കൊച്ചി: രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയിലെ നായകന് ദുല്‍ഖര്‍ സല്മാന് അവതരിപ്പിച്ച കൃഷ്ണനായിരുന്നുവെങ്കിലും, ചിത്രം കണ്ട പ്രേക്ഷകരില്‍ നായക സ്ഥാനം നേടിയത് ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനായിരുന്നു. ചേരിയില്‍ ജീവിക്കുന്ന സാമൂഹ്യ വിരുദ്ധനായ...
രാജ്യത്തിന്റെ സാംസ്കാരിക-മതേതര സ്തംഭങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനാകേസില്‍ നിന്ന് മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അഡ്വാനിയടക്കം 13 പേരെ ഒഴിവാക്കിയതിനെതിരായ ഉന്നത നീതി പീഠത്തിന്റെ പുതിയ ഉത്തരവ് കീഴ്കോടതിക്കുള്ള താക്കീതുപോലെ തന്നെ രാജ്യത്തെ...
സെല്‍ഫി വീഡിയോകളിലൂടെ സമൂഹമാധ്യമാധ്യമങ്ങളില്‍ വൈറലായ യുവാവ് പിടിയില്‍. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ ആക്രമങ്ങള്ക്കെതിരില് സെല്‍ഫി വീഡിയോയിലൂടെ പ്രതികരിച്ച തൃശ്ശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്റഫ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെല്‍ഫി...
മുബൈ: ബംഗളൂരില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ പൊരുതുമ്പോള്‍ മുന്‍ ഓപണര്‍ വിരേന്ദ്ര സെവാഗ് ട്വിറ്ററില്‍ നടത്തിയ ഫ്ളിക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. വിരാട് നാളെ വിരമിക്കുന്നു എന്ന് തുടങ്ങുന്ന സെവാഗിന്റെ ട്വീറ്റാണ്...
മാനന്തവാടി: കൊട്ടിയൂര്‍പീഡനം, ഒളിവില്‍ കഴിയുന്ന കന്യാസ്ത്രീകളെ അന്വേഷിച്ച് പൊലീസ് തമ്പടിക്കുന്നു. കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയില്‍ വികാരിയായിരുന്ന ഫാ.റോബിന് വടക്കുംചേരി മുഖ്യപ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട കന്യാസ്ത്രീകളെ കണ്ടെത്താനാണ് കേളകം പൊലീസ് വയനാട്ടില്‍ തമ്പടിച്ചിരിക്കുന്നത്. വനിതാ പൊലീസ്...
ജറൂസലം: പ്രമുഖ ഫലസ്തീന് വിമോചന പ്രവര്ത്തകന് ബാസില്‍ അല്‍ അറാജിയെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയാണ് 31കാരനായ ബാസില്‍ കൊല്ലപ്പെട്ടത്. വെസ്റ്റ്ബാങ്കിലെ റാമല്ല നഗരത്തിലുള്ള വീട് വളഞ്ഞ ഇസ്രാഈല്‍ സൈനികര്‍ക്കുനേരെ അദ്ദേഹം വെടിവെക്കുകയായിരുന്നുവെന്ന്...
ബീജിങ്: പ്രതിരോധ ബജറ്റ് ചൈന വന്‍തോതില്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും ഏഴ് ശതമാനം വര്‍ധനവാണ് ഇത്തവണ നടപ്പാക്കിയത്. 152 ബില്യണ്‍ ഡോളറാണ് (പത്ത് ലക്ഷം കോടി രൂപ) പുതുക്കിയ പ്രതിരോധ ബജറ്റ്. ഇന്ത്യയുടെ പ്രതിരോധ...
മുംബൈ: 2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രണത്തിനു പിന്നില്‍ പാക് ആസ്ഥാനമായ ഭീകരസംഘടനയാണെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മഹ്്മൂദ് അലി ദുര്‍റാനി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഏറ്റവും മികച്ച...
മുബൈ: ലോകത്തിലെ ഏറ്റവും പഴക്കമേറിയ യുദ്ധവിമാന വാഹിനിയായ ഇന്ത്യയുടെ ഐഎന്‍എസ് വിരാട് ഇന്ന് ഡികമ്മിഷന്‍ ചെയ്യും. മുംബൈയില്‍ സംഘടിപ്പിച്ച ഔപചാരിക വിടവാങ്ങല്‍ ചടങ്ങില്‍ വച്ചാണ് യുദ്ധകപ്പലിന്റെ വിരമിക്കല്‍ പ്രഖ്യാപനം നടക്കുക. ഇതോടെ മൂന്ന് പതിറ്റാണ്ടുകാലം രാജ്യത്തെ...
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്ഭണയാക്കിയ കേസില്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്ന്സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍സെക്കന്ററി സ്കൂള്‍ മാനേജരുമായി ഫാ.റോബിന് വടക്കുംചേരി(48) നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസിലാണ് വഴിത്തിരിവായി ഫാ.റോബിന്...