ഇന്ത്യയിലെ യുവാക്കളുടെ മതബോധത്തെ കുറിച്ചും രാഷ്ട്രീയ താല്പര്യങ്ങളെ കുറിച്ചും സി.എസ്.ഡി.എസ നടത്തിയ സര്വ്വേഫലയില് പകുതി യുവാക്കളും ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ താല്പര്യമില്ലാത്തവരെന്ന് കണ്ടെത്ത്ല്‍. അതേസമയം 35ശതമാനം യുവാക്കളും ഉയര്‍ന്ന മതബോധമുള്ളവരാണ.് 65ശതമാനനത്തിലധികം ഇന്ത്യക്കാരും...
ന്യൂഡല്‍ഹി: അഴിമതി വിഷയത്തില്‍ പരാതി കേള്‍ക്കാന്‍ തയാറാകാതിരുന്ന ആം ആദ്മി പാര്‍ട്ടി നേതാവിന് പാര്‍ട്ടി പ്രവര്‍ത്തകയുടെ മുഖത്തടി. ഡല്‍ഹിയിലെ രജൗരി ഗാര്ഡന് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകയായ സിമ്രാന് ബേദിയാണ് എഎപി നേതാവ് സഞ്ജയ് സിങ്ങിന്റെ മുഖത്ത്...
കോഴിക്കോട്: എം.എസ്.എഫിനു കീഴില്‍ മെഡിക്കല്‍ രംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കായി രൂപീകരിച്ച മെഡിഫെഡ് സംസ്ഥാന ചെയര്‍മാനായി ഡോ.വി.ഇ സിറാജുദ്ദീനെയും ജനറല്‍ കണ്‍വീനറായി ഡോ.എ.എസ് ഔസിനെയും ട്രഷററായി ഡോ.കബീര്‍ അഞ്ചരകണ്ടിയെയും തെരഞ്ഞെടുത്തു. കെ.കെ നവാസ്, ഡോ.ഫവാസ് ഇബ്നുഅലി, അബ്ദുല്ല ഹസന്...
ന്യൂഡല്‍ഹി: പുതിയ നോട്ടുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഓരോ മൂന്ന്-നാലു വര്‍ഷം കൂടുമ്പോഴും മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നോട്ട് നിരോധനത്തിന് ശേഷവും വ്യാപകമായി കള്ള നോട്ടുകള്‍ പിടിച്ചെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഉയര്‍ന്ന മുല്യമുള്ള 2000,...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരവാദത്തേക്കാള്‍ കൂടുതല്‍, ആളുകളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നത് ‘പ്രണയ’മാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 15 വര്‍ഷത്തെ കണക്കു പരിശോധിച്ചപ്പോഴാണ് പ്രണയത്തിന്റെ ‘ഭീകരത’ വെളിവാക്കുന്ന വസ്തുതകള്‍ വ്യക്തമായത്. 2001നും 2015നും ഇടയ്ക്ക് സംഭവിച്ച 38,585...
കശ്മീര്‍ താഴ്വരെയെ ജമ്മുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ തുരങ്ക പാത നരേന്ദ്രമോദി ഗവര്‍ണര്‍ എന്‍.എന്‍ വോഹ്റയുടെയും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടേയും സാന്നിദ്ധ്യത്തില്‍ തുറന്നു കൊടുത്തു. എല്ലാ കാലാവസ്ഥയിലും ആശ്രയിക്കാവുന്ന ഈ തുരങ്ക പാത...
ശ്രീനഗര്‍: നൗഹാത്ത പ്രവിശ്യയില്‍ ആക്രമകാരികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 1 പൊലീസുകാരന് മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ഏഴുമണയോടെയാണ് നൗഹാത്ത പ്രവിശ്യയിലെ ഗഞ്ച്ബക്ഷ് പാര്‍ക്കിനടുത്ത പൊലീസ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണമുണ്ടായതെന്ന് പൊലീസ്...
ഡോ. രാംപുനിയാനി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ അത്ഭുതാവഹമായ വിജയം യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി അവരോധിക്കുന്നതില്‍ എത്തിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുകയോ തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുകയോ ചെയ്തിട്ടില്ല. യോഗിയുടെ നിയമനത്തിനെതിരെ...
കേരളത്തിലെ എം.എല്‍.എ.മാരില്‍ ഏറ്റവും സമ്പന്നനായ ആള് ഇടതുമന്ത്രിസഭയില്‍ അംഗമാകുന്നുവെന്ന സവിശേഷത കൂടിയാണ് ആനവണ്ടി മുതലാളിയായി തോമസ് ചാണ്ടി എന്ന കുവൈത്ത് ചാണ്ടിയെത്തുമ്പോള്‍ സംഭവിക്കുന്നത്. കെ.കരുണാകരനാണ് 2006ല്‍ ഈ കുവൈത്തി ബിസിനസുകാരനെ കുട്ടനാട്ടില്‍ അവതരിപ്പിക്കുന്നത്. അന്ന് പാര്‍ട്ടി...
അലിഗഡ്: ഉത്തര്‍പ്രദേശിലെ ഇറച്ചി വില്‍പ്പനക്കാരുടെ സമരത്തെത്തുടര്‍ന്ന് മെസ്സുകളില്‍ ബീഫ് ലഭിക്കാത്ത സാഹചര്യത്തില്‍ ആവശ്യമായത് ചെയ്യാന്‍ അലിഗഡ് വി.സി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. അനധികൃത അറവുശാലകള്‍ എന്ന പേരില്‍ അടച്ചുപൂട്ടിയവയില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവയും ഉള്‍പ്പെട്ടതിനെ ചൊല്ലിയാണ് ഇറച്ചി...