സുനില്‍ നരെയ്നെ ഓപണിങില്‍ പരീക്ഷിക്കാനുള്ള കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ തന്ത്രം ഒരിക്കല്‍ക്കൂടി ഫലം കാണുന്നു. ഗുജറാത്ത് ലയണ്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന കൊല്‍ക്കത്തക്കു വേണ്ടി നരെയ്ന് വെറും 17 പന്തില്‍ നേടിയത് 42 റണ്‍സ്! ഒമ്പത് ഫോറും...
ബാഹുബലി 2-യുടെ കന്നട റിലീസിങിലെ തടസ്സം തീര്‍ക്കുന്നതിനായി തമിഴ് നടന് സത്യരാജ് മാപ്പു പറഞ്ഞു. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ ഒമ്പത് വര്‍ഷം മുമ്പ് നടത്തിയ കന്നട വിരുദ്ധ പരാമര്‍ശങ്ങള്‍ക്കാണ് സത്യരാജ് മാപ്പു പറഞ്ഞത്. ബാഹുബലിയില്‍...
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിന്റെ ഭര്‍ത്താവ് മാധവന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. എംജിആര്‍ ജയലളിത ദ്രാവിഡ മുന്നേറ്റ കഴകം (എം.ജെ.ഡി.എം.കെ) എന്നു പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ജയലളിതയുടെ...
ചലച്ചിത്ര താരങ്ങളെയും സംവിധായകരെയും വ്യക്തിഹത്യ നടത്തി പേരെടുക്കാന്‍ ശ്രമിക്കുന്ന കെആര്‍കെ എന്ന കമാല്‍ ആര് ഖാന് നടന് മോഹന്‍ലാലിനെ വിമര്‍ശിച്ചതിനെതിരെ ചലച്ചിത്രമേഖലയിലും സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തം. നിരവധി താരങ്ങള്‍ ഇതിനകം പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തിരുന്നു....
പി. മുഹമ്മദ് കുട്ടശ്ശേരി മനുഷ്യന് ഇന്ന് യാത്രക്കായി എന്തെല്ലാം വാഹനങ്ങള്‍ ഉപയോഗിക്കുന്നു. കരയിലും കടലിലും മനുഷ്യരെ വാഹനത്തില്‍ കയറ്റികൊണ്ട് പോകുന്നതിനെ ദൈവം ചെയ്ത ഒരു വലിയ അനുഗ്രഹമായി ഖുര്‍ആന്‍ എടുത്തുകാണിക്കുന്നു. പൂര്‍വ്വ കാലത്ത് കരയാത്രക്ക് ഒട്ടകം,...
സംസ്ഥാനത്തെ കൊടും വരള്‍ച്ചാ കെടുതിയുടെ നിജസ്ഥിതി നേരിട്ടറിയാന്‍ കേന്ദ്ര സംഘം കേരളത്തില്‍ പരിശോധന തുടരുകയാണ്. കേന്ദ്ര കൃഷി മന്ത്രാലയം ജോ. സെക്രട്ടറി അശ്വനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തീക്ഷ്ണ വരള്‍ച്ചയുടെ തീച്ചുഴിയില്‍ വെന്തുരുകുന്ന മുഴുവന്‍ പ്രദേശങ്ങളും കണ്ടെത്തി...
അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി സ്ഥാപകനായിരുന്ന സര് സയ്യിദ് അഹ്മദ് ഖാന് ഗോവധത്തെ എതിര്‍ത്തിരുന്നുവെന്ന് ഉര്‍ദു എഴുത്തുകാരന് റാഹത്ത് അബ്റാര്‍. ഗോവധത്തെ എതിര്‍ക്കുകയും ഈദ് വേളകളില്‍ തന്റെ സ്ഥാപനകളില്‍ അറുക്കുന്നത് വ്യക്തിപരമായി തടയുകയും ചെയ്തിരുന്നുവെന്നാണ് റാഹത്ത്...
എന്തും പറയാനുള്ള അനുമതി ആരാണ് നിങ്ങള്‍ക്ക് നല്‍കിയതെന്ന് രാജ്യത്തെ പരമോന്നത് ഹരിത കോടിതി ശ്രീ ശ്രീ രവിശങ്കറിനോട് ചോദിച്ചു. മൂന്ന ദിവസം യമുനാ തീരത്ത് നടത്തിയ മഹാസംഗമം കൊണ്ട് പ്രകൃതിക്ക് വല്ലതും സംഭവിച്ചിട്ടിണ്ടെങ്കില് അതിനുത്തരവാദികള്‍ സര്‍ക്കാറും...
അവസാന പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദത്തില്‍ വാഹനം ഓടിച്ച് ആഘോഷിക്കുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് പാതയരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധനെ വാഹനമിടിച്ചത. പരിക്കേറ്റയാള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. വിദ്യാര്‍ത്ഥിയോടൊപ്പം രണ്ട് സഹപാഠികളും ഉണ്ടായിരുന്നു. നോര്‍ത്ത് ദില്ലി കശ്മീര്‍...
കെപി ജലീല്‍ തന്റെ പാപം തിരിച്ചറിയുമ്പോഴാണ് ഒരാളുടെ മന:സാക്ഷി പതറുന്നത്. ആതാണ് അയാള്‍ക്കുള്ള ശിക്ഷയും. ‘കുറ്റവും ശിക്ഷയും’ എന്ന വിശ്വവിഖ്യാത കഥയെഴുതിയ തിയഡോര്‍ ദോസ്റ്റോവ്കിയാണിത് പറഞ്ഞത്. അധികാരവും പണവും ഹുങ്കും പതഞ്ഞുപൊങ്ങുമ്പോള്‍ മനുഷ്യന് തെറ്റുകള്‍ക്ക് വശംവദരാകുന്നു....