മലപ്പുറം: ബാബരി കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ ഗുഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് മതേതര മൂല്യങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നതിനു...
അരുണാചല്‍പ്രദേശിലെ അറ് സ്ഥലങ്ങള്‍ പുനഃനാമകരണം ചെയ്ത് ഇന്തയക്കെതിരില് ചൈന കൂടുതല്‍ പ്രകേപനകരമായ നീക്കങ്ങള്‍ നടത്തുന്നു. ടിബറ്റന്‍ നേതാവ് ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനു തൊട്ടടുത്ത ദിവസമാണ് ചൈനയുടെ പുതിയ നീക്കം. ദക്ഷിണ ടിബറ്റ്...
ബാബ്രി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയതിനു മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരില്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ വിധി ഇന്നറിയാം. എല്‍.കെ അധ്വാനി, മുരളീ മനോഹര്‍ജോഷി, ഉമാഭാരതി അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്ക്കെതിരിലാണ് കേസ്.
ചെന്നൈ: ശശികല ക്യാമ്പിലെ പൊട്ടിത്തെറിക്കു പിന്നാലെ അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ലയനത്തിനുള്ള നീക്കം തുടങ്ങി. ഒ പന്നീര്‍ശെല്‍വം വിഭാഗവും ശശികല ക്യാമ്പിലെ വിമത ഗ്രൂപ്പുമാണ് സമവായ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. അതേസമയം നേരത്തെ...
കോഴിക്കോട്: മുസഫര്‍നഗറില്‍ 2013ല്‍ വര്‍ഗീയശക്തികള്‍ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ ഇരകളായി വീടും നാടും നഷ്ടപ്പെട്ട് തെരുവുകളില്‍ ദുരിതജീവിതം നയിക്കുന്നവര്‍ക്ക് മുസ്്ലിംലീഗിന്റെ അഭയകേന്ദ്രമൊരുങ്ങി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയിലുള്ള ബൈതുറഹ്്മ ഭവനങ്ങളുടെ താക്കോല്‍ദാനം മെയ്് 11ന്്...
ടീച്ചറും വിദ്യാര്‍ഥിനിയും തമ്മില്‍ത്തല്ലുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ചൈനയിലെ ക്ലാസ് റൂമില്‍ നടന്ന നാടകീയ മൂഹൂര്‍ത്തങ്ങളാണ് വീഡിയോവില്‍. മോശം പെരുമാറ്റത്തെച്ചൊല്ലി ശകാരിക്കുന്ന ടീച്ചര്‍ തന്നെ വെറുതെ വിടില്ലെന്ന കണ്ട വിദ്യാര്‍ഥിനി പ്രകോപിതയായി. കവിള് ചൂണ്ടിക്കാണിച്ച് അടിക്കാന്‍...
ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനാവില്ലെന്ന് ശ്രീശാന്തിനോട് ബിസിസിഐ. ശ്രീശാന്ത് നല്കിയ റിവ്യു ഹര്‍ജിക്ക് മറുപടി നല്കി ബിസിസിഐ സിഇഒ രാഹുല്‍ ജോഹ് രിയാണ് നിലപാട് വ്യക്തമാക്കിയത്. ഒത്തുകളി ആരോപണത്തില്‍ നിന്നും കോടതി കുറ്റവിമുക്തനായ ശ്രീശാന്തിന്...
ന്യൂഡല്‍ഹി: ഐ.പി.എല്‍ പത്താം എഡിഷനില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഡല്‍ഹി മുന്നോട്ടുവെച്ച 169 എന്ന വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് മുന്‍ ചാമ്പ്യന്മാര് സീസണിലെ നാലാം ജയം സ്വന്തമാക്കിയത്....
ശ്യാംലാല്‍ എം മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തോളം വോട്ടു നേടുമെന്ന് വീമ്പിളക്കിയ ബി.ജെ.പിക്ക് പ്രബുദ്ധ ജനത നല്‍കിയത് കനത്ത തിരിച്ചടി. പാര്‍ട്ടി രണ്ടാം സ്ഥാനത്തായിരിക്കുമെന്നും മൂന്നാം സ്ഥാനം കൊണ്ട് ഇടതു മുന്നണി തൃപ്തിപ്പെടേണ്ടി വരുമെന്നു വരെ...
കെ.പി.എ മജീദ് ഇനിയെങ്കിലും മലപ്പുറത്തുകാരെ കല്ലെറിയുന്നത് അവസാനിപ്പിച്ച് അവരുടെ ഹൃദയ വികാരം ഉള്‍ക്കൊള്ളാന്‍ ഭരണകൂടങ്ങള്‍ക്കാവണം. യു.ഡി.എഫിന്റെ ആധികാരിക വിജയത്തെ വിലകുറച്ചു കാണിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ത്ഥ്യങ്ങളോട് മുഖം തിരിച്ചിട്ട് എന്തു ഫലം. പി.കെ കുഞ്ഞാലിക്കുട്ടി കേരള ചരിത്രത്തിലെ...