ലണ്ടന്‍: മിഡില്‍സ്ബ്രോയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് എഫ്.എ കപ്പ് സെമിയില്‍ പ്രവേശിച്ചു. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ സ്പാനിഷ് താരം ഡേവിഡ് സില്‍വയിലൂടെ മുന്നിലെത്തിയ സിറ്റിക്കു വേണ്ടി 66-ാം മിനിറ്റില്‍ സെര്‍ജിയോ...
ഭരണ വിരുദ്ധ വികാരമെന്ന് ഒറ്റവാക്കില്‍ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താം. ഫലം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍, എന്നാല്‍ ഒരു വാചകത്തില്‍ ഒതുങ്ങുന്നതുമല്ല. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഏതെങ്കിലൂം...
ലഖ്നോ: ജാതി സമവാക്യങ്ങള്‍ കൃത്യമായി കണക്ക്ക്കൂട്ടി പ്രവര്‍ത്തിച്ചു, മുസ്്ലിംവോട്ടുകള്ക്കെതിരെ അസംഘടിത ഹിന്ദുവോട്ടുകള്‍ ഏകീകരിപ്പിച്ചു എന്നിങ്ങനെ രണ്ടു പ്രധാനപ്പെട്ട തന്ത്രങ്ങളാണ് യു.പിയില്‍ ബി.ജെ.പിയുടെ വിജയത്തിന് കാരണമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികളില്‍ മുഴുവന്‍ വികസനത്തെ കുറിച്ച് വാതോരാതെ പാര്‍ട്ടി...
അഞ്ചുസംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ച വെക്കാനായതയോടെ പുതിയ പരിഷ്കാരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏറെ കോളിളക്കമുണ്ടാക്കിയ നോട്ട് നിരോധന നടപടിക്ക് തൊട്ടു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യു.പിയിലും ഉത്തരാഖണ്ഡിലും വിജയം നേടാനായതും ഗോവ...
ഉത്തര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഭരണ വിരുദ്ധവികാരമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മോഡി പ്രഭാവമോ ബി.ജെ.പി തരംഗമോ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ ഫലത്തില്‍ നിര്‍ണ്ണായകമായതായി മിക്ക രാഷ്ട്രീയ നിരീക്ഷകരും കരുതുന്നില്ല. മോഡി പ്രഭാവമല്ല ജി.ജെ.പിക്ക് അനുകൂലമായതെന്ന നിരീക്ഷണത്തിന്...
ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യു.പി മുഖ്യമന്ത്രി എന്ന നിലക്ക് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന മായാവതിയുടെ ആരോപണത്തില്‍...
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അസാധാരണമായ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഫലം പുറത്തുവന്ന ഉടന്‍ തന്നെ ബി.എസ്.പി നേതാവ് മായാവതി ഉന്നയിച്ച സംശയം കേവലം രാഷ്ട്രീയ ആരോപണമായിരുന്നില്ലെന്ന സംശയം ബലപ്പെടുന്നു. വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി കൃത്രിമം നടത്തി എന്നാണ്...
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനാകാതെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി. സി.പി.ഐ(എം) നേതൃത്വത്തിലുള്ള ആറ് പാര്‍ട്ടികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 140 സീറ്റുകളില്‍ മത്സരിച്ച ഇടതുപക്ഷം പുരുങ്ങിയത് 105 സീറ്റില്‍ വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. യു.പിയിലെ...
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ സമാജ്വാദി പാര്‍ട്ടി ആസ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൂറ്റന്‍ കട്ടൗട്ട് അപ്രത്യക്ഷമായി. സംസ്ഥാനത്ത് ബിജെപി അനുകൂല തരംഗം അലയടിക്കുന്നതിനിടെയാണ് എസ്പി ആസ്ഥാനത്തു നിന്ന് രാഹുലിന്റെ...
ഇസ്ലാമാബാദ്: 2007-ലെ അജ്മീര്‍ സ്ഫോടന കേസില്‍ കേസില്‍ സ്വാമി അസിമാനന്ദയെ കുറ്റവിമുക്തനാക്കിയതില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണറെ വിളിച്ചുവരുത്തി പാകിസ്താന് പ്രതിഷേധം അറിയിച്ചു. 2007-ല്‍ 42 പാകിസ്താന് പൗരന്മാരടക്കം 68 പേരുടെ മരണത്തിനിടയായ സംഝോത എക്സ്പ്രസ് സ്ഫോടന...