തിരുവനന്തപുരം: മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്തെ തെരഞ്ഞെടുപ്പ് സംസ്ഥാനഭരണത്തിന്റെ വിലയിരുത്തലാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തെ സ്വാഗതം...
ന്യൂ ഡല്‍ഹി: അഴിമതി രഹിത, കലാപ വിമുക്ത യു.പി വാഗ്ദാനം ചെയ്ത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. യു.പി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം ലോകസഭയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ആദിത്യനാഥ് തന്റെ നയം വ്യക്തമാക്കിയത്. നിങ്ങള്‍...
ലക്നൗ: ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ക്ക് ഗോസംരക്ഷണ പ്രവര്‍ത്തകര്‍ തീയിട്ടു. ഹത്രാസ് ജില്ലയിലെ മൂന്ന് അറവുശാലകളാണ് ഇന്നലെ രാത്രി ഗോസംരക്ഷകര്‍ തീയിട്ട് നശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് സംഭവം. സ്ഥലത്ത് പോലീസ്...
ന്യൂഡല്‍ഹി: നാരദ ഒളിക്യാമറ വിഷയത്തില്‍ സിബിഐ അന്വേഷണം അനുവദിച്ച് കൊല്‍ക്കത്ത ഹൈകോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് ഇതുസംബന്ധിച്ച വിധിപ്രസ്താവം നടത്തിയത്.
ഇനിയൊരു ലോക യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന നിരീക്ഷണത്തെ സാധൂകരിക്കുകയാണ് പുതിയ ജല ദൗര്‍ലഭ്യത്തിന്റെ കണക്കുകളും കഥകളും. ആഗോള താപനവും കാലാവസ്ഥാ മാറ്റവും മഴയെ തകിടം മറിക്കുമ്പോള്‍ ശുദ്ധ ജലം അപൂര്‍വ വസ്തുവായി മാറുന്നു....
സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ വഴിവിട്ട് നിയമനം നടന്നതായ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അന്വേഷണം അനിവാര്യമായിരിക്കയാണ്. ‘ചന്ദ്രിക’യാണ് കഴിഞ്ഞ ദിവസം വിവാദ നിയമനം പുറത്തുകൊണ്ടുവന്നത്. നൂറോളം പേരെ വകുപ്പിനു കീഴിലെ വിവിധ...
മുംബൈ: മഠം നടത്തുന്ന പോലയല്ല ഉത്തര്‍പ്രദേശില്‍ ഭരണം നടത്തേണ്ടതെന്ന് ശിവസേന. ശിവസേന മുഖപത്രത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ബിജെപി നേതൃത്വത്തെയും ശിവസേന രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിവാക്കുകയും യു.പിയില്‍ നടപ്പാക്കുകയും ചെയ്ത...
ന്യൂഡല്‍ഹി: എസ്.ബി.ടി-എസ്.ബി.ഐ ലയനം ഏപ്രില്‍ ഒന്നിന് യാഥാര്‍ത്ഥ്യമാവുന്നതോടെ എസ്.ബി.ഐയുടെ 47 ശതമാനം അസോസിയേറ്റ് ബാങ്ക് ഓഫീസുകള്‍ക്കും താഴ് വീഴും. അസോസിയേറ്റ് ബാങ്കുകളുടെ അഞ്ച് ഹെഡ് ഓഫീസുകളില്‍ മൂന്നെണ്ണം അടച്ചു പൂട്ടും. 27 മേഖലാ ഓഫീസുകള്‍, 81...
ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപിത യാത്രാ നിയന്ത്രണ നിയമങ്ങള്‍ കര്‍ക്കശമാക്കി അമേരിക്ക. സുരക്ഷാ കാരണങ്ങളുടെ പേരില്‍ എട്ടു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരങ്ങള്‍ നിരോധിക്കുമെന്നാണ് അമേരിക്കയുടെ പുതിയ പ്രഖ്യാപനം. കാമറ, ടാബ്ലെറ്റ്, ലാപടോപ് പോലോത്ത...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ആദിത്യനാഥ് ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികാസം’ പാലിക്കുമെന്ന് ലോക്സഭയില്‍ പറഞ്ഞു. യു.പി മുഖ്യമന്ത്രിയായി ചുമതല യേല്‍ക്കാന്‍ ലോക്സഭാഗത്വം രാജിവെച്ച കൊണ്ടുള്ള അവസാന പ്രസംഗത്തിലാണ് തന്റെ കാഴ്ചപ്പാടുകള്‍ ആദിത്യനാഥ് പങ്കുവെച്ചത്. സംസ്ഥാനത്തെ യുവാക്കള്‍ ജോലി...