ന്യൂഡല്‍ഹി: സ്വര്‍ണം, വെള്ളി വില പോലെ എണ്ണ വിലയും ഇനി ദിനം പ്രതി മാറും. മെയ് ഒന്നു മുതല്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില ദിനം പ്രതി പുതുക്കി നിശ്ചയിക്കാനാണ് എണ്ണക്കമ്പനികളുടെ തീരുമാനം. ആദ്യ ഘട്ടത്തില്‍ അഞ്ചു...
തിരുവനന്തപുരം: വിഷുവും ഈസ്റ്ററും പടിവാതില്‍ക്കലെത്തി നില്‍ക്കെ സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷം. സംസ്ഥാനത്തെ ഭൂരിഭാഗം ബാങ്കുകളിലും എ.ടി.എമ്മുകളിലും ആവശ്യത്തിന് നോട്ടില്ലാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. ഉത്സവദിനങ്ങളില്‍ ക്രയവിക്രയത്തിന് പണമില്ലാതെ ആളുകള്‍ പരക്കം പായുകയാണ്. നേരത്തെ രണ്ടായിരത്തിന്റെ...
തിരുവനന്തപുരം: സമരത്തിലൂടെ ജിഷ്ണുവിന് നീതി ലഭിച്ചുവെന്ന് മുഖ്യമന്ത്രിക്ക് അമ്മ മഹിജയുടെ മറുപടി. ജിഷ്ണുവിന്റെ കുടുംബം സമരം ചെയ്തിട്ട് എന്തുനേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസം ചോദിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് കുടുംബം നടത്തിയ സമരത്തെ എസ്.യു.സി.ഐക്കാര്‍ റാഞ്ചിയെന്നും...
മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ക്ലാസിക് പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന റയല്‍ മാഡ്രിഡ്-ബയേണ്‍ മ്യൂണിക് ക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന്. യുവേഫയുടെ ക്ലബ്ബ് റാങ്കിങ് കണക്കുകള്‍ അടിസ്ഥാനമാക്കിയാണെങ്കില്‍ കഴിഞ്ഞ അഞ്ച് സീസണുകളിലെ കണക്കെടുത്താല്‍ ഒന്നാം റാങ്കില്‍ റയല്‍ മാഡ്രിഡും...
ലുഖ്മാന് മമ്പാട് ഏതു മതക്കാരനെയും മതമില്ലാത്തവനെയും ബഹുമാനിക്കാനും പരിഗണിക്കാനും കഴിയുകയും തുല്യനീതി ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് ബഹുസ്വരതയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ഭരണഘടനയുടെ ഭേദഗതിക്കും നിയമനിര്‍മ്മാണത്തിനും അധികാരമുള്ള സഭയിലേക്ക് പോകുന്നവനുണ്ടാവേണ്ട കുറഞ്ഞ യോഗ്യത. മലപ്പുറത്തിന്റെ ജനവിധി അത്തരത്തിലുള്ളതാവുമെന്ന് നടന്...
ഗതകാലചൂഷണവര്‍ഗം ആര്യവത്കരണത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ രാജ്യത്താകമാനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തെ വിവിധ ലോക്സഭാ മണ്ഡലങ്ങള്‍ ഇന്ന് ഉപതെരഞ്ഞെടുപ്പില്‍ വിധിയെഴുതുകയാണ്. മൂന്നു വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ മതേതര വിശ്വാസികളും ജനാധിപത്യവാദികളും മാത്രമല്ല, രാജ്യത്തെ മത ന്യൂനപക്ഷങ്ങളും പിന്നാക്ക-ദലിത് സമൂഹങ്ങളുമടങ്ങുന്ന...
മഹേന്ദ്ര സിങ് ധോണിക്കെതിരായ ‘കലിപ്പ്’ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്സ് മാനേജ്മെന്റ് ഇനിയും വിട്ടിട്ടില്ല. ഐ.പി.എല്‍ ആരംഭിക്കുന്നതിനു മുമ്പ് ധോണിയെ ക്യാപ്ടന്‍സിയില്‍ നിന്ന് നീക്കി സ്റ്റീവന്‍ സ്മിത്തിനെ ചുമതലയേല്‍പ്പിച്ചിച്ചിരുന്നു. ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദന് ഹര്‍ഷ്...
രമേശ് ചെന്നിത്തല ദേശീയ – സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് മലപ്പുറത്ത് നാളെ നടക്കാനിരിക്കുന്നത്. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം ഇവിടെ അനിവാര്യമാവുകയാണ്. നമ്മുടെ രാഷ്ട്രം ചരിത്രത്തിലെ ഏറ്റവും...
അബ്ദുസ്സമദ് പൂക്കോട്ടൂര്‍ കേരള വ്യവസായ മന്ത്രിയയായിരുന്ന ഇ. അഹമ്മദ് ഡല്‍ഹിയില്‍ പോയിട്ട് എന്ത് കാര്യമെന്ന് അദ്ദേഹം എം.പി സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ മുക്രയിട്ടവര്‍ക്ക് കാലം മറുപടി നല്കി. അഹമ്മദിന് സേട്ടു സാഹിബാകാന്‍ കഴിയുമോ എന്ന് സംശയം ജനിപ്പിച്ചവര്‍ക്ക്...
ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കും അതിന്റെ മര്‍ദനോപകരണമായ പൊലീസിനുമെതിരെ രക്തരൂക്ഷിതമായ സമരാധ്യായങ്ങളാണ് പുന്നപ്ര വയലാറും കയ്യൂരും കരിവള്ളൂരും മുതല്‍ ഇടപ്പള്ളി പൊലീസ്സ്റ്റേഷന് ആക്രമണം വരെ സഖാക്കള്‍ നടത്തിയിട്ടുള്ളത്. ഇവയെല്ലാം നാടിന്റെയും നാട്ടുകാരുടെയും നീറുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണെന്ന് സ്വയം അഭിമാനിക്കാറുണ്ട്...