യുഎന്‍: ആഭ്യന്തര കലാപം നടക്കുന്ന സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ നടത്തിയ സമാധാന ചര്‍ച്ച പരാജയം. സിറിയന്‍ വിഷയത്തില്‍ എട്ടാമത് നടന്ന ചര്‍ച്ചയാണ് പരാജയമായത്. ചര്‍ച്ച പരാജയപ്പെടാന്‍ കാരണം സിറിയന്‍ ഭരണകൂട പ്രതിനിധികളാണെന്ന് യുഎന്‍ വക്താവ്...
ന്യൂഡല്‍ഹി: കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കുന്നതിന് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അനുമതി നല്‍കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം എം.കെ രാഘവന് എം പിയെ അറിയിച്ചു. നാഷണല്‍ ഹൈവേ അഥോറിറ്റി...
മുംബൈ: ഒരു വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ. ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി വന്‍വിജയം നേടുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ശിവസേന യുവ ജനവിഭാഗം നേതാവ്...
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ ഏക പ്രതി അമീറിന് കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ ദിവസമാണ് അമീര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി യാണ് പ്രതിയെ...
പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 305 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ഡേവിഡ് മലാന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും...
പൂനെ: ഐ.എസ്.എല്ലില്‍ പൂനെ സിറ്റിയെ അവരുടെ തട്ടകത്തില്‍ മറിച്ചിട്ട് ബംഗളൂരു എഫ്.സി. ഫ്ളോറസിന്റെ ഇരട്ട ഗോളിന്റെ സഹായത്തില്‍ 3-1നായിരുന്നു ബംഗളൂരുവിന്റെ വിജയം. ആദ്യ പകുതിയുടെ 35-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ആദില്‍ ഖാന്റെ വായുവില്‍...
കൊടും കുറ്റവാളികള്‍ക്ക് അര്‍ഹിച്ച ശിക്ഷ ഉറപ്പുവരുത്തുന്ന ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ക്കും നീതിന്യായ വ്യവസ്ഥയ്ക്കും മുമ്പില്‍ രാജ്യം ഒരിക്കല്‍കൂടി നമിക്കുകയാണ്. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പെരുമ്പാവൂരിലെ രാജേശ്വരിക്കൊപ്പം കേരളമാകെ കാതോര്‍ത്തു കാത്തിരുന്ന വിധിയില്‍, ജിഷയെ കാമാഗ്നിയില്‍ കടിച്ചുകീറി കൊന്നുതള്ളിയ...
തുടര്‍ച്ചയായ രണ്ടാം തവണയും ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ച് റയല്‍ മാഡ്രിഡ്. സയ്യിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ അല്‍ ജസീറയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് ക്ലബ് കലാശപ്പോരാട്ടത്തിലേക്ക്...
അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം വോട്ടിങ് വൈകീട്ട് അഞ്ചിന് അവസാനിച്ചതോടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇതോടെ നേരത്തെ വോട്ടിങ് പൂര്‍ത്തിയായ ഹിമാചല്‍ പ്രദേശിന്റെയും കൂടെ ഗുജറാത്തിന്റെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍...
ലോകത്തിന് സുപരിചിതനാണ് കൈസുകേ ഹോണ്ട എന്ന ജപ്പാന് താരം. ലോക ഫുട്ബോളിലും ഏഷ്യന്‍ ഫുട്ബോളിലും ഒരു കാലത്ത് നിറഞ്ഞ താരം. മെക്സിക്കന്‍ ചാമ്പ്യന്‍ ക്ലബായ പച്ചൂക്കക്കായി ഇപ്പോള്‍ പന്ത് തട്ടുന്ന ജപ്പാന്കാരന് പ്രായം മറന്ന്...