ദമസ്ക്കസ്: സിറിയന്‍ ചരിത്രമുറങ്ങുന്ന പാല്‍മിറ നഗരം ഐഎസില്‍ നിന്ന് സിറിയന്‍ സൈന്യം പിടിച്ചെടുത്തു. റഷ്യന്‍ യുദ്ധ വിമാനങ്ങളുടെ സഹകരണത്തോടെയാണ് സിറിയന്‍ സേന ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയും പാല്‍മിറ പിടിച്ചെടുക്കുന്നത്. പുരാതന നഗരമായ പാല്‍മിറ കഴിഞ്ഞ...
മുബൈ:മഹാരാഷ്ട്രയിലെ ദൊലാലി കന്റോണ്‍മെന്റിലെ കാണാതായ റോയ് മാത്യു എന്ന സൈനികന് ആത്മഹത്യ ചെയ്തതായി കണ്ടെത്തി. മുപ്പത്തിമൂന്നുകാരനായ സൈനികന്റെ ബ്രിട്ടിഷ് ബന്ധം തെളിയിക്കുന്ന വീഡിയോ ഒരു വെബ്സൈറ്റ് കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. വീഡിയോ വൈറലായതിനു ശേഷം ശനിയാഴ്ച മുതല്‍...
ടി.എച്ച് ദാരിമി ഒരു വ്യക്തിയുടെ ബാഹ്യമായ കെട്ടിനും മട്ടിനും ചില സ്വാധീനങ്ങളുണ്ട്. അവ അവന്റെ വ്യക്തിത്വത്തെ ജ്വലിപ്പിക്കുന്നു. അവനെ വേറിട്ട് അടയാളപ്പെടുത്തുന്നു. അവന് മാന്യമായ സ്ഥാനവും മാനവും കല്പ്പിക്കുന്നു. അവന് അവഗണിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും പരിഗണിക്കപ്പെടാന്‍...
കെ.പി.എ മജീദ് യു.ഡി.എഫ് ഭരണ കാലത്ത് സുതാര്യമായും പരാതി രഹിതമായും നടപ്പാക്കിയിരുന്ന റേഷന്‍അരി വിതരണം എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. കേന്ദ്ര ഭക്ഷ്യ ഭദ്രത നിയമം പാസാക്കിയപ്പോള്‍ 16 ലക്ഷം മെട്രിക് ടണ്‍ അരിയാണ് കേന്ദ്ര സര്‍ക്കാര്‍...
സംസ്ഥാനത്ത് ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യ നിരോധനം യാഥാര്‍ത്ഥ്യക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം ഇടതു സര്‍ക്കാര്‍ പാടേ പൊളിച്ചെഴുതുമെന്ന കാര്യം തീര്‍ച്ചയായിരിക്കുകയാണ്. മദ്യശാലകളുടെ നിര്‍വചനത്തില്‍ ബാറുകള്‍ ഉള്‍പ്പെടില്ലെന്ന് അറ്റോര്‍ണി ജനറലില്‍ നിന്ന് നിയമോപദേശം സ്വീകരിച്ച് സുപ്രീംകോടതിയെ...
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയിലെ ഫസ്റ്റ് ഡിവിഷന് ഫുട്ബോള്‍ ക്ലബ്ബായ ഡിഫെന്‍സ വൈ ജസ്റ്റീഷ്യയില്‍ വന്‍ കവര്‍ച്ച. രാവിലെ കളിക്കാര്‍ പരിശീലനത്തിന് ഒരുങ്ങുന്നതിനിടെയാണ് നാല് അക്രമികള്‍ തോക്കുചൂണ്ടി കൊള്ള നടത്തിയത്. തോക്കിന് മുനയില്‍ കളിക്കാരുടെ സെല്‍ഫോണുകളും വാലറ്റകളും...
രാജ്യത്തെ മികച്ച സര്‍വകലാശാലക്കുള്ള വിസിറ്റേഴ്സ് പുരസ്കാരം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിക്ക്. നവീന ആശയങ്ങളിലും ഗവേഷണത്തിലും പുലര്‍ത്തുന്ന മികവാണ് ജെ.എന്‍.യുവിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. രാഷ്ട്രപതി ഭവനില്‍ മാര്‍ച്ച് ആറിന് നടക്കുന്ന ചടങ്ങില്‍ ജെ.എന്‍.യു വൈസ് ചാന്സ്ലര്...
മുസ്ലിം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കാനഡ യൂണിവേഴ്സിറ്റിയില്‍ ബോംബ് ഭീഷണി ഒട്ടാവ: കാനഡ യൂണിവേഴ്സിറ്റിയില്‍ മുസ്ലിം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണി. ക്യൂബെകിലെ മോണ്ട്രേല് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോണ്‍കോര്‍ഡിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് ബോംബ് ഭീഷണി. സംഭവത്തെത്തുടര്‍ന്ന്...
ഓരോ മാസവും നാല് ഇടപാടുകള്‍ക്കു ശേഷം ഓരോ ഇടപാടിനും 150 രൂപ മുതല്‍ ഈടാക്കാന്‍ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്കുകളുടെ തീരുമാനം. നവംബറിലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്ന ഈ ‘കൊള്ള’ തുടരാനാണ് സ്വകാര്യ...
ടീസ്റ്റ സെതല്‍വാദ് എന്തുകൊണ്ടാണ് എല്ലാ കലാപങ്ങളിലും സ്ത്രീകള്‍ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാകുന്നത്? 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ മുസ്്ലിം സമുദായത്തില്‍പെട്ട സ്ത്രീകളും പെണ്‍കുട്ടികളുമടങ്ങുന്ന 193 പേരാണ് ആക്രമിക്കപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ...