തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം യാത്രയുമായി ബന്ധപ്പെട്ട് വനംമന്ത്രി കെ.രാജുവുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനത്തിന് വിരുദ്ധമായ നടപടി സ്വീകരിക്കുക വഴി വനംവകുപ്പ് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് സ്ത്രീസംഘടനകള്‍. ജനുവരി 24 ന് നടന്ന ചര്‍ച്ചയില്‍ സ്ത്രീകളെ ട്രക്കിംഗില്‍ പങ്കെടുപ്പിക്കാമെന്ന് ഉറപ്പ്...
ഡോ. ഫൗസിയ ഷെര്‍സാദ് ഭൂമിക്കുത്തരമില്ല, വിലപിക്കുന്ന കടലുകള്‍ക്കും-ഉമര്‍ ഖയ്യാം. ജനുവരി 31 ശാന്തമായ, തണുത്ത ദിവസമായിരുന്നു ഞങ്ങള്‍ക്ക്. മന്ദഗതിയിലുള്ള തുടക്കത്തോടെ ഞങ്ങള്‍ പതിവ് ദിനചര്യയിലേക്ക് നീങ്ങി. എന്നിരുന്നാലും എല്ലാ പ്രവാസികളും ഉത്കണ്ഠാകുലരാകുന്നപോലെ ആ ടെലിഫോണ്‍ ബെല്ലടി...
സംസ്ഥാനത്തെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തലപ്പത്തെ ഉന്നതന് ക്രിയാത്മക വിജിലന്‍സിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നയാളാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസത്തെ അദ്ദേഹത്തിന്റെ നിലപാടുകള്‍ കേരള ഹൈക്കോടതിക്കുപോലും അംഗീകരിക്കാനാകാത്ത വിധത്തില്‍ തുടരെത്തുടരെയുള്ള വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നു. അഴിമതി...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ സംസ്കാരം ഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി വിദേശ സര്‍വകലാശാലകളിലെ 400 ഓളം അക്കാദമിക് വിദഗ്ധര്‍ വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാറിന് കത്തെഴുതി. ഹാര്‍വാര്‍ഡ്, കാംബ്രിഡ്ജ്, ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ്, യാലെ, ന്യൂയോര്‍ക്...
എ.എ വഹാബ് അത്ഭുതങ്ങളുടെ മഹാകലവറയാണ് മനുഷ്യമനസ്സ്. വികാര വിചാരങ്ങളും ആഗ്രഹാഭിലാഷങ്ങളും താല്പര്യങ്ങളും ചിന്തകളും ആശയങ്ങളും ആദ്യം രൂപം കൊള്ളുന്നതവിടെയാണ്. അഭിലാഷ പൂര്‍ത്തീകരണത്തിനുള്ള പ്രാര്‍ത്ഥനകളും അവിടെത്തന്നെ ഉദയം ചെയ്യുന്നു. ഓരോരുത്തരുടെയും വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രാര്‍ത്ഥന രൂപം...
സംസ്ഥാനത്തിന്റെ സമഗ്ര വളര്‍ച്ചക്ക് പ്രായോഗിക പദ്ധതികളോ പുതിയ പ്രതിസന്ധികള്‍ക്ക് പരിഹാര മര്‍ഗങ്ങളോ നിര്‍ദേശിക്കാത്ത പിണറായി സര്‍ക്കാറിന്റെ പ്രഥമ നയപ്രഖ്യാപനം തീര്‍ത്തും നിരാശാജനകമായി. കേന്ദ്ര സര്‍ക്കാറിന്റെ പൊള്ളയായ പരിഷ്കാരങ്ങളെ പഴിചാരിയുള്ള പരാമര്‍ശങ്ങള്‍ ആശ്വാസകരമാണെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ പോരായ്മകളെ...
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതോടെ അസാധാരണ നടപടിയുമായി വിജിലന്‍സ്. വന്‍കിട പദ്ധതികള്‍ക്കെതിരായ പരാതികള്‍ ഇനി സ്വീകരിക്കില്ലെന്ന് വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് ആസ്ഥാനത്തെ നോട്ടീസ് ബോര്‍ഡിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ നടപടി...
അഡലൈഡ്: ശ്രീലങ്കക്കെതിരായ ടി 20 പരമ്പരയില്‍ വെറ്റ് വാഷ് ചെയ്യുന്നതില്‍ നിന്നും ആതിഥേയരായ ഓസീസ് രക്ഷപ്പെട്ടു. മൂന്നു മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ ഓസീസ് 41 റണ്‍സിന് തോല്പിച്ചു. ഇതോടെ പരമ്പര 2-1ന് ലങ്ക...
തൃശൂര്‍: ഉത്സവങ്ങളില്‍ വെടിക്കെട്ടിന് നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇന്ന് ജില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ ഒഴിവാക്കണമൊവശ്യപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ രാവിലെ യോഗം...
നാദാപുരം: മന്ത്രവാദ ചികിത്സക്കിടെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് പുതിയകടവ് ലൈലാ മന്‍സില്‍ ഷമീന (29) യാണ് ഇന്നലെ പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ മരണപ്പെട്ടത്. പുറമേരി മാളുമുക്കിലെ വാടക വീട്ടില്‍...