ന്യൂഡല്‍ഹി: ഐപിഎല്‍ താരലേലത്തില്‍ ആരും ഏറ്റെടുക്കാതിരുന്ന മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പത്താന് ആരാധകര്‍ക്കു മുന്നില്‍ മനസ്സ് തുറക്കുന്നു. ട്വിറ്ററിലൂടെയാണ് ആരാധകര്‍ക്ക് താരം ഹൃദയഭേദകമായ തുറന്ന കത്ത് അയച്ചിരിക്കുന്നത്. കരിയറിലുടനീളം നിരവധി പ്രതിസന്ധികളിലൂടെയാണ് താന്‍ കടന്ന്...
രമേശ് ചെന്നിത്തല ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലാണ് കേരളം എത്തിനില്‍ക്കുന്നത്. പക്ഷേ സര്‍ക്കാര്‍ പതിവ് പോലെ ഉറക്കം തൂങ്ങിയിരുപ്പാണ്. കത്തിക്കാളുന്ന വേനല്‍ ചൂടിന് പോലും സര്‍ക്കാരിനെ ഉണര്‍ത്താന്‍ കഴിയുന്നില്ല. കനത്ത കൃഷി നാശമാണ് ഇതിനകം...
കേരളത്തിലെ പ്രമുഖ വിമാനത്താവളമായ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള ചിറ്റമ്മനയം തുടങ്ങിയത് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ്. കൃത്യമായി പറഞ്ഞാല്‍ 2014 മെയ് 16ന്. അന്നാണ് ഇവിടെ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ്...
സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുവെന്ന ആക്ഷേപം ശരിവെച്ച് സര്‍ക്കാര്‍ രേഖ. ഫയല്‍നീക്കത്തില്‍ ഏറ്റവും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈയാളുന്ന നോര്‍ക്ക വകുപ്പാണെന്ന് പൊതുഭരണവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. റവന്യൂ, ഫിഷറീസ്, വനം, സാംസ്കാരികം, പാര്‍ലമെന്ററി കാര്യ...
കലാഹണ്ഡി: ഒഡിഷയില്‍ വോട്ടര്‍മാരെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തിസ്ഗഡ് ബി.ജെ.പി എന്‍.ജി.ഒ സെല്‍ സെക്രട്ടറി ലോകേഷ് കവാഡിയയാണ് കൂട്ടാളികള്‍ക്കൊപ്പം പിടിയിലായത്. ഇവരില്‍ നിന്ന് നാല് വാഹനങ്ങളും 2.11...
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ടേക്ക് ഓഫിനിടെ ചെറുവിമാനം ഷോപ്പിങ് മാളിലിടിച്ച് നാല് അമേരിക്കക്കാരടക്കം അഞ്ചു പേര് കൊല്ലപ്പെട്ടു. മെല്‍ബണിലെ എസന്‍ഡന്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇരട്ട എഞ്ചിനുള്ള ബീച്ച്ക്രാഫ്റ്റ് സൂപ്പര്‍ കിങ് എയര്‍ വിമാനത്തില്‍ നാല് അമേരിക്കന്‍...
ലണ്ടന്‍: ക്ലബ്ബിനു വേണ്ടി തിയോ വാല്‍ക്കോട്ട് 100-ാം ഗോള്‍ നേടിയപ്പോള്‍ ആര്‍സനല്‍ എഫ്.എ കപ്പ് ക്വാര്‍ട്ടറില്‍. സറ്റണ്‍ യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഗണ്ണേഴ്സ് വീഴ്ത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ ബുധനാഴ്ച 5-1 ന് തോറ്റതിന്റെ ക്ഷീണം...
പി അബ്ദുല്‍ ഹമീദ് എം.എല്‍.എ മലബാറിന്റെ സമഗ്ര വികസനത്തിലേക്ക് പറന്നുയരാന്‍ ജനകീയ കൂട്ടായ്മയില്‍ യാഥാര്‍ത്ഥ്യമായ വിമാനത്താവളമാണ് കരിപ്പൂലേത്. ഗള്‍ഫ് കുടിയേറ്റത്തിന്റെ പാരമ്യതയില്‍ നിറയെ സ്വപ്നങ്ങളുമായി 1988 ല്‍ തുടക്കം കുറിച്ച വിമാനത്താവളത്തിന് പരിപൂര്‍ണത പ്രാപിക്കാന്‍ എല്ലാ...
റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ക്കാണ് രണ്ടു രൂപ മുതല്‍ മുകളിലോട്ടുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഒപ്പുവെക്കാനുള്ള ഔദ്യോഗിക ചുമതല. കേന്ദ്ര സര്‍ക്കാര്‍ 2016 നവംബര്‍ ഒന്‍പതു മുതല്‍ നിരോധിച്ച അഞ്ഞൂറ്, ആയിരം നോട്ടുകള്‍ക്കു പകരമായി അച്ചടിച്ച...
ശാരി പിവി പല കാര്യങ്ങളിലും തമിഴരെ കണ്ടു പഠിക്കണമെന്നായിരുന്നു നാളിതു വരെ മലയാളികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈയിടെയായി തമിഴ്നാട്ടുകാര്‍ പല കാര്യങ്ങള്‍ക്കും മലയാളികളെ മാതൃകയാക്കുകയാണ്. അല്ലേലും ഈ നിയമസഭയില്‍ മല്ല യുദ്ധം നടത്തേണ്ടതെങ്ങനെയെന്ന് ഇവിടെ വന്ന്...