ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്ന യന്തിരന് 2ന്റെ സാറ്റലൈറ്റ് അവകാശം സീ ടിവി സ്വന്തമാക്കിയത് 110 കോടി രൂപക്ക്. ഇതോടെ ബാഹുബലിയുടെ 51 കോടി രൂപയെന്ന റെക്കോര്‍ഡാണ് തകര്‍ന്നിരിക്കുന്നത്. 400 കോടി മുതല്‍ മുടക്കിലാണ് ശങ്കര്‍-രജനീകാന്ത്-അക്ഷയ് കുമാര്‍...
ഹിജാബും മറ്റു ഇസ്ലാംമത ചിഹ്നങ്ങളും ധരിച്ചെത്തുന്നവരെ ജോലി സ്ഥലത്ത് നിന്നൂം നീക്കാനുള്ള അവകാശം കമ്പനികള്‍ക്കുണ്ടെന്ന് യുറോപ്യന്‍ നീതിന്യായ കോടതി വിധിച്ചു. എന്നാലിത് മതചിഹ്നങ്ങള്‍ പൊതു ഇടങ്ങളില്‍ നിന്ന് നിരോധിക്കുന്ന നിയമത്തിന്റെ ഭാഗമായാണ് കാണേണ്ടതെന്ന്് കോടതി പറഞ്ഞു....
കൊച്ചി: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെയും സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെയും അധിക്ഷേപിച്ച് ഡിവൈഎഫ്ഐ നേതാവ് റോബര്‍ട്ട് ജോര്‍ജ്ജ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സര്‍ക്കാറിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ റോബര്‍ട്ട് മരിച്ച പെണ്‍കുട്ടികള്‍ക്കെതിരെ...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ എംഫില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മുത്തുകൃഷ്ണന് ജീവാനന്ദം (രജനി കൃഷ്) ആത്മഹത്യ ചെയ്ത നിലയില്‍. ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ എംഫില്‍ ചെയ്യുന്ന കൃഷിനെ മുനിര്‍ക വിഹാറിലുള്ള സുഹൃത്തിന്റെ വീട്ടിലാണ്...
വിലക്കയറ്റത്തില്‍ വെന്തുരുകുകയാണ് സംസ്ഥാനം. അരി കിലോക്ക് 48 രൂപ മുതല്‍ 56 വരെ ഉയര്‍ന്നുകഴിഞ്ഞു. എല്ലാവര്ക്കും രണ്ട് രൂപക്ക് അരി ഉറപ്പുവരുത്താന്‍ പരിശ്രമിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തുടര്‍ച്ചക്കാരായി വന്ന മാര്‍ക്സിസ്റ്റ് മുഖ്യമന്ത്രി പിണറായി...
പഴയ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവശിഷ്ടവും ആസ്ഥാനവുമായ തുര്‍ക്കിയുടെ ‘സുല്‍ത്താന്‍’ ആയി വാഴാനുള്ള റജബ് തയ്യിബ് ഉറുദുഗാന്റെ നീക്കം, അവസാനം യൂറോപ്പുമായുള്ള നയതന്ത്ര യുദ്ധത്തിന്റെ വക്കോളമെത്തി ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. അമേരിക്കയുടെയും റഷ്യയുടെയും മാതൃക പിന്തുടര്ന്ന് എക്സിക്യൂട്ടീവ് അധികാരമുള്ള...
ഐക്യരാഷ്ട്രസഭയുടെ യുനെസ്കോ ലോക പൈതൃക പ്രദേശമായ പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ. എ.കെ കസ്തൂരി രംഗന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടു പ്രകാരം പരിസ്ഥിതി ലോല വില്ലേജുകള്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം...
മിഷേലിന്റെ മരണത്തില്‍ സൂഹൃത്ത് കോണ്‍ അലകസാണ്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. മരണ ദിവസം ക്രോണ്‍ തുടര്‍ച്ചായായി മിഷേലിനെ വിളിച്ചിരുന്നു. ഇവര്‍ തമ്മിലെ ബന്ധം തകര്‍ന്നപ്പോള്‍ ക്രോണ്‍ മിഷേലിനെ ശല്യപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാ പ്രേരണാ കുറ്റമാണ്് ഇയാള്‍ക്കെതിരില്‍...
ന്യൂഡല്‍ഹി: ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ശശി തരൂര്‍ എംപി രംഗത്ത്. ബ്രിട്ടീഷ് ഭരണത്തില്‍ 3.5 കോടിയിലധികം ആളുകള്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടതായി അല്ജസീറയില് എഴുതിയ ലേഖനത്തില്‍ തരൂര്‍ ആരോപിച്ചു. കൊല്‍ക്കത്തയിലെ വിക്ടോറിയ സ്മാരകം ഇന്ത്യയിലെ...
ന്യൂഡല്‍ഹി: ഇരുപത്തിയാറുകാരിയായ നേപ്പാളി യുവതിയെ മദ്യം നല്കി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ അഞ്ചു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ഡല്‍ഹിയിലെ പാണ്ഡവ് നഗര്‍ പ്രദേശത്തു നിന്നാണ് രണ്ടു കുട്ടികളുടെ അമ്മയായ യുവതി ക്രൂര...