എ.കെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച ഫോണ്‍ സംഭാഷണം മാധ്യമ പ്രവര്ത്തകയുമായുള്ളതാണെന്ന് ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ വെളിപ്പെടുത്തി. സംഭവിച്ചതില്‍ മാപ്പപേക്ഷിക്കുന്നുവെന്നും വ്യാഴാഴ്ച രാത്രി വൈകി പുറത്ത് വിട്ട വീഡിയോവിലൂടെ ചാനല്‍ മേധാവി തുറന്നു പറഞ്ഞു. ഇപ്പോഴെങ്കിലും...
തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദം പൊലീസ് അന്വേഷിക്കും. പൊലീസിന് ലഭിച്ച വിവിധ പരാതികളെ തുടര്‍ന്നാണ് അന്വേഷണം. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഫോണ്‍ വിളി വിവാദത്തില്‍...
തിരുവനന്തപുരം: പെഴ്സണല്‍ സ്റ്റാഫിനെ നിയന്ത്രിക്കണമെന്ന് മന്ത്രി കെ.ടി ജലീലിനോട് സി.പി.എം സംസ്ഥാന നേതൃത്വം. കൊല്ലം ജില്ലാ കമ്മിറ്റി നല്കിയ പരാതി പരിഗണിക്കവെയാണ് സി.പി.എം സംസ്ഥാന സമിതിയോഗം ജലീലിനെ താക്കീത് ചെയ്തത്. മന്ത്രിമാരുടെ പെഴ്സണല്‍ സ്റ്റാഫുകള്‍ക്കെതിരെ പരാതികള്‍...
കൊച്ചി: ഒക്ടോബറില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങളില്‍ ഉണ്ടായ വീഴ്ചക്ക് കേരള ഫുട്ബോള്‍ അസോസിയേഷനെ കുറ്റപ്പെടുത്തി ഗ്രേറ്റര്‍ കൊച്ചി ഡവലപ്മെന്റ് അതോറിറ്റി (ജി.സി.ഡി.എ). ഐഎസ്എലിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ കേരള...
വാഷിങ്ടണ്‍: ആറു മുസ്്ലിം രാജ്യങ്ങളില്നിന്നുള്ളവര്ക്കെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ യാത്രാ വിലക്കും യു.എസ് ഫെഡറല്‍ കോടതി അനിശ്ചിത കാലത്തേക്ക് റദ്ദാക്കി. ട്രംപിന്റെ രണ്ടാം ഉത്തരവ് വിനോദ സഞ്ചാരത്തെയും വിദേശ വിദ്യാര്‍ത്ഥികളുടെയും ജോലിക്കാരുടെയും യാത്രയേയും...
തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് ഏപ്രില്‍ മുതല്‍ യൂണിറ്റിന് 30 പൈസ വര്‍ധിച്ചേക്കും. പുതിയ നിരക്ക് റഗുലേറ്ററി കമ്മീഷന് ഉടന്‍ പ്രഖ്യാപിക്കും. ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരുടെ വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 30 പൈസ കൂട്ടാനാണ് തീരുമാനം. 100...
തനിക്ക് സിനിമയില്‍ ശത്രുക്കളുണ്ടെന്ന് നടി ഭാവന. ഒരു വനിതാ മാഗസിന് നല്കിയ അഭിമുഖത്തിലാണ് സിനിമയില്‍ ശത്രുക്കളുണ്ടെന്ന് ഭാവന പറഞ്ഞത്. ഏറെ നാളുകള്‍ക്കുശേഷമാണ് ഭാവന മനസ്സു തുറക്കുന്നത്. ഇതൊരു പോരാട്ടമാണ്. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി വിജയം കാണുന്നതുവരെ...
എഴുതാപ്പുറം സി.പി സൈതലവി ഇടതു സഹയാത്രികനും ചരിത്ര പണ്ഡിതനുമായ ഡോ. കെ.എന്‍ പണിക്കര്‍ കാല് നൂറ്റാണ്ട് പഴക്കമുള്ള ഒരനുഭവം പറയുന്നു: ”ഉത്തര്‍പ്രദേശിലെ മഥുര ശ്രീകൃഷ്ണ ജന്മഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് 1990ല്‍ അവിടെ സന്ദര്‍ശിച്ചു. മഥുരയില്‍ ഔറംഗസീബിന്റെ...
ചണ്ഡിഗഡ്: ഹരിയാനയില്‍ നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് 500ലധികം ഇറച്ചിക്കടകള്‍ ശിവസേന പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചു. ഇറച്ചി വില്പനയിലെ രാജ്യാന്തര ബ്രാന്‍ഡായ കെ.എഫ്.സിയുടെ 300 ഔട്ട്ലെറ്റടക്കം അടപ്പിച്ചവയില്‍ ഉള്‍പ്പെടും. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുഡ്ഗാവില്‍ നവരാത്രി ആഘോഷം...
ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭാരത് സ്റ്റേജ്- 3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് വില്‍ക്കുന്നത് സുപ്രീംകോടതി നിരോധിച്ചു. ബി.എസ്-3 വാഹനങ്ങള്‍ വില്ക്കാന് സര്‍ക്കാര്‍ അനുവദിച്ച സമയപരിധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ...