ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ലൈവ് അപ്ഡേറ്റുകള് ഈ പേജിലൂടെ അറിയാം. 11.07 am ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വ്യക്തമായ ലീഡ്. 403 സീറ്റുകളില്‍ 304 സീറ്റുകളില്‍ ബിജെപിക്ക് മേല്‍കൈ. എസ്പി-കോണ്‍ഗ്രസ് സഖ്യം 71 സീറ്റുകളില്‍ മുന്നേറുന്നു. ബിഎസ്പിക്ക്...
10.33 am മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്‍മിളക്ക് പരാജയം. മുഖ്യമന്ത്രി ഇബോബി സിങിനെതിരെയായിരുന്നു ഷര്‍മിള മത്സരിച്ചത്. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ബിജെപിക്ക് 16 സീറ്റുകളിലും കോണ്‍ഗ്രസിന് 12 സീറ്റുകളിലുമാണ് മേല്‍കൈ. മറ്റുള്ളവര്‍ക്ക് മൂന്നു...
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ലൈവ് അപ്ഡേറ്റ്സ് ഈ പേജിലൂടെ അറിയാം 10.35 am ഉത്തരാഖണ്ഡില്‍ ബിജെപിക്ക് 51 സീറ്റുകളുടെ ലീഡ്. കോണ്‍ഗ്രസിന് 15 സീറ്റുകളില്‍ മേല്‍കൈ. മറ്റുള്ളവര്‍ക്ക് നാല്. 8.59 am ഉത്തരാഖണ്ഡില്‍ 70 സീറ്റുകളില്‍...
ഗോവ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ലൈവ് അപ്ഡേറ്റ്സ് ഈ പേജിലൂടെ അറിയാം 10.37 am ഗോവയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 13 സീറ്റുകളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ബിജെപിക്ക് ആറു സീറ്റും മറ്റുള്ളവര്‍ക്ക് നാലു സീറ്റും. ആംആദ്മിക്ക്...
10.40 am പഞ്ചാബില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. 65 സീറ്റുകളില്‍ കോണ്‍ഗ്രസിന് മേല്‍കൈ. ബിജെപി 27 സീറ്റുകളില്‍ മുന്നേറ്റം കാഴ്ചവെക്കുമ്പോള്‍ ആംആദ്മിക്ക് 25 സീറ്റുകളിലാണ് മേല്‍കൈ. 10.04 am പഞ്ചാബ് കോണ്‍ഗ്രസിനൊപ്പമെന്നാണ് ഫലസൂചനകള്‍...
വടകര : ഭിന്നശേഷിക്കാരിയായ 12 വയസുകാരിയെ പീഡിപ്പിച്ചതിനു അയല്‍വാസിയായ വൃദ്ധന് അറസ്റ്റില്‍. ചോറോട് ഈസ്റ്റ് മാങ്ങാട്ടുപാറയിലെ കുഞ്ഞിരാമനെയാണ് (75) വടകര പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്. ഇത് സംബന്ധിച്ച്...
രഞ്ജിത് മാമ്പിള്ളി ആപ്പിളിലെ മെഴുക് ചുരണ്ടി കാണിച്ച് ഒരു മഹാപരാധം പൊളിച്ചടുക്കുന്ന ഒരു വീഡിയോ ആണ് ഇത്. വാട്സാപ്പിലൂടെ കണ്ട് കണ്ട് കൊതീം മതീം തീർന്ന സാധനമാണ്. ഈ വീഡിയോയിലെ പ്രത്യേകത അത് റിലയൻസ്സിൽ നിന്ന് വാങ്ങിയതാണെന്ന്...
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് എഴുപതാം വയസിലേക്ക് പ്രവേശിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ പിന്‍ബലവും പ്രത്യാശകളുമാണ് ഈ പ്രസ്ഥാനം പകരുന്നത്. ഇന്നേക്ക് അറുപത്തൊമ്പതു കൊല്ലം മുമ്പ് – 1948 മാര്‍ച്ച് 10ന്-...
സംസ്ഥാനത്തിന്റെ സത്കീര്‍ത്തി തകര്‍ക്കും വിധം കേരളത്തില്‍ കുറ്റവാളികള്‍ ഭീതി വിതച്ചു വളരുകയാണ്. ക്രൂരമായ കൊലപാതകങ്ങളുടെയും ഞെട്ടിക്കുന്ന പീഡനങ്ങളുടെയും വേദനയൂറുന്ന വാര്‍ത്തകള്‍ കണികണ്ടാണ് മലയാള നാടിന്റെ പ്രഭാതമുണരുന്നത്. മുമ്പെങ്ങുമില്ലാത്ത അസ്വസ്ഥകളും വിഹ്വലതകളും ജീവനു വേണ്ടിയുള്ള നിലവിളികളും കേട്ട്...
മലപ്പുറം: ഏപ്രില്‍ 12ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മലപ്പുറം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. മുന്‍ എം.പി ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഹരിത കോട്ടയായ മലപ്പുറം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അഹമ്മദ് സാഹിബ് തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങളുടെ...