പൂനെ: ഐ.എസ്.എല്ലില്‍ പൂനെ സിറ്റിയെ അവരുടെ തട്ടകത്തില്‍ മറിച്ചിട്ട് ബംഗളൂരു എഫ്.സി. ഫ്ളോറസിന്റെ ഇരട്ട ഗോളിന്റെ സഹായത്തില്‍ 3-1നായിരുന്നു ബംഗളൂരുവിന്റെ വിജയം. ആദ്യ പകുതിയുടെ 35-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ആദില്‍ ഖാന്റെ വായുവില്‍...
കൊടും കുറ്റവാളികള്‍ക്ക് അര്‍ഹിച്ച ശിക്ഷ ഉറപ്പുവരുത്തുന്ന ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ക്കും നീതിന്യായ വ്യവസ്ഥയ്ക്കും മുമ്പില്‍ രാജ്യം ഒരിക്കല്‍കൂടി നമിക്കുകയാണ്. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പെരുമ്പാവൂരിലെ രാജേശ്വരിക്കൊപ്പം കേരളമാകെ കാതോര്‍ത്തു കാത്തിരുന്ന വിധിയില്‍, ജിഷയെ കാമാഗ്നിയില്‍ കടിച്ചുകീറി കൊന്നുതള്ളിയ...
തുടര്‍ച്ചയായ രണ്ടാം തവണയും ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ച് റയല്‍ മാഡ്രിഡ്. സയ്യിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ അല്‍ ജസീറയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് ക്ലബ് കലാശപ്പോരാട്ടത്തിലേക്ക്...
അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം വോട്ടിങ് വൈകീട്ട് അഞ്ചിന് അവസാനിച്ചതോടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇതോടെ നേരത്തെ വോട്ടിങ് പൂര്‍ത്തിയായ ഹിമാചല്‍ പ്രദേശിന്റെയും കൂടെ ഗുജറാത്തിന്റെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍...
ലോകത്തിന് സുപരിചിതനാണ് കൈസുകേ ഹോണ്ട എന്ന ജപ്പാന് താരം. ലോക ഫുട്ബോളിലും ഏഷ്യന്‍ ഫുട്ബോളിലും ഒരു കാലത്ത് നിറഞ്ഞ താരം. മെക്സിക്കന്‍ ചാമ്പ്യന്‍ ക്ലബായ പച്ചൂക്കക്കായി ഇപ്പോള്‍ പന്ത് തട്ടുന്ന ജപ്പാന്കാരന് പ്രായം മറന്ന്...
മൊഹാലി: ഇന്ത്യ-ലങ്ക രണ്ടാം ഏകദിനത്തില്‍ കളിയിലെ താരമായ രോഹിത്ത് ശര്‍മ്മ നടന്നു കയറിയത് ചരിത്രത്തിലേക്ക്. രോഹിത്ത് ശര്‍മ്മ അക്ഷരാര്‍ത്ഥത്തില്‍ നിറഞ്ഞാടിയപ്പോള്‍ ലങ്കന്‍ ബൗളര്‍മാര്‍ നിരന്ന് തല്ലുവാങ്ങുകയായിരുന്നു. 153 പന്തില്‍ 13 ഫോറും 12 സിക്സും...
മൊഹാലി: ധര്‍മശാലയില്‍ നിന്നും കിട്ടിയ തിരിച്ചടിക്ക് പലിശയും കൂട്ടുപലിശയുമടക്കം രോഹിത് ശര്‍മയും കൂട്ടരും നല്കിയപ്പോള് ലങ്കക്കെതിരായ രണ്ടാം ഏകദിനം 141 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ അനായാസം സ്വന്തമാക്കി. രോഹിത്ത് ശര്‍മ്മയുടെ മൂന്നാം ഡബിള്‍ സെഞ്ച്വറി...
ഇ.വി രാമകൃഷ്ണന്/ എം. അബ്ബാസ് മതേതരം എന്ന വാക്കു പോലും ഈ തെരഞ്ഞെടുപ്പില്‍ ആരും ഉപയോഗിച്ചിട്ടില്ല. അതിനു പോലും ഭയമുള്ള രാഷ്ട്രീയമാണ് ഗുജറാത്തിലേത്. അത്രയും അപകടകരം. എഴുത്തുകാരനും സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകനുമായ, ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയിലെ...
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നടത്തിയ ഗുരുതരമായ ഒട്ടേറെ നിയമലംഘനങ്ങളെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്ന് മാസങ്ങളാകുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്‍പിള്ള പൊന്‍പിള്ള എന്ന നിലക്കുള്ള അലസമായ നീക്കങ്ങളാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. നിയമസഭാസാമാജികന് പോയിട്ട് സാദാപൗരനുപോലും നിരക്കാത്ത രീതിയിലുള്ള...
വാഷിങ്ടണ്‍: അമേരിക്കന്‍ സെനറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത അടി. അലബാമയിലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോയ് മൂറിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഡഗ് ജോണ്‍സ് വിജയിച്ചു. ഇതോടെ സെനറ്റിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷത്തില്‍ വന്‍...