കാസര്‍കോട്: നഗരത്തില്‍ ഓട്ടോ ഡ്രൈവറായ ബി.എം.എസ് പ്രവര്ത്തകന് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ചൗക്കി സി.പി.സി.ആര്.ഐ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപാ (27)ണ് മരിച്ചത്. ബീരന്ത് വയലിലെ കൃഷി വകുപ്പിന്റെ വയലിന് സമീപം...
മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡും സര്‍ക്കാരും. ഒറ്റയടിക്ക് യൂണിറ്റൊന്നിന് മുപ്പതു പൈസ കൂട്ടാനാണത്രെ തീരുമാനം. വരള്‍ച്ചയും അതേതുടര്‍ന്നുള്ള വൈദ്യുതി ഉത്പാദനക്കുറവും ബോര്‍ഡിന്റെ കടബാധ്യതകളും കേന്ദ്ര ഗ്രിഡില്‍...
സി.വി.എം. വാണിമേല്‍ കാക്കിക്കുള്ളിലെ വേട്ടക്കാരെ നാദാപുരത്തുകാര്‍ നേരത്തെ കേരളത്തിന് പരിചയപ്പെടുത്തിയിരുന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത നീതിനിഷേധവുമായി നാദാപുരത്ത് പൊലീസുകാര്‍ ഉറഞ്ഞുതുള്ളിയപ്പോഴായിരുന്നു അത്. നാദാപുരത്തിന്റെ ഈ നൊമ്പരത്തില്‍ പൊതിഞ്ഞ പരാതി കേള്‍ക്കാന്‍ അന്ന് സന്മനസ്സ് പ്രകടിപ്പിക്കാത്തവര്‍ വൈകിയാണെങ്കിലും പൊലീസിന്റെ...
കെ. കുട്ടി അഹമ്മദ് കുട്ടി ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് തൊഴിച്ച് വലിച്ചിഴച്ചു. അരുത്, അമ്മയാണ് എന്നാണ് ഒരു പത്രം തലക്കെട്ട് കൊടുത്തത്. അതിക്രമം അമ്മയോട് എന്ന് മറ്റൊരു പത്രം. അമ്മയെ ചവിട്ടി പാഷാണം പൊലീസ്...
യു.ഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് പോവുന്നത് രാജ്യത്തിന്റെ മതേതരത്വത്തിന്റെ കാവല്‍ക്കാരനാവാന്‍ വേണ്ടിയാണെന്ന് മുസ് ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ : ഖാദര്‍ മൊയ്തീന് പറഞ്ഞു. രാജ്യത്ത് മതേതരത്വം ഭീഷണി നേരിടുമ്പോള്‍ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലെത്തുന്നത്...
പൂനെ: ഐപിഎല്‍ കോഡ് ഓഫ് കോണ്ടക്ട് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എംഎസ് ധോനിക്ക് കര്‍ശന താക്കീത്. ഐപിഎല്‍ മത്സരത്തിനിടെ തമാശക്കായി ധോനി കാട്ടിയ ഒരു ആംഗ്യമാണ് ശിക്ഷ വാങ്ങിക്കൊടുത്തത്. പത്താം ഐപിഎല്ലിലെ പൂനെയുടെ ആദ്യമത്സരത്തിനിടെയായിരുന്നു സംഭവം. ഐപിഎല്ലില്‍...
തെരുവിലെ ഓറഞ്ചു വില്‍പ്പനക്കാരന്റെ അറിവും കഴിവും സ്വപ്നവുമെല്ലാം നമ്മുടെ കണക്കുകൂട്ടലില്‍ വലിയ ഉയരത്തിലൊന്നും ആകാനിടയില്ല. ഒട്ടും അക്ഷരാഭ്യാസമില്ലാത്ത ആളാണെങ്കിലോ? പറയുകയേ വേണ്ട. എന്നാല്‍ ലോക പ്രശസ്തമായ മംഗലാപുരം ഹജബ്ബ മോഡല്‍ സ്കൂളിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഈ സ്കൂള്‍...
ഓമശ്ശേരി : രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിലെ സമസ്ത മേഖലയിലും കരിനിഴല്‍ വീഴ്ത്തി ഫാസിസവും അസഹിഷ്ണുതയും കൊടികുത്തി വാഴുമ്പോള്‍ ദേശീയ തലത്തില്‍ മതേതര കക്ഷികളുടെ കൂട്ടായ്മ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും മുസ്ലിം ലീഗ് ഇതിനായി നേതൃത്വം വഹിക്കുമെന്നും...
വേങ്ങര: ജിഷ്ണുവിന്റെ അമ്മയോട് ഇടതു സര്‍ക്കാറും, കേരള പൊലീസും കാണിച്ച നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും, കേരളീയരുടെ മന:സാക്ഷിയെ തന്നെ ഞെട്ടിപ്പിച്ച സംഭവമായെന്നും മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷ നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ പറഞ്ഞു.തെരഞ്ഞെടുപ്പ്...
ദമസ്കസ്: സിറിയയിലെ ഇദ്ലിബില് എണ്‍പതിലേറെ പേര് കൊല്ലപ്പെട്ട ആക്രമണം രാസായുധ പ്രയോഗം തന്നെയായിരുന്നുവെന്ന് തുര്‍ക്കിയില്‍ തയാറാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റ് തുര്‍ക്കിയില്‍ ചികിത്സക്കിടെ മരിച്ച മൂന്നു പേരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് രാസായുധത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടത്....