പഞ്ചാബിനെതിരെയായ മത്സരത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിന് 26 റണ്‍സ് വിജയം. ഷോണ്‍ മാര്ഷി(50 പന്തില്‍ 84)ന്റെ ഒറ്റയാള്‍പ്പോരാട്ടം പഞ്ചാബിനെ വിജയത്തിലെത്തിക്കാനായില്ല. ഭുവനേശ്വര്‍ കുമാറിന്‍െ പന്തില്‍ ദീപക് പിടിച്ച് ഷോണ്‍ മാര്‍ഷ് പുറത്തായതിന് ശേഷം കൂറ്റനടിക്ക് മുതിര്‍ന്ന് ഓരോരുത്തരായി...
കോഴിക്കോട്: ആദ്യകാല കോണ്‍ഗ്രസ് നേതാവും വീക്ഷണം കോഴിക്കോട് ജില്ലാ ലേഖകനുമായിരുന്ന അമ്പലപ്പളളി മാമുക്കോയ(72) നിര്യാതനായി. യൂത്ത്കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി ഭാരവാഹിയുമായ അമ്പലപ്പള്ളി മുഹമ്മദിന്റെയും ആയിഷയുടെയും മൂത്ത പുത്രനാണ്. 1967ല്‍...
തിരുവന്തപുരം: സമരപ്രഖ്യാപനത്തെതുടര്‍ന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചു കൂട്ടിയ റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച് തീരുമാനമായില്ല. കമ്മീഷന് പുതുക്കുന്നതു സംബന്ധിച്ച് ഒരു ഉറപ്പും നല്കാന് മുഖ്യമന്ത്രി തയാറായില്ല. ഭക്ഷ്യമന്ത്രി...
ടിഎച്ച് ദാരിമി മലയാളക്കരയില്‍ പൊതുവെ ശഅ്ബാന്‍ മാസമായാല്‍ മുസ്ലിം വീടുകളില്‍ തകൃതിയായ ശുചീകരണത്തിരക്കുകള്‍ കാണാം. ഈ സമയത്ത് സ്ത്രീകള്‍ വീടും പരിസരവും ഉപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം വൃത്തിയാക്കുന്നു. പൊതു ഇടങ്ങളായ പള്ളികളും മറ്റും വെള്ളപൂശി നന്നാക്കുന്നതും ഈ...
സ്വജനപക്ഷപാതം മുതല്‍ മൂന്നാര്‍ കയ്യേറ്റം വരെയുള്ള വിഷയങ്ങളില്‍ തട്ടി പതിനൊന്നു മാസമായി സംസ്ഥാന ഭരണം കുത്തഴിഞ്ഞു കിടക്കുകയാണ്. മുഖ്യമന്ത്രിയടക്കം മുതിര്‍ന്ന മന്ത്രിമാരുടെ കഴിവുകേടുകളും ആഭ്യന്തര വകുപ്പുള്‍പ്പെടെ സുപ്രധാന വകുപ്പുകളുടെ വീഴ്ചകളും ഒന്നിനുപിറകെ മറ്റൊന്നായി വിവാദമുയര്ത്തുന്നതിലൂടെ ഉടലെടുത്ത...
ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ വലിയ ആഘാതത്തിനു ശേഷം നേതൃനിരയില്‍ വലിയ മാറ്റമാണ് നടക്കുന്നത്. തൊഴില്‍ മന്ത്രി ഗോപാല്‍ റായ്യാണ് പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റ് കണ്‍വീനറായി നിയോഗിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തന്റെ വസതിയിലേക്ക് നേരിട്ട്...
ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച 48 അംഗങ്ങളോട് വിചിത്രമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് ആമ ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. നിങ്ങള്‍ക്ക് മുന്നില്‍ പല പ്രലോഭനങ്ങളും ഉണ്ടായേക്കാം. പത്തു കോടി രൂപ വരെ അവര്‍...
മുന്നണി ഘടക കക്ഷിയായ സി.പി.ഐ ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സ്ംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സി.പി.എം നെതിരെയി ജനവികാരം സൃഷ്്ടിക്കന് സി.പി.ഐയിലെ ചില നേതാക്കള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കോടിയേരി...
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ ജയം മോദി തരംഗമല്ല വോട്ടിംഗ് മെഷീന് തരംഗമാണെന്ന് ആംആദ്മി പാര്‍ട്ടി. ബജെപി സര്‍ക്കാരിനെതിരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ക്രമക്കേടാണ് ആംആദ്മി വീണ്ടും ആരോപിക്കുന്നത്. രാജ്യമൊട്ടാകെ വോട്ടിംഗ് മെഷീന്...
ന്യൂഡല്‍ഹി: രാജ്യത്തെ എന്‍. ജി. ഒകളെ നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം നടത്തുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഫണ്ട് വിനിയോഗം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാത്ത സംഘടനകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദീകരണം നല്കാന്...