രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങ് ഇന്ന്. 182 അംഗസഭയില്‍ സൗരാഷ്ട്ര, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളിലെ 19 ജില്ലകളിലായി 89 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 977 സ്ഥാനാര്‍ത്ഥികളാണ് ഒന്നാംഘട്ടത്തില്‍...
വാഷിങ്ടണ്‍: അധിനിവിഷ്ട ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ ലോക രാഷ്ട്രങ്ങളില്‍ പ്രതിഷേധം കത്തുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഇതര മുസ്്ലിം രാഷ്ട്രങ്ങളിലും ഇന്നലെ യു.എസ് നീക്കത്തിനെതിരെ വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ഗസ്സയും...
മുംബൈ: കര്‍ഷകരോടുള്ള അവഗണന ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പി എം.പി രാജിവെച്ചു. മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി നനാബാബു ഫാല്ഗുന് റാവു പടോളാണ് കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ പാര്‍ട്ടി സ്വീകരിക്കുന്ന...
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനു ചുറ്റും സവര്‍ണ ഉപജാപകവൃന്ദം പ്രവര്‍ത്തിക്കുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി നേതാവ് വെള്ളാപ്പള്ളി നടേശന്. പിണറായിക്ക് പിന്നെ സവര്‍ണ ഉപജാപകവൃന്ദത്തിന്റെ സമ്മര്‍ദമാണ് ദേവസ്വം ബോര്‍ഡിലെ മുന്നാക്ക സംവരണത്തിനുള്ള കാരണമെന്നും വെള്ളാപ്പള്ളി...
കുവൈറ്റ് ക്രിക്കറ്റ് ടി20യില്‍ മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച് മലയാളി താരം. ഐ.സി.സിയുടെ കീഴിലുള്ള കുവൈറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ ടൂര്‍ണമെന്റായ കുവൈറ്റ് ക്രിക്കറ്റ് ടി20 പ്രീമിയര്‍ ലീഗിലാണ് മികച്ച ബാറ്റ്സ്മാന് പട്ടികയില്‍ ആലപ്പുഴക്കാരന് മുഹമ്മദ് ഫാറൂഖ്...
അഹമ്മദാബാദ്: ബി.ജെ.പിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുമ്പോഴും കടുത്ത മത്സരമാണ് നടക്കുന്നതെന്ന വിലയിരുത്തലുമായി വിവിധ അഭിപ്രായ സര്‍വേകള്‍. 22 വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി രണ്ടുപതിറ്റാണ്ടിനിടെ ഇതുവരെയില്ലാത്ത വെല്ലുവിളി നേരിടുന്നതായാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ബി.ജെ.പി അധികാരത്തില്‍...
പി. മുഹമ്മദ് കുട്ടശ്ശേരി ഇന്ത്യയില്‍ ആദ്യമായി ഇസ്ലാമിന്റെ പ്രവേശനത്തിന് വാതില്‍ തുറന്നുകൊടുത്ത കേരളത്തില്‍ പ്രവാചകന്റെ കാലത്ത് ആരംഭിച്ച സമുദായ സൗഹാര്‍ദ്ദം ഇന്നും നിലനില്ക്കുന്നു. ഇടക്ക് സ്പെയിന് തകര്‍ത്ത് കടുത്ത മുസ്ലിം വിരോധവുമായി പോര്‍ച്ചുഗീസുകാരും ഇന്ത്യയില്‍ അധിനിവേശം...
ഓഖി ചുഴലിക്കാറ്റില്‍പെട്ട് മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ആശ്വാസങ്ങളേക്കാള്‍ ആശങ്ക സമ്മാനിക്കുന്നതാണ്. 20 ലക്ഷം രൂപ ഉപാധികളുടെയും മാനദണ്ഡങ്ങളുടെയും ചുഴിയിലിട്ടു നല്കിയതിനാല് സര്‍ക്കാര്‍ പ്രഖ്യാപനം ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നു സാരം. മത്സ്യത്തൊഴിലാളികളില്‍...
സോള്‍: അമേരിക്കയും ദക്ഷിണ കൊറിയയും സംയുകത സൈനിക പരിശീലനം നടത്തി പ്രകോപനം തുടര്‍ന്നാല്‍ യുദ്ധം അനിവാര്യമാണെന്നും ഉത്തര കൊറിയ. യുദ്ധത്തിന് രാജ്യം ഇപ്പോഴും ഒരുക്കമാണെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ‘കൊറിയന്‍ പെനിന്‍സുലയില്‍ ഒരു ആണവ യുദ്ധം...
സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചയില്‍ പങ്കാളിയാകാന്‍ സിറിയന്‍ ഭരണകൂടം തീരുമാനിച്ചു. ജനീവയില്‍ നടക്കുന്ന ചര്‍ച്ചയില്‍ സിറിയന്‍ വക്താക്കള്‍ പങ്കാളികളാകും. പ്രതിനിധി സംഘത്തെ ബാഷര്‍ അല്‍ ജാഫ്രരി നയിക്കും. സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സിറിയന്‍ ഭരണകൂടം ആദ്യം...