കോഴിക്കോട്: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന്റെ മോഡല്‍ ചോദ്യങ്ങള്‍ പകര്‍ത്തിയതാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ എസ് എസ് എല്‍സി ഗണിത പരീക്ഷ റദ്ദാക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ അതേ പടിയിലും രണ്ട്...
കെ.പി ജലീല്‍ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സീറ്റായ ചെന്നൈ ആര്.കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ ആര് നേടുമെന്നത് തമിഴ്നാട്ടിനും രാജ്യത്തിനു തന്നെയും നിര്‍ണായകമാണ്. വിധി ആര്‍ക്കെതിരാകുമെന്നതാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത്. ഒരു പക്ഷേ ഇത്രയും സ്ഥാനാര്‍ഥികള്‍ ഇഞ്ചോടിഞ്ച്...
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. എല്ലാ ഉപഭോക്താക്കളും ആധാറുമായി ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതുമായി ബന്ധപെട്ട നോട്ടീസ്...
ഹനീഫ പുതുപറമ്പ് ഇന്ത്യയിലെ ജനപ്രിയ സിനിമയുടെ പ്രതീകമായി രാജ്യത്തിനകത്തും പുറത്തും ഒരുപോലെ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന നടനാണ് ഷാരൂഖ് ഖാന്. ലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ട നായകന്. ഇപ്പോള്‍ യു.പിയുടെ മുഖ്യമന്ത്രിയാകാന്‍ നിയോഗിക്കപ്പെട്ട യോഗി ആദിത്യനാഥ് 2015...
വര്‍ഗീയ വൈരം പരമാവധി ആളിക്കത്തിച്ചുകൊണ്ടു നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനൊടുവില്‍ ഉത്തര്‍പ്രദേശില്‍ മാര്‍ച്ച് 19ന് അധികാരത്തിലേറിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ ഭയപ്പെട്ടതുപോലെ അതിന്റെ തനി നിറം കാട്ടിത്തുടങ്ങിയിരിക്കുന്നു. പരിസര മലിനീകരണത്തിന്റെ...
ന്യൂഡല്‍ഹി: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണത്തില്‍ ഒന്നാം പ്രതി നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു....
കാസര്‍കോട്: മദ്രസ അധ്യാപകന് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസില്‍ മൂന്നു ബി.ജെ.പി- സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായെങ്കിലും കൊലപാതകത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇനിയും ബാക്കി. വിദഗ്ധമായ പരിശീലനം നടത്തിയാണ് ഇവര്‍ കൊല നടത്തിയത്. ബി.ജെ.പിയുടെയും...
കൊച്ചി: നക്സല്‍ നേതാവ് വര്‍ഗീസ് കൊടും കുറ്റവാളി അല്ല എന്ന് പറയാന്‍ മതിയായ കാരണങ്ങളൊന്നും അന്വേഷണ സംഘവും വിചാരണ കോടതിയും കണ്ടെത്തിയിട്ടില്ലെന്നു കാട്ടി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം. വര്‍ഗീസിനെ സ്റ്റേഷനില്‍ വെച്ച് പൊലീസ് വെടിവെച്ചു കൊന്നതാണെന്ന്...
എത്രയോവട്ടം രാത്രി നേര്‍ത്ത നിലാവില് സുഗന്ധം പരത്തി പൂത്തുനിന്ന നാലപ്പാട്ടെ പാമ്പിന്‍കാവിലെ പ്രിയപ്പെട്ട നീര്‍മാതളത്തെ കാണാന്‍ ആമി ഒരിക്കല്‍കൂടിയെത്തി. കമലയും മാധവിക്കുട്ടിയും സുരയ്യയുമായല്ല, മഞ്ജുവാര്യരിലൂടെ. വായനക്കാര്‍ക്ക് നീര്‍മാതള പൂക്കളെപോലെ എന്നും മനസ് നിറയ്ക്കുന്ന മണവും ആഹഌദവും...
സുല്‍ത്താനുല്‍ ഹിന്ദ് എന്നറിയപ്പെടുന്ന അജ്മീരിലെ ഖ്വാജാ മുഈനുദ്ധീന് ചിശ്തിയുടെ ഉറൂസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പട്ട് കൊടുത്തയച്ചു. കാലങ്ങളായി ഇന്ത്യന്‍ ഭരണാധികാരികള്‍ അജ്മീറിലേക്ക് പട്ട് കൊടുത്തയക്കുന്ന പതിവുണ്ട്. രാജ്യ ഭരിക്കുന്നവര്‍ ഇന്ത്യയുടെ ആത്മീയ ചക്രവര്‍ത്തിയുടെ അനുഗ്രഹാശിസ്സുകള്‍ തേടുന്നത്...