കെ.പി.എ മജീദ് ഇനിയെങ്കിലും മലപ്പുറത്തുകാരെ കല്ലെറിയുന്നത് അവസാനിപ്പിച്ച് അവരുടെ ഹൃദയ വികാരം ഉള്‍ക്കൊള്ളാന്‍ ഭരണകൂടങ്ങള്‍ക്കാവണം. യു.ഡി.എഫിന്റെ ആധികാരിക വിജയത്തെ വിലകുറച്ചു കാണിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ത്ഥ്യങ്ങളോട് മുഖം തിരിച്ചിട്ട് എന്തു ഫലം. പി.കെ കുഞ്ഞാലിക്കുട്ടി കേരള ചരിത്രത്തിലെ...
ഭുവനേശ്വറില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ബി.ജെ.പി ദേശീയനിര്‍വാഹക സമിതി യോഗം പാര്‍ട്ടിയുടെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമായൊരു തീരുമാനം കൈക്കൊണ്ടു: കേരളം, തമിഴ്നാട്, ഒറീസ, ത്രിപുര, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ജനകീയ പിന്തുണ ഏതുവിധേനയും വര്‍ധിപ്പിക്കുക എന്നതാണത്....
ന്യൂഡല്‍ഹി: ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പില്‍ ഇനി നമ്പര്‍ മറ്റുന്നതോടൊപ്പം ലൈവായി ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഡബ്ല്യുഎബീറ്റാഇന്ഫോയാണ് പുതിയ സംവിധാനമൊരുക്കുന്നത്. ഇതിലൂടെ നിലവിലുള്ള ചാറ്റും ഗ്രൂപ്പ് ഡാറ്റയും നഷ്ടപ്പെടാതെ...
റിയാദ്: യു.ഡി.എഫിന് അഭിമാനകരമായ വിജയം സമ്മാനിച്ച മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഫലം മതേതര കേരളത്തിന്റെ മനസ്സാണ് വെളിപ്പെടുത്തിയതെന്നും കോടിയേരി പ്രഖ്യാപിച്ച പോലെ പിണറായിക്കെതിരെയുള്ള കേരള ജനതയുടെ വികാരമാണ് ഇവിടെ പ്രതിഫലിച്ചതെന്നും കെ.എം.സി.സി സഊദി നാഷണൽ...
ശ്രീനഗര്‍: ജനക്കൂട്ടത്തിന്റെ പ്രതിഷേധം തടയാന്‍ കശ്മീരി യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ച സൈന്യത്തിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. സംഭവം വിവാദമായതിനു പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തെ കുറിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു....
എം.ടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ ‘രണ്ടാമൂഴം’ ചലച്ചിത്രമാവുമ്പോള്‍ പേര് ‘മഹാഭാരത’മാവുന്നു. പ്രമുഖ വ്യവസായി ബി.ആര് ഷെട്ടി നിര്‍മിക്കുന്ന ചിത്രം 1000 കോടി ബജറ്റിലാണ് ഒരുക്കുന്നത്. വി.ആര് ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന്...
ശാരദാ ചിട്ടി ഫണ്ട് കുഭകോണ കേസില്‍ തൃണമൂല്‍ കാണ്ഗ്രസ്സിലെ 12 നേതാക്കള്‍ക്ക് എതിരെ സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആര് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കും. ശാരദാ ചിട്ടി കമ്പനിയില്‍ പണം കൈപറ്റിയവരുടെ പേരുകള്‍ എഫ.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് സി.ബി.ഐ...
പിന്നോക്ക മുസ്ലിം വിഭാഗങ്ങളുടെ സംവരണ നിരക്ക് 10 ശതമാനം മുതല്‍ 12 വരെയായി ഉയര്‍ത്താന്‍ തെലങ്കാന നിയമസഭ ഐക്യകണ്ഠേനെ തീരുമാനിച്ചു. നിലവില്‍ നാലു ശതമാനമായിരുന്നു സംവരണം. സംവരണം മതങ്ങളുടെയോ ജാതിയുടെയോ പേരു നോക്കിയല്ല. പിന്നോക്ക...
2017 ലെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളെ കണ്ടെത്താനുള്ള പോളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കിട്ടിയത് 0% വോട്ടുകള്‍. ഫിലിപ്പീന്‍സ് പ്രസിഡണ്ട് രോഡ്രിഗ്രോ ഡ്യൂട്ടര്‍ട്ടാണ് 5% യെസ് വോട്ടുകള്‍ നേടി വിജയിച്ചത്. റീഡേര്‍സ് പോളില്‍...
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു നീക്കവും നടത്തില്ലെന്ന്് മുസ്ലിം ലോ ബോര്‍ഡ് പ്രതിനിധി സംഘത്തോട് നിയമ കമ്മീഷന് പറഞ്ഞു. ഏക സിവില്‍ കോഡിനെതിരായി മുസ്ലിംകളുടെ ശക്തമായ വികരം കമ്മീഷനോട് പങ്കുവെക്കാനും പ്രതിനിധി സംഘം ശ്രമിച്ചു. ശരീഅ...