കശ്മീരിലെ ജനങ്ങള്‍ക്ക നേരെ പെല്ലറ്റു ഗണ്ണുകള്‍ ഉപയോഗിക്കേണ്ടെന്ന് സുപ്രീംകോടതി. ജനത്തെ നിയന്ത്രിക്കാന്‍ സാങ്കേതികതയുടെ സഹായത്തോടെ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് സുപ്രീം കോടതി പ്രത്രിരോധ മന്ത്രാലയത്തോട് പറഞ്ഞു. ഇന്ത്യ ഒരു ക്ഷേമ രാഷ്ട്രമാണെന്നും കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു....
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ചോദ്യപേപ്പര്‍ വിവാദം കെട്ടടങ്ങും മുമ്പേ സര്‍ക്കാറിലെ കൂടുതല്‍ പ്രതിസന്ധിയിലാക്കി പ്ലസ് വണ്‍ പരീക്ഷയിലും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതായി പരാതി. 21ന് നടന്ന പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയിലാണ് മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച്...
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനു മുമ്പായി ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു. ബവാനയെ പ്രതിനിധീകരിക്കുന്ന വേദ് പ്രകാശ് സതീഷ് ആണ് എം.എല്‍.എ സ്ഥാനവും ആം ആദ്മി പാര്‍ട്ടി അംഗത്വവും രാജിവെച്ച് ബി.ജെ.പിയിലെത്തിയത്. നോര്‍ത്ത്,...
ലഖ്നൗ: യു.പിയില്‍ അറവുശാലകള്‍ പൂട്ടിക്കുന്നതിനെതിരെ വിമര്‍ശമങ്ങള്‍ ശക്തമാവുന്നതിനിടെ മട്ടനും ചിക്കനും വിളമ്പിയ മുസ്ലിം കല്യാണ വീടുകളില്‍ പൊലീസ് റെയ്ഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. യോഗി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ സമരപരിപാടികള്‍ ചൂടുപിടിക്കുന്നതിനിടെയാണ് പുതിയ വിവാദം. അറവുശാലകള്‍ പൂട്ടിക്കുന്നതിനെത്തുടര്ന്ന് പച്ചക്കറിയുടെ...
ശാരി പിവി സര്‍വാധിപത്യത്തില്‍ ജനങ്ങള്‍ക്ക് ചിരിക്കാനാവില്ല. എന്തെന്നാല്‍ സര്‍വാധിപതിയെ നോക്കി കളിയാക്കേണ്ടി വരുമ്പോള്‍ ചിരി താനെ മാഞ്ഞുപോകും. ആയതിനാല്‍ ജനാധിപത്യത്തില്‍ വിമര്‍ശിക്കാനും ചിരിക്കാനും അവകാശം (കേരളത്തിലും, കേന്ദ്രത്തിലും ബാധകമല്ല) ഉണ്ടെന്നാണ് വെയ്പ്. പക്ഷേ കാവിയോ, ചുവപ്പോ...
അധികാരത്തിലേറി പത്തുമാസം പിന്നിട്ടപ്പോഴേക്കും നാണക്കേടിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സര്‍ക്കാര്‍. ഭരണ കെടുകാര്യസ്ഥതയുടേയും പിടിപ്പുകേടിന്റേയും പരമകോടിയില്‍ നില്ക്കുന്ന സര്‍ക്കാറിനെ പിടിച്ചുലച്ചുകൊണ്ടാണ് സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതും വാര്‍ത്ത പുറത്തുവന്ന്...
ജസ്റ്റിസ് ചിന്നസ്വാമി സ്വാമിനാഥന് കര്ണന് എന്ന ന്യായാധിപന് ഇന്ത്യയിലെ പരമോന്നത നീതിന്യായ പീഠത്തിന് മുമ്പില്‍ നില്‍ക്കുകയാണ് നീതിക്ക് വേണ്ടി, കോടതിയലക്ഷ്യ നടപടികള്‍ നേരിട്ടുകൊണ്ട്. സംഗതി ചില്ലറയല്ല. കോടതിക്ക് മുമ്പും സി.എസ് കര്ണന് എന്ന ജഡ്ജ് തലവേദന...
ലക്നോ: അധികാരത്തിലേറിയതിനു തൊട്ടു പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച ആന്റി റോമിയോ സ്ക്വാഡ് സംസ്ഥാന സര്‍ക്കാറിന് തലവേദനയാകുന്നു. ഉത്തരവ് വന്നതിനു പിന്നാലെ സംസ്ഥാനമെങ്ങും പാര്‍ക്കുകളും പൊതു ഇടങ്ങളും കേന്ദ്രീകരിച്ച് സദാചാര പൊലീസ് പിടിമുറുക്കിയതാണ്...
ന്യൂഡല്‍ഹി: ഏതു സമയത്തും ഗുജറാത്തിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പിന് സജ്ജമായിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനങ്ങളിലെ പാര്‍ട്ടി എം.പിമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാനും തെരഞ്ഞെടുപ്പാണെന്ന മട്ടില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. ഇന്നലെ...
ന്യൂഡല്‍ഹി: മക്കാമസ്ജിദ് സ്ഫോടനക്കേസിലെ പ്രതി അസീമാനന്ദക്ക് ജാമ്യം ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്ന തെലുങ്കാന സര്‍ക്കാറിന്റെ നിലപാടിനെതിരെ ബി.ജെ.പി. ജുഡീഷ്യറിയേയും നിയമസംവിധാനത്തേയും അവഹേളിക്കുന്നതാണ് തെലുങ്കാന സര്‍ക്കാറിന്റെ നിലപാടെന്ന് ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞ ദിവസം നിയമസഭയില്‍ എ.ഐ.എം.ഐ.എം അംഗം അക്ബറുദ്ദീന്‍...