപ്പുലര്‍ച്ചയില്‍...
തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും നാശംവിതച്ച ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങി. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്റെ വേഗത. 80-100 കിലോമീറ്റര്‍ വേഗത്തില്‍ കേരളത്തീരത്തും വീശും. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തു നിന്ന് 150...
നൂറു കോടിയിലധികം വ്യക്തികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഗോള പ്രതിഭാസമായി സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ് ബുക്ക് മാറിയിരിക്കുകയാണ്. എതിരാളികളില്ലാത്ത ലോകത്തെ ഒരു പ്രതിഭാസമായും ഇത് മാറിയിരിക്കുകയാണ്. സുക്കര്‍ ബര്‍ഗിന്റെ...