എന്തും പറയാനുള്ള അനുമതി ആരാണ് നിങ്ങള്‍ക്ക് നല്‍കിയതെന്ന് രാജ്യത്തെ പരമോന്നത് ഹരിത കോടിതി ശ്രീ ശ്രീ രവിശങ്കറിനോട് ചോദിച്ചു. മൂന്ന ദിവസം യമുനാ തീരത്ത് നടത്തിയ മഹാസംഗമം കൊണ്ട് പ്രകൃതിക്ക് വല്ലതും സംഭവിച്ചിട്ടിണ്ടെങ്കില് അതിനുത്തരവാദികള്‍ സര്‍ക്കാറും...
അവസാന പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദത്തില്‍ വാഹനം ഓടിച്ച് ആഘോഷിക്കുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് പാതയരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധനെ വാഹനമിടിച്ചത. പരിക്കേറ്റയാള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. വിദ്യാര്‍ത്ഥിയോടൊപ്പം രണ്ട് സഹപാഠികളും ഉണ്ടായിരുന്നു. നോര്‍ത്ത് ദില്ലി കശ്മീര്‍...
കെപി ജലീല്‍ തന്റെ പാപം തിരിച്ചറിയുമ്പോഴാണ് ഒരാളുടെ മന:സാക്ഷി പതറുന്നത്. ആതാണ് അയാള്‍ക്കുള്ള ശിക്ഷയും. ‘കുറ്റവും ശിക്ഷയും’ എന്ന വിശ്വവിഖ്യാത കഥയെഴുതിയ തിയഡോര്‍ ദോസ്റ്റോവ്കിയാണിത് പറഞ്ഞത്. അധികാരവും പണവും ഹുങ്കും പതഞ്ഞുപൊങ്ങുമ്പോള്‍ മനുഷ്യന് തെറ്റുകള്‍ക്ക് വശംവദരാകുന്നു....
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കാല് നൂറ്റാണ്ടോളമായി വിചാരണ നീണ്ടുപോയ ബാബരി മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകളുടെ കാര്യത്തില്‍ വളരെ സുപ്രധാനവും ആശ്വാസകരവുമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്്. മസ്ജിദ് പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന...
ലോകത്ത് ഏറ്റവും കൂടുതല്‍ മത ജാതികളും തദനുസൃതമായ സംസ്കാരങ്ങളുമുള്ള ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളിലൊന്നായ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല് നൂറ്റാണ്ട് തികയാന്‍ മാസങ്ങളിരിക്കെ ഇതുസംബന്ധമായ സുപ്രധാനമായ ഒരു വിധി പ്രസ്താവം രാജ്യത്തിന്റെ ഉന്നത നീതിപീഠത്തില്‍ നിന്ന്...
വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കക്കാര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പുതിയ എച്ച് 1 ബി വിസ നയത്തിന്റെ ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. വിസ്കോണ്‍സിനിലെ മില്‍വോ കീയില്‍...
മകന് തൈമൂര്‍ എന്ന് പേരിട്ടതില്‍ എന്താണ് തെറ്റെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്. ഒരു ചരിത്രപുരുഷന്റെ പേരാണ് തൈമൂര്‍ എന്ന് അറിയാം. എന്നാല്‍ 900 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തിന് എന്ത് പ്രസക്തിയാണ്...
ന്യൂഡല്‍ഹി: ഹിജാബ് ധരിക്കുന്നത് ആരുടെയും നിര്‍ബന്ധം കൊണ്ടല്ല. എനിക്ക് വേണ്ടി അഥവാ ദൈവത്തിന് വേണ്ടിയാണെന്ന് ട്വിറ്ററില്‍ കുറിച്ച 17കാരിയുടെ ട്വീറ്റ് വൈറലാവുന്നു. ഹിജാബ് മാറ്റുന്നത് തന്റെ ഉപ്പയോട് പറഞ്ഞാല്‍ എന്ത് പ്രതികരണമാണ് ലഭിക്കുക എന്ന വെല്ലുവിളി...
25ഓളം മീന്‍പിടിത്തക്കാരെ ഇറാന് പിടിച്ചുവെച്ചതായി റിപ്പോര്‍ട്ട്. ബഹ്റൈനിലും യുഎഇയിലും ജോലി ചെയ്യുന്ന ഇന്ത്യക്കാരായ മീന്‍പിടിത്തക്കാരാണ് തടവിലാക്കപ്പെട്ടത്. ഇറാനിലെ അജ്ഞാത ദ്വീപിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറാന് പ്രവിശ്യയിലേക്ക് പ്രവേശിച്ചെന്ന പേരില്‍ കഴിഞ്ഞ ആഴ്ച 15ഓളം...
ന്യു ഡല്‍ഹി: മന്ത്രിമാരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാറുകളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് പ്രധാനമന്ത്രിയുടെ വിലക്ക്. മെയ് ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. കാബിനറ്റ് യോഗത്തിന് ശേഷമാണ് തീരുമാനം പുറത്തു വിട്ടത പ്രിസിഡണ്ട്, പ്രധാനമന്ത്രി,...