നാദാപുരം: വളയത്തെ വീട്ടില്‍ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില അതീവ ഗുരുതരമായി. ഇന്നലെ രാവിലെ രക്ത സമ്മര്‍ദ്ദം 80ലേക്ക് താഴ്ന്നു. ഉച്ചയോടെ ഡ്രിപ്പ് നല്കിയതിനാല് ബി.പി അല്പം ഉയര്‍ന്നിട്ടുണ്ട്. ബി.പി ഇനിയും...
തിരുവനന്തപുരം: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ആസ്പത്രിയില്‍ നിരാഹാരസമരം തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ മഹിജയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു....
ജിഷ്ണുവിന്റെ അമ്മയെ ന്യായീകിരിച്ച് മുന്‍വിദ്യാഭ്യാസമന്ത്രി എം.എ ബേബി പ്രകടിപ്പിച്ച അഭിപ്രായം തിരുത്തി. നേരത്തെ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പോലീസ് നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള നിലാപാടായിരുന്നു ബേബി സ്വീകരിച്ചത്. എന്നാല്‍ പാര്ട്ടിയിേെലാ കടുത്ത സമ്മര്‍ദ്ദം മൂലമാകാം മഹിജയുടം കാര്യത്തില്‍...
കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ കൂട്ടാക്കില്ല എന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറച്ചുനില്‍ക്കുന്നത് കുറ്റബോധം കൊണ്ടാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജിഷ്ണു വിഷയത്തില്‍ സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയത് ഉത്തമബോധ്യത്തോടെ ആണെങ്കില്‍ പിന്നെ എന്തുകൊണ്ട് അത്...
മുംബൈ: ടെലികോം അതോറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശത്തെ തുടര്‍ന്ന് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കാന്‍ റിലയന്‍സ് തീരുമാനിച്ചു. എന്നാല്‍ ഏപ്രില്‍ ആറിന് മുമ്പ് ഓഫറിനായി സബ്സ്ക്രൈബ് ചെയ്തവര്‍ക്ക് ജൂണ്‍ 30 വരെ സൗജന്യ...
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആര്.എസ്.എസ് പ്രവര്ത്തകന് അറസ്റ്റില്‍. തൊടുപുഴ കോലാനി കൃഷ്ണാഞ്ജലിയില്‍ അഖില്‍ കൃഷ്ണന് (22) ആണ് പിടിയിലായത്. മുഖ്യമന്ത്രിയെ വധിക്കാന്‍ അന്താരാഷ്ട്ര ഭീകരസംഘനയായ ഐ.എസിനെ ആഹ്വാനം...
നാദാപുരം; അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമ്മത്തൂരിലെ സജീവ ആര് എസ് എസ് പ്രവര്ത്തകന് ചോറയില്‍ റിനീഷ് 24 നെയാണ് വളയം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ...
ബ്യൂണസ് അയേഴ്സ്: ദേശീയ ടീം കോച്ച് എഡ്ഗാര്‍ഡോ ബൗസക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ (എ.എഫ്.എ) പിന്തുണ. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ മോശം ഫോമിനെ തുടര്‍ന്ന് കോച്ച് പുറത്താക്കപ്പെടുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് എ.എഫ്.എ പ്രസിഡണ്ട്...
കണ്ണൂര്‍: പ്രമുഖ സിനിമാനടന് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന് വിവാഹിതനായി. തിരുവനന്തപുരം സ്വദേശി സെബാസ്റ്റ്യന്‍ ജോര്‍ജിന്റെയും പരേതയായ എലിസബത്ത് സെബാസ്റ്റ്യന്റെയും മകള്‍ അര്‍പ്പിത സെബാസ്റ്റ്യനാണ് വധു. ടെക്നോപാര്‍ക്കിലെ ജീവനക്കാരിയാണ് അര്‍പ്പിത. കണ്ണൂര്‍ വാസവ ക്ലിഫ്...
കോഴിക്കോട്: ഇന്‍ഷുറന്‍സ് പ്രീമിയര്‍ വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിവരുന്ന ലോറി സമരം തുടരും. ഇന്നലെ ഹൈദരാബാദില്‍ നടന്ന മൂന്നാം ഘട്ട ചര്‍ച്ചയും അലസിപ്പിരിഞ്ഞതോടെ രാജ്യവ്യാപകമായി സമരം വ്യാപിപ്പിക്കാനാണ് ആള് ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ്...