ലോകത്തെ സൈനിക ശക്തിയുടെ അടിസ്ഥാനത്തില്‍ ഇതരം രാജ്യങ്ങള്‍ക്കിടയില്‍ മുന്നേറി ഇന്ത്യ. അടുത്ത കാലത്തായി ആയുധ ശേഖരണത്തില്‍ ഇന്ത്യ വലിയ താല്പര്യം കാണിച്ചിരുന്നു. അതിന്റെ ഭാഗമായി ബഡ്ജറ്റിന്റെ നല്ല വിഹിതം നീക്കിവെച്ചായിരുന്നു കൂടുതല്‍ കരുത്തുള്ള ആയുധങ്ങളുടെ ശേഖരത്തിനായി...
മൂന്നാറിലെ പൊമ്പിലൈ ഒരുമൈ സമരക്കാരായ സ്ത്രീ തൊഴിലാളികളെ അശ്ലീലച്ചുവയുള്ള പരാമര്‍ശം നടത്തി അപമാനിച്ച മന്ത്രി എം എം മണിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി സിനിമാ താരം മഞ്ജുവാര്യരും രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി മണിയെ മഞ്ജു...
കൊച്ചി: ഇന്ത്യന്‍ നാഷണല്‍ ലീഗ്(ഐഎന്‍എല്‍)ല്‍ ഭിന്നത രൂക്ഷമാകുന്നു. ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ മെഹ് ബൂബേ മില്ലത്ത്(ഇബ്രാഹിം സുലൈമാന്‍ സേട്ട്) കള്‍ച്ചറല്‍ ഫോറം എന്ന പേരില്‍ സംഘടനയക്ക് രൂപം നല്കി. പാര്‍ട്ടി നേതൃത്വത്തിന്റെ ഏകാധിപത്യപരമായ നിലപാടില്‍...
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നാടകങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത് സി.പി.ഐ-സി.പി.എം തര്‍ക്കം. 1980 മുതല്‍ ആരംഭിച്ച തര്‍ക്കം 2017ലെത്തുമ്പോള്‍ അത് സംസ്ഥാനത്തെ ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ഉലക്കുന്ന തരത്തില്‍ വളര്‍ന്നിരിക്കുന്നു. ഭൂമി വിതരണത്തിന്റെ അവകാശവാദം ഉന്നയിക്കാന്‍ ഇരുപാര്‍ട്ടികളും നടത്തുന്ന...
ശാരി പിവി അങ്ങനെ മലപ്പുറം ഉപ തെരഞ്ഞെടുപ്പ് കഴിഞ്ഞു. പതിവ് പോലെ തോറ്റതിനു ശേഷം എത്തുന്ന സി.പി.എമ്മിന്റെ ന്യായീകരണ തൊഴിലാളികള്‍ അരങ്ങിലെത്തി. ഇത്തവണ പതിവ് ചേരുവകളോടൊപ്പം മലപ്പുറത്തെ അപ്പാടെ വര്‍ഗീയ മേഖലയാക്കിയാണ് ന്യായീകരണമെന്ന് മാത്രം. എന്തു...
ടി.പി.എം ബഷീര്‍ മലപ്പുറം ലോക്സഭ മണ്ഡലത്തിലെ ജനവിധി നിരവധി ശുഭസൂചനകള്‍ നല്‍കുന്നുണ്ട്. സംഘപരിവാരം രാജ്യത്തുടനീളം വളര്‍ത്തിക്കൊണ്ടുവരുന്ന വര്‍ഗീയ ധ്രുവീകരണത്തെ മലപ്പുറം നിതാന്ത ജാഗ്രതയോടെ പ്രതിരോധിച്ചു എന്നതാണ് അതില്‍ പ്രധാനം. മുസ്ലിംലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടേയും ഉരുക്കു കോട്ടയാണ്...
മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ വിവാദം പൊമ്പിളൈ ഒരുമൈക്കെതിരെ വൈദ്യുതി മന്ത്രി എം.എം മണി നടത്തിയ പരാമര്‍ശത്തോടെ പുതിയ പ്രതിഷേധത്തിനും വിവാദത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. തൊടുന്നതെല്ലാം വിവാദമാക്കുകയും പ്രതിഷേധം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്ന സര്‍ക്കാര്‍, അധികാരത്തിലെത്തി ഒരു...
വടകര : വടകരയില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ബി സോണ്‍ കലോത്സവത്തില്‍ ഫാറൂഖ് കോളേജ് മുന്നേറ്റം തുടരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ ബിസോണ്‍ കലോത്സവത്തില്‍ നിന്നും വ്യത്യസ്തമായി വലിയ മാര്‍ജിനില്‍ എതിരാളികളെ പിന്നിലാക്കിയാണ് ഫാറൂഖ് മുന്നേറുന്നത്. ആകെ...
ചെന്നൈ: ജയലളിതക്കു ശേഷം എ.ഐ.എ.ഡി.എം.കെയുടെ നിയന്ത്രണം ആര്‍ക്ക് എന്ന ചോദ്യത്തിന് ഇതുവരെയുള്ള ഉത്തരമായിരുന്നു വി.കെ ശശികല. അമ്മയില്ലെങ്കില്‍ ചിന്നമ്മ എന്നത് ജയലളിതയുടെ മരണത്തിനു ശേഷം തമിഴ് ജനത ഏറ്റെടുത്ത മുദ്രാവാക്യം തന്നെയായി മാറിയിരുന്നു. എന്നാല്‍...
ചെന്നൈ: അണ്ണാ ഡി.എം.കെയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ലയന ചര്‍ച്ച അന്തിമ ഘട്ടത്തിലെന്ന് സൂചന. അടുത്ത ദിവസം തന്നെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ധാരണ പ്രകാരം ഒ പന്നീര്‍ശെല്‍വം വീണ്ടും തമിഴ്നാട് മുഖ്യമന്ത്രിയായേക്കും....