താടി വെച്ചതിന്റെ പേരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനോട് നിസ്സഹായംഗത പരഞ്ഞ് കോടതി. സാഹിറുദ്ദീന്‍ ഷംസുദ്ദീന് ബിബാദി സ്റ്റേറ്റ് റിസര്‍വ്വ് പോലീസില്‍ കോണ്‍സ്റ്റബിളായിരുന്നു. താടി വളര്‍ത്താന്‍ അനുവാദം ചോദിക്കുകയും 2012...
മീററ്റ് ലക്നൗ രാജ്യറാണി എക്സ്പ്രസ്സിന്റെ എട്ടു കോച്ചുകള്‍ ഇന്നു രാവിലെ മറിഞ്ഞു. ഏകദേശം 8.15 നാണ് പാളം തെറ്റിയത്. കോശി നദിക്കു കുറുകെയുള്ള പാലത്തിനു സമീപം രാംപൂര്‍ നും മുഡുപാഡ ക്കും ഇടയിലായിരുന്നു സംഭവം.
മുത്വലാഖ് വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍ക്ക നീതി ഉറപ്പാക്കാന്‍ സുപ്രീം കോടതി തന്നെ ഇടപെട്ട് വിധി പറയണമെന്ന് ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു. അംബേദ്കര്‍ ജയന്തി ദിനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മുസ്ലിം വ്യക്തി...
സൈന്യത്തിനു നേരെ കല്ലെറിയുന്നവര്‍ക്ക് ഇതായിരിക്കും ശിക്ഷ എന്ന് ആക്രോഷിച്ചു കൊണ്ച് സൈനിക ജീപ്പിനു മുന്നില്‍ കശ്മീരി യുവാവിനെ കവചമാക്കി കെട്ടി വെച്ചു കൊണ്ടുറോന്തു ചുറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ഗ്രാമത്തിലൂടൊയണ്...
രാജ്യ ഡോ. ബി ആര് അംബേദ്കറുടെ 126ാമത് ജയന്തി ആഘോഷിക്കുന്ന വേളയില്‍ ബാാബ സാഹേബ് അംബേദ്കറുടെ സ്വപ്നമായ സര്‍വ്വ ജാതിമതങ്ങളെയും ഉള്‍ക്കൊള്ളുന്ന രാജ്യത്തെ കെട്ടിപടുക്കുവാന്‍ പ്രതിജ്ഞബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബാബാസാഹേബ് നേക്കാള്‍ ഇക്കാര്യത്തില്‍ ശക്തവും...
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ അമേരിക്കന്‍ സൈന്യം ഉപയോഗിച്ചത് യുദ്ധചരിത്രത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ആയുധം. 22,000 പൗണ്ട് (10,000 കിലോഗ്രാം) ഭാരമുള്ള ജി.ബി.യു – 43 എന്ന ബോംബ് ആണവായുധങ്ങളൊഴികെ യുദ്ധങ്ങളില്‍...
ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥനായ കുല്ഭൂഷന് യാദവിനെ വധശിക്ഷക്ക് വിധേയമാക്കാനുള്ള പാക് സൈനികകോടതി വിധിക്കെതിരെ രാജ്യം ഒന്നടങ്കം കടുത്ത അമര്‍ഷത്തിലാണ്. ഇറാനില്‍ വ്യവസായിയായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തെ ചാരവൃത്തി ആരോപിച്ചാണ് പാക്കിസ്താന് പിടികൂടിയതും ന്യായമായ വിചാരണ കൂടാതെ കടുത്ത...
പശ്ചിമ ബംഗാളില്‍ നിയമാ സഭാ ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും നാണം കെട്ട് ഇടുതുപക്ഷം. ഇത്തവണയും അടിയറവു പറഞ്ഞത് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയോടു തന്നെ. കാന്തി ദക്ഷിണ് മഢലത്തിലാണ് അതി ദാരുണമായി ഇടതുപക്ഷം പാരാജയപ്പെട്ടത്.സി.പിഎ സ്ഥാനാര്‍ത്ഥി...
രാജ്യത്തെ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് ഇനി ഉര്‍ദുവിലും നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അടുത്ത് അദ്ധ്യായന വര്‍ഷം 2017-18 അക്കാദമിക വര്‍ഷം മുതലാണ് നീറ്റ് പ്രവേശന പരീക്ഷ ഉര്‍ദുവിലും നടക്കുക. അതേസമയം ഈ...
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ വിധിച്ചതില്‍ പാകിസ്താനെതിരെ പ്രമേയം തയാറാക്കാന്‍ മുന്‍ വിദേശകാര്യസഹമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശിതരൂരിന്റെ സഹായം തേടിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് മന്ത്രി സുഷമ സ്വരാജ്. വാര്‍ത്ത അസംബന്ധമാണെന്നും തന്റെ മന്ത്രാലയത്തില്‍ ധാരാളം കഴിവുള്ള...