കോഴിക്കോട്: കോഴിക്കോട് നടക്കാവില്‍ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ചെറുകുളത്ത് നിന്നും കോഴിക്കോട്ടേക്ക് വരുന്ന സിറ്റി ബസാണ് ഇടിച്ചത്. ആക്സ്സ് സ്കൂട്ടര്‍ യാത്രികനായ പെരുമണ്ണ സ്വദേശി മൊയ്തീന്‍കുട്ടി (55) ആണ് മരിച്ചത്. ഇടിയുടെ അഘാതത്തില്‍ റോഡില്‍...
കച്ചിലെ ഗാന്ധിധാമില്‍നിന്ന് എം. അബ്ബാസ് ആളൊഴിഞ്ഞ തരിശുനിലങ്ങള്‍ക്കും കൃഷിപ്പാടങ്ങള്‍ക്കും നടുവിലൂടെ കറുത്ത ചരടു വലിച്ചുകെട്ടിയ പോലുണ്ട് ഭുജില്‍നിന്ന് ഗാന്ധിധാമിലേക്കുള്ള റോഡ്. ഇടയിലെ ഗ്രാമങ്ങളിലെ ആല്‍മരണത്തണിലിരുന്ന് ചൂതു കളിക്കുന്ന ഗ്രാമീണര്‍. മൂക്കില്‍ വളപോലുള്ള മൂക്കുത്തിയിട്ട് പാല്‍പ്പാത്രവുമായി നടന്നു പോകുന്ന...
ജിമിക്കി കമ്മലിന് ചുവടുകളുമായി ആക്ഷന്‍ താരം ജാക്കിചാനും. ജാക്കിചാന്റെ കുംഗ്ഫു യോഗയിലെ ഗാനരംഗമാണ് ജിമിക്കി കമ്മലിന് വേണ്ടി എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ സോനു സൂഡും ദിഷ പട്ടാണിയും ഒന്നിച്ചുള്ള ചുവടുകള്‍ വളരെ മനോഹരമായിട്ടാണ്...
ബാബരി മസ്ജിദ് ധ്വംസനത്തിന് ഇന്നേക്ക് കാല് നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. ഇന്ത്യന്‍ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഭീകര-വര്‍ഗീയ ശക്തികള്‍ തകര്‍ത്തെറിയാന്‍ ശ്രമിച്ച ദിനം കൂടിയാണ് 1992 ഡിസംബര്‍ ആറ്. ഗാന്ധി വധത്തിന് ശേഷം രാജ്യം കണ്ട...
കണ്ണൂര്‍: പാനൂര്‍ പൂത്തൂരില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എ.നൗഷാദ്, പി.നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് നൗഷാദ്. ഇരുവരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആര്.എസ്.എസ് ആണെന്ന്...
അങ്കാറ: ഇസ്രാഈല്‍ തലസ്ഥാനമായി ജറൂസലേമിനെ പ്രഖ്യാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ തുര്‍ക്കി. നടപടികളുമായി മുന്നോട്ടു പോകുകയാണെങ്കില്‍ ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിഛേദിക്കുമെന്ന് തുര്‍ക്കി വ്യക്തമാക്കി. യുഎസ് നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമായി. കടുത്ത ഭാഷയിലാണ്...
റാഞ്ചി: ആവേശത്തിന്റെ അലമാലകള്‍ തീര്‍ത്ത് മുസ്ലിംലീഗ് ദേശീയ നേതാക്കളുടെ ചതുര്‍ദിന ഉത്തരേന്ത്യന്‍ പര്യടനത്തിന് സമാപ്തി. ബീഹാര്‍, ജാര്‍ഖണ്ഡ്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ സംഘടനക്ക് നവ ചൈതന്യം പകര്‍ന്ന സംഗമങ്ങളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലെയും നിരവധി കേന്ദ്രങ്ങളില്‍...
വര്‍ത്തമാനകാല ഇന്ത്യയുടെ ബാക്കിപത്രമാണ് ബാബരി മസ്ജിദ്. മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍ ബാബര്‍ ബാദുഷായുടെ പേരില്‍ അദ്ദേഹത്തിന്റെ ഗവര്‍ണര്‍ മീര്‍ബാഖി 1527ല്‍ പണികഴിപ്പിച്ച ബാബരി മസ്ജിദ് മതാന്ധത ബാധിച്ച വര്‍ഗീയക്കോമരങ്ങളുടെ ഒരു വന്‍വ്യൂഹം തച്ചുതകര്‍ത്തിട്ട് കാല്‍നൂറ്റാണ്ട് തികയുകയാണ്....
ഷംസീര്‍ കേളോത്ത് രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന് തീരാകളങ്കമായി തീര്‍ന്ന ബാബരി ധ്വംസനത്തിന്റെ 25ാം വാര്‍ഷികത്തിലും നീതി അതിവിദൂരത്തായി നില്ക്കുന്ന കാഴ്ചയാണ്. 2010ലെ അലഹബാദ് കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീംകോടതിയില്‍ വാദം...
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീംകോടതി അന്തിമ വാദംകേള്‍ക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റി. അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ല...