ചോര്‍ച്ച നിലക്കാത്ത ചോദ്യപേപ്പറുകള്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് തിരിച്ചടിയാവുന്നു. തെരഞ്ഞെടുപ്പ് ചൂടിനൊപ്പം പരീക്ഷാ ചൂടും കൊടുമ്പിരി കൊള്ളുന്ന മലപ്പുറത്താണ് വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുത വീഴ്ച ചോദ്യശരങ്ങളായി എല്‍.ഡി.എഫിനെ തിരിഞ്ഞു കുത്തുന്നത്. ചോദ്യപേപ്പര്‍ സംബന്ധിച്ച് ഗുരുതര ആരോപണങ്ങള്‍...
തിരുവനന്തപുരം: എ.കെ ശശീന്ദ്രന് പകരം തോമസ്ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍.സി.പി സംസ്ഥാന നേതൃയോഗം. ഒഴിവുവന്ന മന്ത്രിസ്ഥാനം എന്‍.സി.പിക്ക് അവകാശപ്പെട്ടതാണെന്നും തോമസ്ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍.സി.പി ദേശീയ നേതൃത്വത്തെ അറിയിച്ചതായും യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് പറഞ്ഞു....
കൊച്ചി: സിഎ വിദ്യാര്‍ഥി മിഷേല്‍ ഷാജി കൊച്ചി കായലില്‍ മരിച്ച സംഭവത്തില്‍ ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം പുറത്തു വന്നു. മിഷേലിന്റെ ശരീരത്തില്‍ മരണത്തിന് കാരണമായേക്കാവുന്ന രാസവസ്തുക്കളുടെ സാനിധ്യം ഇല്ലെന്നും കായലിലെ ഉപ്പു കലര്‍ന്ന ജലമാണ്...
ചക്കരക്കല്ല്: പ്ലസ്ടു അറബി ചോദ്യക്കടലാസിനെ കുറിച്ച് വ്യാപക പരാതി. ഇന്നലെ നടന്ന പരീക്ഷാ ചോദ്യക്കടലാസിലാണ് വ്യാപക തെറ്റുകളും അവ്യക്തതകളുമുണ്ടായത്. ചോദ്യക്കടലാസ് വായിച്ചു മനസ്സിലാക്കാനാകാത്ത വിധം അപൂര്‍ണ്ണവും അവ്യക്തവുമായതായി വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പരാതിപ്പെട്ടു. മാതൃക പരീക്ഷയില്‍ നിന്നും...
തൃശൂര്‍: 2015-ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്കാരവും അവാര്‍ഡുകളും പ്രഖ്യാപിച്ചു. 2012, 13, 14 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കുള്ള 2015ലെ പുരസ്കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അക്കാദമിയുടെ ഏറ്റവും ഉന്നതമായ പുരസ്കാരമായ വിശിഷ്ടാംഗത്വം...
തൃശൂര്‍: കേരള സാഹിത്യ അക്കാദമി വിവിധ എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഭാഷാശാസ്ത്രം,വ്യാകരണം, ശാസ്ത്രപഠനം എന്നിവയ്ക്കുള്ള 5000 രൂപയുടെ ഐ.സി.ചാക്കോ അവാര്‍ഡിന് പി.എം. ഗിരീഷിന്റെ ‘അറിവും ഭാഷയും’ തെരഞ്ഞെടുത്തു. ഉപന്യാസത്തിനുള്ള സി.ബി.കുമാര്‍ അവാര്‍ഡ് (3000 രൂപ) ‘അധികാരത്തിന്റെ...
എന്തുകൊണ്ടാണ് മതേതരത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ മുസ്ലിംകള്ക്ക് മാത്രമായുള്ള പോരാട്ടങ്ങളായി ചുരുങ്ങിപ്പോകുന്നത്. രാജ്യം മതേതരമായി നിലനില്ക്കല് ഇവിടുത്തെ നാലില്‍ മൂന്ന് ഹിന്ദുക്കളുടേയും കൂടി ആവശ്യമാണെന്ന് ബീഹാര്‍ ഭരിക്കുന്ന രാഷ്ട്രീയ ജനതാദള്‍ വാക്താവ് വാക്താവ് പ്രൊഫ മനോജ് ജ്വഹ...
ഉത്തര്‍പ്രദേശ്: അയോധ്യ ഭൂമിയില്‍ രാമക്ഷേത്രം പണിതുയര്‍ത്തലാണ് തന്റെ സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണത്തിലേറിയ ഉടന്‍ അറവുശാലകള്‍ അടച്ചുപൂട്ടി ജനങ്ങളുടെ ശക്തമായ പ്രതികരണങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്....
തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ പിന്‍ഗാമിയായി തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ എന്‍.സി.പി തീരുമാനം. കുട്ടനാട് എം.എല്‍.എയായ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍.സി.പി നേതൃയോഗം തീരുമാനിച്ചു. നിയമസഭയില്‍ രണ്ട് എം.എല്‍.എമാര്‍...
ഒരു സാമ്പത്തിക വര്‍ഷം കാലയവനികയില്‍ മറയാന്‍ നാലു ദിവസം മാത്രം ശേഷിക്കെ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതി നിര്‍വഹണം ചരിത്രത്തിലെ ദയനീയമായ സ്ഥിതിയില്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 54.88 ശതമാനമെന്ന കുറഞ്ഞ നിലയിലാണ് ഇന്നലെ...