തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് ഏപ്രില്‍ മുതല്‍ യൂണിറ്റിന് 30 പൈസ വര്‍ധിച്ചേക്കും. പുതിയ നിരക്ക് റഗുലേറ്ററി കമ്മീഷന് ഉടന്‍ പ്രഖ്യാപിക്കും. ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരുടെ വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 30 പൈസ കൂട്ടാനാണ് തീരുമാനം. 100...
തനിക്ക് സിനിമയില്‍ ശത്രുക്കളുണ്ടെന്ന് നടി ഭാവന. ഒരു വനിതാ മാഗസിന് നല്കിയ അഭിമുഖത്തിലാണ് സിനിമയില്‍ ശത്രുക്കളുണ്ടെന്ന് ഭാവന പറഞ്ഞത്. ഏറെ നാളുകള്‍ക്കുശേഷമാണ് ഭാവന മനസ്സു തുറക്കുന്നത്. ഇതൊരു പോരാട്ടമാണ്. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി വിജയം കാണുന്നതുവരെ...
എഴുതാപ്പുറം സി.പി സൈതലവി ഇടതു സഹയാത്രികനും ചരിത്ര പണ്ഡിതനുമായ ഡോ. കെ.എന്‍ പണിക്കര്‍ കാല് നൂറ്റാണ്ട് പഴക്കമുള്ള ഒരനുഭവം പറയുന്നു: ”ഉത്തര്‍പ്രദേശിലെ മഥുര ശ്രീകൃഷ്ണ ജന്മഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് 1990ല്‍ അവിടെ സന്ദര്‍ശിച്ചു. മഥുരയില്‍ ഔറംഗസീബിന്റെ...
ചണ്ഡിഗഡ്: ഹരിയാനയില്‍ നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് 500ലധികം ഇറച്ചിക്കടകള്‍ ശിവസേന പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചു. ഇറച്ചി വില്പനയിലെ രാജ്യാന്തര ബ്രാന്‍ഡായ കെ.എഫ്.സിയുടെ 300 ഔട്ട്ലെറ്റടക്കം അടപ്പിച്ചവയില്‍ ഉള്‍പ്പെടും. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുഡ്ഗാവില്‍ നവരാത്രി ആഘോഷം...
ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭാരത് സ്റ്റേജ്- 3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് വില്‍ക്കുന്നത് സുപ്രീംകോടതി നിരോധിച്ചു. ബി.എസ്-3 വാഹനങ്ങള്‍ വില്ക്കാന് സര്‍ക്കാര്‍ അനുവദിച്ച സമയപരിധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ...
കോഴിക്കോട്: നഗര വീഥികളില്‍ ചിത്രങ്ങള്‍ വരച്ചും പട്ടം പറത്തിയും ജനങ്ങള്‍ക്കൊപ്പം ഫോട്ടോയെടുത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ബ്ലോഗര്‍മാര്‍ പുതു ചരിത്രമെഴുതി. കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുന്നില്‍ പകര്‍ത്തിയെഴുതാനെത്തിയ വിദേശ ബ്ലോഗര്‍മാര്‍ കോഴിക്കോടിന്റെ...
മന്ത്രിസ്ഥാനത്തുനിന്നുള്ള എ.കെ. ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ചാനല്‍ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ മുന്‍ ജില്ലാ ജഡ്ജ് പി.എസ് ആന്റണിയെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കമ്മീഷന് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം....
മൂന്നാര്‍ വിഷയത്തില്‍ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പാര്‍ട്ടി പ്രാദേശിക ഘടകങ്ങള്‍. സി.പി.എം മൂന്നാര്‍ ഏരിയ സെക്രട്ടറി കെ.കെ വിജയനും ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനുമാണ് വി.എസിന്റെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നത്. എ.സി റൂമില്‍ ഇരിക്കുന്ന...
രാജേഷ് വെമ്പായം തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഗൂഢാലോചനയുണ്ടെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. സ്വജനപക്ഷപാതവും ഇടതു അധ്യാപക സംഘടനക്ക് വകുപ്പിന്റെ നടപടികളില്‍ കൈകടത്താനുള്ള അവസരം നല്‍കിയതുമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് കാരണം. ഇതുതെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നതെന്നും അബ്ദുറബ്ബ്...
കൊച്ചി: കുവൈത്തിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്ത കേസിലെ പിടികിട്ടാപുള്ളി കോട്ടയം പുതുപ്പള്ളി മൈലക്കാട്ട് ഉതുപ്പ് എം വര്‍ഗീസിനെ സിബിഐ അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ 3.15ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ്....