ധാക്ക :വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍ ഒരിക്കല്‍കൂടി വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ബംഗ്ലാദേശ് പ്രീമയര്‍ ലീഗില്‍ റാങ്പൂര്‍ റൈഡേഴ്്സിന് കിരീടം. ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത റൈഡേഴ്സ് ഗെയ്ലിന്റെ സെഞ്ച്വറി മികവില്‍...
സംസ്ഥാന സര്‍ക്കാറിന്റെ സംവരണ നയം (സാമ്പത്തിക സംവരണം) സംവരണ സമുദായങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കുന്നതാണ്. ആ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തിയുള്ള കളിയില്‍ പിന്നാക്ക സമുദായങ്ങള്‍ പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇക്കാര്യത്തില്‍...
സ്വന്തം ആര്‍ജവവും കാര്യകര്‍മശേഷിയും കൈവിട്ടുവെന്ന് ബോധ്യമാകുമ്പോഴാണ് മറ്റുള്ളവരില്‍ കുറ്റം കണ്ടെത്താനുള്ള മനുഷ്യന്റെ വ്യഗ്രത. ആഭ്യന്തര പ്രതിസന്ധി നേരിടുമ്പോഴൊക്കെ മുസ്ലിംകളെയും പാക്കിസ്താനെയും വലിച്ചിഴക്കുന്ന പതിവ് പ്രധാനമന്ത്രിക്കും കൂട്ടര്‍ക്കും പണ്ടേ ഉള്ളതാണ്. ആ രാജ്യത്തിലെ ഭൂരിപക്ഷമതം ഇക്കൂട്ടരുടെ രഹസ്യ...
കമാല്‍ വരദൂര്‍ തേര്‍ഡ് ഐ കാല്‍പ്പന്ത് ലോകത്ത് ഏറ്റവുമധികം കാശ് മുടക്കുന്നവര്‍ ആരാണ്….? സംശയം വേണ്ട-അറബ് ലോകമാണ്. കാല്‍പ്പന്തിനെ അത്രമാത്രം നെഞ്ചിലേറ്റുന്നവരാണ് അറബ് ലോകം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന...
സൂററ്റ്: കേരളത്തിന് ഇനി ആശ്വസിക്കാം- രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി നോക്കൗട്ട് കളിച്ചല്ലോ…! അത് തന്നെ വലിയ കാര്യം. ശക്തരായ വിദര്‍ഭക്ക് മുന്നില്‍ അഞ്ചാം ദിവസം തല താഴ്ത്തി 412 റണ്‍സിന്റെ ഗംഭീര...
അബുദാബി: ആവേശത്തിലാണ് റയല്‍ മാഡ്രിഡ്…. ആവേശം അവരുടെ മുഖത്ത് പ്രകടമാണ്. സൂപ്പര്‍ താരങ്ങളുടെ ആവേശം അബുദാബിയിലെ കാണികളുടെ മുഖത്തുമുണ്ട്. ഇന്നലെ രാത്രി ഷെയിക്ക് സായിദ് സ്റ്റേഡിയത്തില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും പരിശീലനത്തിനിറങ്ങിയപ്പോള്‍ അറേബ്യന്‍ മണ്ണിന് അത്...
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുറത്തുവന്ന രണ്ടു വാര്‍ത്തകള്‍ ഇന്ത്യയുടെ സമീപകാല സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോട് ഒന്നോടൊന്ന് ചേര്‍ന്നുനില്‍ക്കുന്നുണ്ട്. പിന്നാക്ക സമുദായങ്ങളുടെ കേന്ദ്ര സര്‍വീസിലെ ദയനീയമായ സ്ഥിതിവിവരത്തെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന റിപ്പോര്‍ട്ടാണ് ഒന്ന്. മറ്റേത്, ആര്.എസ്.എസ്...
പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്വാതന്ത്ര്യാനന്തരമുള്ള ഏഴു പതിറ്റാണ്ടായി ദര്‍ശിച്ചിട്ടില്ലാത്ത നെടുങ്കന്‍ വെല്ലുവിളികളാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ചിലപ്പോഴൊക്കെ വിഭജന കാലത്തെ അനുസ്മരിപ്പിക്കുന്നുണ്ട് ഉത്തര-പൂര്‍വ ദേശങ്ങളിലെ രക്തരൂക്ഷിതമായ സമകാലിക ഇന്ത്യ. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ബീഹാര്‍, കശ്മീര്‍ തുടങ്ങിയ...
ഇസ്തംബൂള്‍: ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. ഇസ്രാഈല്‍ ഭീകരരാഷ്ട്രമാണെന്നും യു.എസ് തീരുമാനം നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണകക്ഷിയായ എകെ...
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന് ഇടപെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാക്കിസ്ഥാന്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പാകിസ്താനെ വലിച്ചിഴക്കുന്നത് നിര്‍ത്തണമെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താവ് മൊഹമദ് ഫൈസല്‍ ആവശ്യപ്പെട്ടു. സ്വന്തം നിലക്കാണ് തിരഞ്ഞെടുപ്പില്‍...