തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷക്ക് പുതിയ രീതി നടപ്പിലാക്കുന്നത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എച്ചിന് പുറമെ പാര്‍ക്കിങ്ങും ഗ്രേഡിയന്റ് ടെസ്റ്റും ഉള്‍പ്പടെ പുതിയ രീതിയിലാണ് പരീക്ഷ. കഴിഞ്ഞ മാസം മുതല്‍ പരിഷ്കാരം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ശിപാര്‍ശ. നേരത്തെ നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചന പുറത്തുവരാത്ത സാഹചര്യത്തിലാണിത്. ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായി സ്വകാര്യസ്ഥാപനവും ചോദ്യകര്‍ത്താവും തമ്മിലുള്ള അവിശുദ്ധബന്ധത്തെക്കുറിച്ചും അന്വേഷിക്കണമെന്ന്...
തിരുനെല്ലി: തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ട് മാസമായി വേതനം നല്‍കുന്നില്ല. ചുട്ട് പൊള്ളുന്ന ചൂടില്‍ പണിയെടുക്കുന്നതല്ലാതെ കൂലി ലഭിക്കുന്നില്ലെന്ന പരാതിയുമായി തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്. റോഡില്‍ പാറപോലയുള്ള സ്ഥലം കിളച്ച് മണ്ണിട്ടു പൊക്കലും, കാട്ടാന ട്രഞ്ച്...
സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായ തിരുവിതാംകൂര്‍ സ്റ്റേറ്റ് ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും. സംസ്ഥാനത്ത്1200 ഓളം ബ്രാഞ്ചുകളാണ് എസ്.ബി.ടിക്കുള്ളത്. അതേസമയം, എസ്.ബി.ടി ജീവനക്കാര്‍ നടത്തിവന്നിരുന്ന സമരങ്ങളും ഫലം കണ്ടില്ല. ഈ ബ്രാഞ്ചുകളെല്ലാം എസ്.ബി.ഐയില്‍ ലയിക്കുന്നതോടെ...
ഗോവധം നടത്തുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ബില്‍ ഗുജറാത്ത് നിയമസഭ വെള്ളിയാഴ്ച പാസ്സാക്കി. ഇതോടെ ഗോവധത്തിന് ശിക്ഷ ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഗുജറാത്ത്. ബഡ്ജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമാണ് ബില്‍ പാസാക്കിയത്. ഗോവധത്തിന്...
ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മുഴുവന്‍ മദ്യശാലകളും പൂട്ടണമെന്ന് സുപ്രീകോടതി. സംസ്ഥാനത്തെ ബീവറേജ് ഔട്ടലെറ്റുകള്‍ക്കും ഈ നിയമം ബാധകമാണെന്ന് കോടതി വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ എല്ലാ ബെവ്കോ ഔട്ടലെറ്റുകളും പൂട്ടേണ്ടി വരും. അതേസമയം സുപ്രീകോടതി വിധി ബാറുകള്‍ക്ക് ബാധകമല്ലെന്നയിരുന്നു നേരത്തെ...
ജമ്മുവിനും ശ്രീനഗറിനും ഇടയില്‍ 2,519 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഭൂഗര്‍ഭപാത ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ദേശീയ പാത 44 വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് 10.98 കിലോമീറ്റര്‍ ദൂരമുള്ള ഉദംപൂരില്‍ നിന്ന് രമ്പാന് വരെയുള്ള പുതിയ ഭൂഗര്‍ഭപാത...
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം ഉത്തര്‍പ്രദേശില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഉത്തരംകിട്ടാത്ത ചോദ്യങ്ങളിലേക്ക് അത്യന്തം ഭീതിയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. ജനാധിപത്യ വ്യവസ്ഥയുടെ വൈവിധ്യ സൗന്ദര്യത്തെ പിച്ചിച്ചീന്തി, ഉത്തര്‍പ്രദേശിനെ മതാന്ധതയുടെ മൂടുപടമണിയിക്കാനുള്ള പടപ്പുറപ്പാടിലാണ് മോദി ഭക്തനായ യോഗി. അധികാരക്കസേരയിലിരുന്ന്...
റഊഫ് വെട്ടിച്ചിറ അഭിപ്രായ അനൈക്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഓരോ ഏപ്രില്‍ ഫൂളും പുലരുന്നത്. ഏപ്രില്‍ ഫൂള്‍സ് ഡേ (1993) എന്ന ബ്രൈയ്സ് കോര്‍ട്ടിനേയ്സിന്റെ നോവല്‍, അടങ്ങുന്ന കൃതികളും ഏപ്രില്‍ ഫൂളിന്റെ സന്ദേശം പേറി നിലനില്ക്കുന്നുവെങ്കില് പോലും ഇതെങ്ങനെ...
പി. മുഹമ്മദ് കുട്ടശ്ശേരി സന്തോഷവും സൗഭാഗ്യവും നിറഞ്ഞ ജീവിതം- ഏത് മനുഷ്യനും മനസ്സില്‍ താലോലിക്കുന്ന സ്വപ്നമാണ്. ഇതിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയാണല്ലോ ഈ നെട്ടോട്ടമത്രയും. എന്നാല്‍ എന്താണ് സൗഭാഗ്യവും സന്തോഷവും? അത് ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെ?- ഈ വിഷയം...