അനീതിയുടെ കൊടിപ്പടമുയര്‍ത്തുകയായിരുന്നു നീതിയുടെ കാവല്‍ക്കാരാകേണ്ടിയിരുന്നവര്‍ ഇന്നലെ. മകന് നഷ്ടപ്പെട്ട ഒരമ്മയുടെ വിലാപത്തെ പൊലീസിന്റെ ലാത്തിയും ബൂട്ടും കൊണ്ട് നേരിട്ട്, വേട്ടക്കാരനൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. അധികാരപ്രയോഗം കൊണ്ട് ജനാധിപത്യത്തെ റദ്ദാക്കി, നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെ...
ആലപ്പുഴ: ജിഷ്ണുപ്രണോയിയുടെ മാതാവിന് നേരെയുണ്ടായ അക്രമത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച ശേഷവും മുഖ്യമന്ത്രി പിണറായി വിജയന് പൊലീസിനെ ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഐ ജി മനോജ്എബ്രഹാമിനെ ചുമതലപ്പെടുത്തിയ ശേഷം പൊലീസിനെ...
തിരുവനന്തപുരം: അശ്ലീല ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നു മന്ത്രിസ്ഥാനം രാജിവെച്ച എന്‍.സിപി നേതാവ് എ.കെ ശശീന്ദ്രനെതിരെ മാധ്യമ പ്രവര്‍ത്തകയുടെ പരാതി. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് യുവതി പരാതി നല്‍കിയത്. നിരന്തരം ശല്യം ചെയ്തു, ഫോണില്‍...
മലപ്പുറം: ഡി.ജി.പി ആസ്ഥാനത്ത് എത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെയും കുടുംബാംഗങ്ങളെയും മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇന്നലെ മലപ്പുറത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘടിപ്പിച്ച മാര്‍ച്ച് പൊലീസ് ക്രൂരതക്കെതിരെയുള്ള താക്കീതായി. പ്രതിഷേധ യോഗം...
ബ്രിട്ടനില്‍ രണ്ടര ലക്ഷത്തോളം മുസ്ലിംകള് തിങ്ങിത്താമസിക്കുന്ന ബര്‍മിങ്ഹാമിന് ജിഹാദി കേന്ദ്രമെന്ന ബ്ലാക്ക് ലേബല്‍. സംഭവത്തില്‍ ബര്‍മിങ്ഹാം മുസ്ലിംകള് ആശങ്ക പ്രകടിപ്പിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമകാരി ഖാലിദ് മസൂദ് ആക്രമത്തിന് മുമ്പ് ബര്‍മിങ്ഹാമില്‍ താമസിച്ചത് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം അധിവാസ...
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മാതാവിനു നേരെ രൂക്ഷമായ പൊലീസ് അതിക്രമമാണ് അരങ്ങേറിയത്. പിണറായി പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും പ്രതിഷേധം ശക്തവുമാണ്. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയിലും ജിഷ്ണു വര്‍ഷങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രി...
മഹിതമായ സര്‍വമത സാഹോദര്യവും സാര്‍വലൗകികമായൊരു സംസ്കാരികതയുമുള്ള നാടാണ് ഇന്ത്യയുടെ തെക്കേയറ്റത്തും പടിഞ്ഞാറന്‍ തീരത്തുമായി പരിലസിച്ചുകിടക്കുന്ന നമ്മുടെ കൊച്ചു കേരളം. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ പലവിധത്തിലുള്ള സാമുദായിക കലാപങ്ങളും കൂട്ടക്കൊലകളും അരങ്ങേറിയിട്ടും ഈ നാടിനെ രാജ്യത്തെ മാനവ...
അഡ്വ. അഹമദ് മാണിയൂര്‍ ഇന്ത്യയിലെ പീഡിത ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ആശ്രയമായി ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിനെ നട്ടുവളര്‍ത്തി ഒരു വടവൃക്ഷമായി പന്തലിപ്പിച്ചാണ് സ്ഥാപക പ്രസിഡണ്ട് ഖാഇദേ മുഹമ്മദ് ഇസ്മായില്‍ സാഹിബ് വിടവാങ്ങിയത്. പകുതി രാഷ്ട്രീയവും പകുതി...
ടി.എ അഹമ്മദ് കബീര്‍ ഖാഇദേമില്ലത്തിന്റെ ഓര്‍മ്മകള്‍ ഒരിക്കല്‍കൂടി കടന്നുവന്ന സന്ദര്‍ഭം എത്ര പ്രതീകാത്മകമായിരിക്കുന്നു. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം ആ വലിയ മനുഷ്യന്റെ സ്വപ്നങ്ങളുടെ ആഴം അനാവൃതമാക്കുന്നത് പ്രവചന തുല്യതയോടെയാണ്. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് വേളയില്‍...
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചേക്കും. നേരത്തെയുണ്ടായിരുന്ന ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മാറണമെന്ന സമ്മര്‍ദ്ദം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നീക്കം. ബാലറ്റ് പേപ്പറിലേക്ക്...