മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിന് ഗവര്‍ണര്‍ നജ്മ ഹിബ്ത്തുള്ളയുടെ ക്ഷണം. ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് ഒരാഴ്ച്ചത്തെ സമയമാണ് സര്‍ക്കാര്‍ രൂപീകരണത്തിന് നല്‍കിയിട്ടുള്ളത്. കേവല ഭൂരിപക്ഷമായ 31 ലഭിച്ചാല്‍ കോണ്‍ഗ്രസ്സിന് മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാനാകും. എന്നാല്‍...
ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്വതന്ത്ര അംഗം അസാദുദ്ദീനെ ഇംഫാല്‍ വിമാനത്താവളത്തില്‍നിന്ന് ബി.ജെ.പി തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സര്‍ജുവാല ഫേസ്ബുക്കിലൂടെയാണ് ആരോപണം ഉന്നയിച്ചത്. അധികാര ദുര്‍വിനിയോഗം നടത്തിയ കേന്ദ്ര സര്‍ക്കാര്‍,...
തിരുവനന്തപുരം: അനാരോഗ്യം കാരണം സ്ഥാനമൊഴിഞ്ഞ വി.എം സുധീരന് പകരക്കാരനെ കണ്ടെത്തുന്ന വിഷയത്തില്‍ അഭിപ്രായം തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍. കെ. മുരളീധരനും കെ. സുധാകരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി തോമസുമാണ് അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പുതിയ...
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ വനിതാ അംഗങ്ങളുടെ പ്രാതിനിധ്യം പേരിനു മാത്രം. അഞ്ചു സംസ്ഥാനങ്ങളിലുമായി 234 വനിതകള്‍ ജനവിധി തേടിയപ്പോള്‍ നിയമസഭയുടെ പടി കടക്കാന്‍ യോഗ്യത നേടിയത് 56 പേര്. 2012നെ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമായേക്കും. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ഈ വര്‍ഷം ജൂലൈ 25ന് അവസാനിക്കാനിരിക്കെയാണ് ബി.ജെ.പിക്ക് ആശ്വാസം പകരുന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്....
ലഖ്നോ: 2011ലെ സെന്‍സസ് പ്രകാരം 71 ശതമാനം മുസ്്ലിം ജനസംഖ്യയുള്ള മണ്ഡലമാണ് യു.പിയിലെ ദുയൂബന്ദ്. ഏകദേശം നാലില്‍ മൂന്ന് മുസ്്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമായിട്ടു പോലും ഇവിടെ വിജയിച്ചത് ബി.ജെ.പി സ്ഥാനാര്‍ത്ഥി ബ്രിജേഷ്. 29400 വോട്ടിന്റെ...
ആംസ്റ്റര്‍ഡാം: ഹിതപരിശോധനയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി എത്തുന്ന മന്ത്രിമാര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെ ചൊല്ലി തുര്‍ക്കിയും നെതര്‍ലാന്‍ഡ്സും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമായി. ശനിയാഴ്ച റോഡ് മാര്‍ഗം റോട്ടര്ഡാമിലെത്തിയ തുര്‍ക്കി കുടുംബക്ഷേമ മന്ത്രി ഫാത്തിമ ബതൂല്‍ സയാന് കായയെ...
ഹിന്ദി ഹൃദയ ഭൂമികയില്‍ ബി.ജെ.പിയുടെ വിജയം മാധ്യമങ്ങള്‍ കെങ്കേമമായി മോദി പ്രഭാവമാക്കി അവതരിപ്പിച്ചു തിമിര്‍ക്കുകയാണ്. എന്നാല്‍ തോല്‍വി പിണഞ്ഞ സഖ്യങ്ങള്‍ എന്തു കൊണ്ട് തോറ്റുവെന്നതിന്റെ കണക്കെടുപ്പ് ഇപ്പോഴും ആരംഭിച്ചിട്ടില്ല. സന്ദേശം സിനിമയില്‍ ശങ്കരാടിയുടെ ഡയലോഗ്...
ഭരണവിരുദ്ധ തരംഗം ജനവിധിയുടെ ചാലകശക്തിയായി മാറിയെന്ന് വ്യക്തമാക്കുന്നതാണ് അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെല്ലാം ഭരണപക്ഷം തകര്‍ന്നടിഞ്ഞപ്പോള്‍ തൂക്കുസഭകള്‍ നിലവില്‍ വന്ന ഗോവയിലും മണിപ്പൂരിലും ഭരിക്കുന്ന കക്ഷികള്‍ക്ക് ശക്തമായ...
ന്യൂഡല്‍ഹി: വിജയം പുതിയ ഇന്ത്യയുടെ തുടക്കമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് പിന്നാലെ നരേന്ദ്രമോദിക്ക് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങള്‍ ജനാധിപത്യത്തെ ആഘോഷിക്കുകയാണ്. വിജയത്തിന്റെ പേരില്‍ അഹങ്കരിക്കരുത്. വൈകാരിക...