ലാത്തൂര്‍: വിവാഹ വാഗ്ദാനം നല്കി സൈനികന് പീഡിപ്പിച്ച പതിനഞ്ചുകാരിയെ സ്കൂളില്‍ നിന്നു പുറത്താക്കി. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. തന്റെ പരാതിയില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് കൈക്കൂലി ചോദിച്ചതായും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ആരോപിച്ചു....
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ പ്രതികരണവുമായി ഹാദിയയുടെ പിതാവ് അശോകന്. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് അശോകന് പറഞ്ഞു. കേരളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ട്. വിധിയെ അംഗീകരിക്കുകയാണ്. മോശമായ രീതിയിലുള്ള...
സമ്മര്‍ദങ്ങള്‍ അതിജീവിച്ചും തന്റെ നിലപാടില്‍ ഉറച്ചു നിന്ന ഹാദിയയെപ്പറ്റി മാതാപിതാക്കളായ അശോകനും പൊന്നമ്മയും അഭിമാനം കൊള്ളുകയാണ് വേണ്ടതെന്ന് എഴുത്തുകാരന് എന്‍.എസ് മാധവന്. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. ‘സത്യം പറഞ്ഞാല്‍ ഹാദിയയുടെ മാതാപിതാക്കളാണെന്നതില് അശോകനും പൊന്നമ്മയും...
നാഗ്പ്പൂര്‍: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല… ലങ്കക്കാര്‍ വിരാത് കോലിയെ മാത്രമല്ല രവിചന്ദ്രന്‍ അശ്വിനെയും രവീന്ദു ജഡേജയെയും ഇശാന്ത് ശര്‍മ്മയെയുമെല്ലാം അങ്ങ് ബഹുമാനിച്ചു… വെയിലിന്റെ കാഠിന്യത്തേക്കാള്‍ ശീതീകരണ മുറിയിലെ ആശ്വാസത്തിലേക്ക് നടന്നു നീങ്ങിയ ലങ്കക്കാര്‍ ഇന്ത്യക്ക്...
തോമസ് ചാണ്ടിയുടെ രാജിയോടെ താല്‍ക്കാലികമായി പരസ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സി.പി.ഐ നീലക്കുറിഞ്ഞി വിവാദത്തില്‍ സി.പി.എമ്മിന് എതിരെ ശക്തമായി രംഗത്ത്. ജോയ്സ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദാക്കിയ വിഷയത്തില്‍ പുകഞ്ഞു തുടങ്ങിയ തര്‍ക്കം നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ...
തൊഴിലാളി വര്‍ഗ സര്‍വാധിപത്യമായിരുന്നു കമ്മ്യൂണിസംകൊണ്ട് മാര്‍ക്സും ലെനിനും എംഗല്‍സുമെല്ലാം വിഭാവനം ചെയ്തത.് തൊഴിലാളികള്‍ക്ക് സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ മേധാവിത്വം സ്ഥാപിക്കുകയെന്നതായിരുന്നു ഒക്ടോബര്‍ വിപ്ലവത്തിന്റെ നേതൃത്വം മുന്നോട്ട്വെച്ചത്. സ്വകാര്യ സ്വത്തുടമസ്ഥത അവസാനിപ്പിക്കുക, ചൂഷണ സ്വഭാവമുള്ള ഭരണവര്‍ഗങ്ങളെ...
കോട്ടയം വൈക്കം സ്വദേശി ഇരുപത്തഞ്ചുകാരിയായ ഹോമിയോ വിദ്യാര്‍ത്ഥിയുടെ മതം മാറ്റവും വിവാഹവുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീംകോടതിയില്‍ നടന്ന സുദീര്‍ഘമായ സംവാദവും തുടര്‍ന്നുവന്ന ഉത്തരവും സമ്മിശ്ര വികാര-വിചാരങ്ങളാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. 2016ല്‍ മതംമാറിയ ശേഷം ഹാദിയ എന്ന പേരു...
ദമസ്ക്കസ്: സിറിയയില്‍ ഭരണകൂട സൈന്യവും-റഷ്യന്‍ സൈന്യവും നടത്തിയ വ്യാപക ആക്രമണത്തില്‍ 80 പേര് കൊല്ലപ്പെട്ടു. രാജ്യത്തെ വിമതരെ ഉന്നമിട്ട് സൈനിക സഖ്യം വ്യോമാക്രമണം നടത്തുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ ഡമസ്കസിലെ ഗോട്ട...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരോന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവനുമായി മുന്‍ ബിജെപി നേതാവും എഴുത്തുകാരനുമായ അരുണ്‍ ഷോരി. മോദിയേക്കാള്‍ ദുര്‍ബലനും അരക്ഷിതനുമായ പ്രധാനമന്ത്രി ഇന്ത്യയില്‍ അധികാരത്തിലിരുന്നിട്ടില്ലെന്ന് അരുണ്‍ ഷോരി പറഞ്ഞു. ഡല്‍ഹിയില്‍ ടൈംസ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രചാരണവേദികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്കോട്ട്, സൂററ്റ്. ഭൂജ്, കച്ച് എന്നിവിടങ്ങളിലെ റാലികളില്‍ മോദി പങ്കെടുക്കും. അതേസമയം, സൂററ്റില്‍ മോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയുടെ വേദി...